KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: പിഎസ്‍സി റാങ്ക് പട്ടികയില്‍ ശിവരഞ്ജിത്തിനെയും നസീമിനെയും പോലുള്ള എസ്എഫ്ഐ-ഡിവൈഎഫ്ഐ ക്രിമിനലുകളെ പ്രതിഷ്ഠിച്ച പിണറായി സര്‍ക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്ന് യുവ എംഎൽഎ

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ കൃത്രിമമായി ഉണ്ടാക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായയല്ല മറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷം ഈ നഗരത്തിനുവേണ്ടി പ്രശാന്ത് ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ വിലയിരുത്തേണ്ടതെന്ന് വി ടി ബലറാം എംഎല്‍എ.

ALSO READ: കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്റെ വിജയത്തെ കുറിച്ച് എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി

കഠിനാധ്വാനം ചെയ്ത് പഠിച്ച് പിഎസ്‍സി റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ചവരുടെ തലയ്ക്ക് മുകളിലൂടെ ശിവരഞ്ജിത്തിനെയും നസീമിനെയും പോലുള്ള എസ്എഫ്ഐ-ഡിവൈഎഫ്ഐ ക്രിമിനലുകളെ പ്രതിഷ്ഠിച്ച പിണറായി സര്‍ക്കാരിനെതിരെ യുവജനങ്ങള്‍ വിധിയെഴുതുമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു. വട്ടിയൂര്‍ക്കാവില്‍ കെ.മോഹന്‍കുമാര്‍ അഭിമാനകരമായ വിജയം നേടുമെന്നും വി ടി ബല്‍റാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button