Latest NewsKerala

കേരളത്തിലെ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത കനത്ത മഴയ്ക്ക് സാധ്യത. യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ജി​ല്ല​ക​ളി​ലാ​ണ് മഴ പെയ്യുകയെന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

മഴയ്ക്ക് സാധ്യതയുള്ള ജില്ലകൾ ചുവടെ

ഓ​ഗ​സ്റ്റ് 25 – ​ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്
ഓ​ഗ​സ്റ്റ് 26 – ​മ​ല​പ്പു​റം, ഇ​ടു​ക്കി, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്
ഓ​ഗ​സ്റ്റ് 27- ​ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്
ഓ​ഗ​സ്റ്റ് 28 – ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പും ഇ​തു സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യിട്ടുണ്ട്

Also read : ആമസോണ്‍ മഴക്കാടുകളെ അഗ്‌നിയില്‍ നിന്ന് രക്ഷിക്കാന്‍ എയര്‍ ടാങ്കറുകളെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button