Kerala
- Oct- 2019 -4 October
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പരീക്ഷാക്രമക്കേട് സംബന്ധിച്ച് പരാതി നല്കിയ വിദ്യാര്‍ത്ഥിനിയ്ക്ക് മര്‍ദ്ദനം : മര്‍ദ്ദിച്ചത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ : മെഡിക്കല്‍ കോളേജിനെതിരെ വ്യാപക പരാതി
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പരീക്ഷാക്രമക്കേട് സംബന്ധിച്ച് പരാതി നല്കിയ വിദ്യാര്‍ത്ഥിനിയ്ക്ക് മര്‍ദ്ദനം. മര്‍ദ്ദിച്ചത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിലാണ് വിദ്യാര്‍ഥിനിക്ക്…
Read More » - 4 October
ദേശീയപാതയിൽ, ചരക്കു ലോറിക്കു പിന്നിൽ മിനിലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
അങ്കമാലി: ചരക്കു ലോറിക്കു പിന്നിൽ മിനിലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മിനി ലോറിയുടെ ഡ്രൈവർ തൃശൂർ വെങ്ങിണിശേരി കൂനംപ്ലാക്കൽ വീട്ടിൽ തോമസ് (59) ആണ് മരിച്ചത്. എറണാകുളം അങ്കമാലിക്ക്…
Read More » - 4 October
കൂടത്തായിലെ മരണപരമ്പര : കൊലപാതകം : ആറ് മരണങ്ങള് നടന്നപ്പോഴും ഒരേ വ്യക്തിയുടെ സാന്നിധ്യം : മരണം നടന്നിട്ടുള്ളത് ഭക്ഷണം കഴിച്ചതിനു ശേഷം : സംശയം ഒരു സ്ത്രീയെ കേന്ദ്രീകരിച്ച്
കോഴിക്കോട് : കൂടത്തായിയിലെ ആറു പേരുടെ മരണപരമ്പര കൊലപാതകമാണെന്ന് ഉറപ്പിച്ച് പൊലീസ്. കല്ലറകള്‍ തുറന്നു പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം സൂചിപ്പിച്ചത്. മരിച്ച റോയിയുടെ ശരീരത്തില്‍…
Read More » - 4 October
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവര്‍ നല്കിയ ജ്യൂസ് കുടിച്ചു; വിദ്യാര്‍ത്ഥിനികള്‍ക്ക് സംഭവിച്ചത്
സ്കൂളിലേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവര്‍ നല്കിയ ജ്യൂസ് കുടിച്ച വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു. മൂന്നാര്‍ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ…
Read More » - 4 October
ഇന്‍ഷര്‍ട്ട് ചെയ്തതിന് വിദ്യാര്‍ഥിക്ക് സ്കൂളില്‍ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: കന്യാകുളങ്ങരയില്‍ സ്കൂളില്‍ ഇന്‍ ഷര്‍ട്ട് ചെയ്തു വന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു. സ്കൂളില്‍ വരുമ്പോള്‍ ഇന്‍ ഷര്‍ട്ട് ചെയ്തു വരരുത്…
Read More » - 4 October
വയനാട്ടിൽ പുലിയിറങ്ങിയാതായി റിപ്പോർട്ട്
ഇരുളം: വയനാട്ടിൽ പുലിയിറങ്ങിയാതായി റിപ്പോർട്ട്. ഇരുളം മാതമംഗലത്ത് പുലിയെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനായി കാത്തിരിക്കുന്നു. അതേസമയം പുലിയെ…
Read More » - 4 October
‘കള്ളം പറയുന്ന സര്‍ക്കാര്‍, നിശ്ചയദാര്‍ഢ്യമില്ലാത്ത ബ്യൂറോക്രസി, വഞ്ചകരായ ഫ്ലാറ്റ് നിര്‍മാതാക്കള്‍-ജീവിതം നിശ്ചലാവസ്ഥയിലാണ്’- നെഞ്ചുനീറിയൊരു കുറിപ്പ്
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചു കളയാനൊരുങ്ങുന്ന മരട് അല്ഫ സെറിനിലെ താമസക്കാരന്റെ കുറിപ്പ് പ്രചരിക്കുന്നു. ഐആര്‍എസ് ഉദ്യോഗസ്ഥനും ഡിപി വേള്‍ഡ് ജനറല്‍ മാനേജരുമായിരുന്ന സുരേഷ് ജോസഫ്…
Read More » - 4 October
വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് ഒരു കോടിയുടെ കള്ളപ്പണവും ലഹരി ഗുളികളും; മൂന്നംഗ സംഘം അറസ്റ്റില്‍
കണ്ണൂര്‍ പാനൂരില്‍ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയില്‍. വാഹന പരിശോധനയ്ക്കിടെയാണ് സംഘം അറസ്റ്റിലായത്. തലശ്ശേരി, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പാനൂര്‍…
