തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ഫേസ്ബുക്കിലൂടെയാണ് ബിനോയ് ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നു. ‘അലവന്‍സ് ഉള്‍പ്പെടെ 1,89,000 രൂപയാണ് എന്റെ ശമ്പളം. ഇതില്‍ 1,00,000രൂപ പാര്‍ട്ടി ലെവിയായി നല്‍കാറുണ്ട്. പാര്‍ട്ടി അനുവാദത്തോടെ ഇത്തവണ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments