Kerala
- Oct- 2019 -10 October
മദ്യം എടുത്തുമാറ്റിയതിന് മാവേലിക്കരയിൽ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍
മാവേലിക്കര: മദ്യം എടുത്തു മാറ്റിയെന്ന് ആരോപിച്ച് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തെക്കേക്കര ഉമ്ബര്‍നാട് കാക്കാനപ്പള്ളില്‍ കിഴക്കതില്‍ രതീഷിനെ(29)യാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. വയോജന…
Read More » - 10 October
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി : ദാരുണ സംഭവം നടന്നത് അര്‍ധരാത്രിയില്‍ : പൊള്ളലേറ്റ് യുവാവും മരിച്ചു
കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ അര്‍ധരാത്രിയില്‍ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. 17കാരിയായ ദേവികയാണ് മരിച്ചത്. പൊള്ളലേറ്റ പറവൂര്‍ സ്വദേശിയായ യുവാവും മരിച്ചു. കൊച്ചിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച…
Read More » - 9 October
ഉപതെരഞ്ഞെടുപ്പ്: പിഎസ്സി റാങ്ക് പട്ടികയില്‍ ശിവരഞ്ജിത്തിനെയും നസീമിനെയും പോലുള്ള എസ്എഫ്ഐ-ഡിവൈഎഫ്ഐ ക്രിമിനലുകളെ പ്രതിഷ്ഠിച്ച പിണറായി സര്‍ക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്ന് യുവ എംഎൽഎ
വട്ടിയൂര്‍ക്കാവില്‍ കൃത്രിമമായി ഉണ്ടാക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായയല്ല മറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷം ഈ നഗരത്തിനുവേണ്ടി പ്രശാന്ത് ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ വിലയിരുത്തേണ്ടതെന്ന് വി ടി…
Read More » - 9 October
കൊല്ലത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് പേരുടെ നില ഗുരുതരം
കൊല്ലത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. പിക്കപ്പ് വാനും കാറും ഓട്ടോയും ആണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.…
Read More » - 9 October
കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്റെ വിജയത്തെ കുറിച്ച് എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി
കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് എന്‍ഡിഎ കണ്‍വീനറും ബി ഡി ജെ എസ് എസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നി മണ്ഡലത്തില്‍…
Read More » - 9 October
പൂതന പരാമർശത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ്; തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്
പൂതന പരാമർശത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. മന്ത്രി മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കണ്ടെത്തി. ആരേയും പേരെടുത്തു പറയാതെ നടത്തിയ…
Read More » - 9 October
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിന്റെ പേരിൽ സസ്പെന്ഷന് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കണം; ഹൈക്കോടതി
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് സസ്പെന്റ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാറശാല കുറുങ്കുട്ടി ഡിപ്പോയിലെ എസ്…
Read More » - 9 October
സിന്ധുവിന്റെ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം: മുഖ്യമന്ത്രി
തിരുവനന്തപുരം•പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക…
Read More » - 9 October
