കണ്ണൂര്‍: കണ്ണൂരില്‍ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയിലായി. തലശേരി, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. കണ്ണൂര്‍ പാനൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ കുടുങ്ങിയത്. പരിശോധനയ്ക്കിടെ ഇവരില്‍നിന്നും ഒരു കോടി രൂപയും പിടിച്ചെടുത്തു.

Post Your Comments