Read More » - 4 October
കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യം- കേന്ദ്രത്തിനെതിരെ വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം•കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നതെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന് പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ…
Read More » - 4 October
സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ അപകടം : വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു
കോട്ടയം: പാലായിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ അപകടം. ഹാമർ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. പാലാ സെൻറ് തോമസ്…
Read More » - 4 October
റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ഓടിക്കൂടി നാട്ടുകാര്‍
ബോവിക്കാനം: മാലിന്യ ശേഖരണത്തിനു പഞ്ചായത്ത് നടപടിയെടുക്കാത്തതിനാല്‍ ബോവിക്കാനം ടൗണില്‍ മാലിന്യം കത്തിക്കുന്നതു നിത്യസംഭവമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തീയിട്ടത് വിനയായി. കത്തിച്ച മാലിന്യത്തില്‍ നിന്നു തീപടര്‍ന്നു…
Read More » - 4 October
തൃശൂര്‍: പെണ്‍വാണിഭ സംഘം 19 കാരിയെ ആറുമാസത്തോളം പീഡിപ്പിച്ചു
തൃശൂര്‍•തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സജീവമായ ആറോളം സെക്സ് റാക്കറ്റുകള്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കുടുക്കിയെന്ന പരാതിയില്‍ ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്ന അന്വേഷണത്തില്‍, ഇരയെ ആറുമാസത്തോളം…
Read More » - 4 October
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
കോഴിക്കോട്: ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന്…
Read More » - 4 October
അമ്മയും മൂന്ന് പെണ്മക്കളും വിഷം കഴിച്ചു ; രണ്ട് പേര് മരിച്ചു
അമ്മയ്ക്കും അനിയത്തിക്കുമൊപ്പം വിഷം കഴിച്ച രണ്ട് കൗമാരക്കാരായ സഹോദരിമാര്‍ ആശുപത്രിയില്‍ മരിച്ചു. അനുസൂയ (18), ഇളയ സഹോദരി ഐശ്വര്യ (15) എന്നിവരാണ് മരിച്ചത്. ഇവര്‍ ഒരേ പട്ടണത്തിലെ…
Read More » - 4 October
വീട്ടിലെ ടിവി പൊട്ടിത്തെറിച്ച് തീപിടിച്ചു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: ടിവി പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിച്ചു. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം സുരേഷ് ബാബുലാലിന്റെ വീട്ടിലാണ് സംഭവം. മൂന്നുനില വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന്…
Read More » - 4 October
കൂടത്തായിലെ ദുരൂഹമരണങ്ങള്‍; കല്ലറ തുറന്നുള്ള പരിശോധന ആരംഭിച്ചു
കോഴിക്കോട് കൂടത്തായില്‍ ബന്ധുക്കളായ ആറ് പേര് സമാന രീതിയില്‍ മരിച്ച സംഭവത്തില്‍ കല്ലറ തുറന്നുള്ള ഫോറന്‍സിക് പരിശോധന ആരംഭിച്ചു. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് മരിച്ച ദമ്പതികളുടെ മകന്…
Read More » - 4 October
മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ സമയം നീട്ടി നല്‍കണമെന്ന ഉടമകളുടെ ആവശ്യം : സുപ്രീം കോടതിയുടെ തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് വീണ്ടും കനത്ത തിരിച്ചടി. ഒഴിയാൻ സമയം നീട്ടി നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഒരു മണിക്കൂർ പോലും നീട്ടി…
Read More » - 4 October