കേരളപിറവി ദിനത്തില്‍ സംസ്ഥാനത്തിന് ഏറെ സന്തോഷമുണ്ടാക്കുന്ന തീരുമാനവുമായി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി : കേരളപിറവി ദിനത്തില്‍ സംസ്ഥാനത്തിന് ഏറെ സന്തോഷമുണ്ടാക്കുന്ന തീരുമാനവുമായി റിസര്‍വ് ബാങ്ക്. കേരള ബാങ്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചു.. ഇതു…
Read More » - 9 October
ജോളിക്കൊപ്പം നിരവധി തവണ വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയെന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് ജോണ്‍സന്റെ മൊഴി പുറത്ത്. ജോളിയെ നിരവധി തവണ സഹായിച്ചിട്ടുണ്ടെന്നും കൊലപാതകിയാണെന്നറിയില്ലെന്നും ജോണ്സണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. തമ്മില്‍…
Read More » - 9 October
ശബരിമലയെ വ്യവസായവത്കരിക്കാൻ സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ ശ്രമം, കീശയിൽ കാശുള്ളവന് മാത്രം ഇനി സുഖ ദർശനം? ഭക്തിയെ അളന്നുതൂകി വിൽക്കാൻ പിണറായി സർക്കാർ
ശബരിമലയെ വ്യവസായവത്കരിക്കാൻ പിണറായി സർക്കാർ ശ്രമം തുടങ്ങിയത് ഫലം കാണുമോയെന്ന ആശങ്കയിലാണ് അയ്യപ്പ ഭക്തർ. ഇതിനായി സർക്കാരിന്റെ നേതൃത്വത്തിൽ സ്വകാര്യ ബിസിനസ് ഗ്രൂപ്പ് ശ്രമം തുടങ്ങി. കാലടിയിൽ…
Read More » - 9 October
നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണത്തിന് സ്ഥലകാര്യത്തിൽ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണത്തിന് തര്‍ക്കഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് തന്നെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍. തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും തീരുമാനമായി. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി…
Read More » - 9 October
കേന്ദ്രസർക്കാർ നയങ്ങൾ നാട്ടിൽ പട്ടിണിപ്പെരുപ്പമുണ്ടാക്കും-പ്രൊഫ. കെ.വി തോമസ്
കൊച്ചി: കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ സംവിധാനത്തിലൂടെ സബ്സിഡിയോടെ ജനങ്ങൾക്ക് നൽകുന്നതിനായി 1967 ൽ കോൺഗ്രസ്സ് സർക്കാർ രൂപീകരിച്ച ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക്…
Read More » - 9 October
കൊല്ലത്ത് തോക്ക് ചൂണ്ടി മാല പൊട്ടിച്ച കേസിലെ പ്രതി ഉത്തരേന്ത്യക്കാരനായ സത്യദേവ് എത്തിയത് ബാങ്ക് കൊള്ളയ്ക്ക് : സത്യദേവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
കൊല്ലം : കൊല്ലത്ത് തോക്ക് ചൂണ്ടി മാല പൊട്ടിച്ച കേസിലെ പ്രതി ഉത്തരേന്ത്യക്കാരനായ സത്യദേവ് കേരളത്തില്‍ എത്തിയത് ബാങ്ക് കൊള്ളയ്ക്ക്. സത്യദേവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്…
Read More » - 9 October
ലഹരി തുടച്ചു നീക്കാന്‍ കര്‍മ പദ്ധതിയുമായി എക്സൈസ് വകുപ്പ്
സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍മ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന ലഹരി വര്‍ജന മിഷനായ 'വിമുക്തി'യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. കുട്ടികളിലും…
Read More » - 9 October
ശബരിമല യുവതി പ്രവേശനം: നവോത്ഥാന നായകനാകാൻ കിണഞ്ഞു പരിശ്രമിക്കുന്ന മുഖ്യ മന്ത്രി പലതും തീരുമാനിച്ച് ഉറപ്പിച്ചു, മണ്ഡലകാലം അടുക്കുമ്പോൾ ശബരിമലയിൽ പല മാറ്റങ്ങളുമായി വീണ്ടും സർക്കാർ
മണ്ഡല കാലം അടുക്കുമ്പോൾ ശബരിമലയിൽ പല പുതിയ മാറ്റങ്ങളുമായി വീണ്ടും സർക്കാർ രംഗത്ത്. നവോത്ഥാന നായകനാകാൻ കിണഞ്ഞു പരിശ്രമിക്കുന്ന മുഖ്യ മന്ത്രി പലതും തീരുമാനിച്ച് ഉറപ്പിച്ചു കഴിഞ്ഞു.…
Read More » - 9 October
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെത് പ്രമുഖ അഭിഭാഷകന് : വക്കാലത്തില്‍ ഒപ്പിട്ടു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ജോസഫിന് വേണ്ടി ഹാജരാകുന്നത് പ്രമുഖ അഭിഭാഷകന് ബി എ ആളൂര്‍ . ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിട്ടു. നാളെ കോടതിയില്‍…
Read More » - 9 October
റെഞ്ചിയുടെയും ജയശ്രീയുടെയും പെണ്മക്കള് മാത്രമല്ല ജോളിയുടെ മരണക്കെണിയില്‍ നിന്നും രക്ഷപെട്ടത് മറ്റൊരു പെണ്‍കുട്ടി കൂടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളി നടത്തിയ വധശ്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയതിന് പിന്നാലെ ജോളി മറ്റ് പലരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് വിവരം.…
Read More » - 9 October
വാഴവരയിലെ ജനങ്ങള്‍ക്ക് അറിയാവുന്ന ജോളിയിങ്ങനെ; കൂട്ടക്കൊലയില്‍ നടുങ്ങി നാട്ടുകാര്‍
കൂടത്തായി മരണപരമ്പരകളില് നടുങ്ങിയിരിക്കുന്ന മറ്റൊരു നാടും കൂടെയുണ്ട്. ഇടുക്കി കട്ടപ്പനയിലെ വാഴവര. കൂടത്തായിയിലെ ക്രൂരയായ കൊലയാളി പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ ജോളി ഈ നാട്ടുകാരിയാണ്. വാഴവരയ്ക്കാര്ക്ക് അറിയാവുന്ന…
Read More » - 9 October
ജോളിക്ക് 11 ലേറെ കാമുകന്മാര്: രാത്രി രണ്ട് മണിവരെ ഫോണില്‍; നിരവധി ഉന്നതരും ജോളിയുടെ കൈയിലെ ‘പാവ’കള്‍
കോട്ടയം•കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് എന്തിനും പോന്ന നിരവധി കാമുകന്മാര് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഏത് പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കാൻ പ്രാപ്തരായവവരെയാണത്രെ ജോളി കെണിയില്‍പ്പെടുത്തി കാമുകന്മാരാക്കിയിരുന്നത്. ഇത്തരത്തില്‍…
Read More » - 9 October
കൂടത്തായി കൊലപാതകത്തില്‍ ടവര്‍ ഡംപ് പരിശോധന തുടങ്ങി, പ്രതികളെ വലയിലാക്കാനുള്ള പോലീസിന്റെ തന്ത്രം ഇങ്ങനെ
കൂടത്തായി കൊലപാതകക്കേസില്‍ പ്രതികളെ വലയിലാക്കാന്‍ ടവര്‍ ഡംപ് പരിശോധന ആരംഭിച്ചു. സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി അവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുന്നതാണ് ആദ്യ പടി. പോലീസിന്റെ സംശയ നിഴിലിലുള്ളവര്‍ക്ക്…
Read More » - 9 October
പുറത്തുനിന്ന് ചായകുടിക്കുന്നവര്‍ സൂക്ഷിക്കുക; ചായക്ക് കൊഴുപ്പ് കൂട്ടുന്നത് ഇങ്ങനെയോക്കെയാണ്
നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ പാല് കവറോടെ പത്രത്തിലിട്ട് തിളപ്പിക്കുന്നതായി പരാതി. നഗരസഭയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വിധം പാൽ തിളപ്പിക്കുന്നത്. ചായക്ക് കൊഴുപ്പ് കൂട്ടാന്‍…
Read More » - 9 October
സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കും; ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാവുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച വരെ പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,…
Read More » - 9 October
കൂടത്തായ് കൂട്ടക്കൊലപാതകം; മോഹന്‍ലാല്‍ വന്നതോടെ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്ത നടി അങ്കലാപ്പില്‍
കൊച്ചി: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലാണ് ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍…
Read More » - 9 October
വേദപഠന ക്ലാസുമായി സി.പി.ഐ; തുടക്കം കണ്ണൂരില്‍
കണ്ണൂര്‍: പാര്‍ട്ടിയിലേക്ക് ആളെ കൂട്ടാന്‍ ആകര്‍ഷിക്കുന്നതിനുമായി സി.പി.ഐ വേദം പഠിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ഇ. ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആദ്യ ഘട്ട പരിപാടി…
Read More »