പ്രതിസന്ധിയിൽ മുങ്ങി കെഎസ്ആര്‍ടിസി : നിരവധി സര്‍വീസുകള്‍ മുടങ്ങി
തിരുവനന്തപുരം : പ്രതിസന്ധിയിൽ മുങ്ങി കെഎസ്ആര്‍ടിസി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രണ്ടായിരത്തിലധികം താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ നിരവധി സര്‍വീസുകള്‍ മുടങ്ങി. കൊട്ടാരക്കരയില്‍ 17 , ചടയമംഗലത്ത് 16,…
Read More » - 4 October
ഈ ബോഡി ഷെയിമിംങ്ങിനെ എനിക്ക് അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു- വിമര്‍ശനവുമായി ഹരീഷ് പേരടി
ബോഡി ഷെയിമിംങ് നേരിടുന്ന നിരവധിപേരുണ്ട് നമ്മുടെ സമൂഹത്തില്‍. സെലിബ്രറ്റികളാണ് കൂടുതലും ഇതിന് ഇരയാവുന്നത്. നടന് മോഹന്‍ലാലിനെതിരെ വരെ ഇത്തരത്തില്‍ ബോഡി ഷെയിമിംഗ് ഉണ്ടായിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന്…
Read More » - 4 October
കടുവയുടെയും പുലിയുടെയും മുന്നില്‍പ്പെട്ടാലും ഇനി നെഞ്ച് വിരിച്ച് നില്ക്കാം; വനപാലകര്‍ക്ക് പുതിയ സുരക്ഷാ സംവിധാനങ്ങള്‍
വന്യമൃഗങ്ങള്‍ കാടിറങ്ങി വരുന്നത് ഇന്ന് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും വനപാലകര്‍ സ്വന്തം ജീവന് പണയം ആനയെയും പുലിയെയും കടുവയെയുമൊക്കെ നേരിടാന്‍ ഇറങ്ങുന്നത്. ജീവന് തന്നെ ഭീഷണിയായ സംഭവങ്ങളും…
Read More » - 4 October
സംസ്ഥാനത്തു നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍
കോഴിക്കോട് : സംസ്ഥാനത്തു നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ വരുന്നത്. വിവിധ വിമാനകമ്പനികള്‍…
Read More » - 4 October
വലിയ ശബ്ദത്തോടെ ഇടിമിന്നല്‍, പാറ പൊട്ടിച്ചിതറി; ഞെട്ടലോടെ നാട്ടുകാര്‍
നെടുങ്കണ്ടം: വലിയ ശബ്ദത്തോടെ ഇടിമിന്നലുണ്ടായി പാറ പൊട്ടിച്ചിതറി. അണക്കരമെട്ടു കുഴിപ്പെട്ടിയില്‍ ആണ് സംഭവം. പ്രദേശത്തെ വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ നശിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. നടപ്പു വഴിയിലാണ്…
Read More » - 4 October
നായകളെ അഴിച്ചുവിട്ട് പരിഭ്രാന്തി പരത്തി ബാര്‍ അടിച്ചുതകര്‍ത്ത സംഭവം; പ്രതികള്‍ പിടിയിലായതിങ്ങനെ
പഴയന്നൂരില്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായകളുമായെത്തി ബാര്‍ അടിച്ചു തകര്‍ച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കേസിലെ മുഖ്യപ്രതികളായ തൃശ്ശൂര്‍ പൂങ്കുന്നം വെട്ടിയാട്ടില്‍ വൈശാഖ് (34), അഞ്ചേരി കുറിയച്ചിറ നെല്ലിക്കല്‍…
Read More » - 4 October
ഫ്ളാറ്റ് പരിസരം യുദ്ധസമാനം : താമസക്കാര്‍ ഒഴിഞ്ഞുപോയി ; സാധനങ്ങള്‍ മാറ്റാന്‍ സാവകാശം നല്കി
കൊച്ചി: വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയും ഫ്ളാറ്റുകളുടെ പരിസരം യുദ്ധസമാനമായിരുന്നു. വാനുകള്‍, ബ്രോക്കര്‍മാര്‍, കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കിട്ടുമോയെന്ന് അറിയാന്‍ വന്നവര്‍, പോലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി…
Read More » - 4 October
കണ്ണൂരില്‍ മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍, പിടിച്ചെടുത്തതിൽ ഒരുകോടി രൂപയും
കണ്ണൂര്‍: കണ്ണൂരില്‍ മയക്കുമരുന്നുമായി മൂന്ന് പേര് പിടിയിലായി. തലശേരി, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. കണ്ണൂര്‍ പാനൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ കുടുങ്ങിയത്. പരിശോധനയ്ക്കിടെ ഇവരില്‍നിന്നും ഒരു കോടി…
Read More »