കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ മുന്‍ ഗൈനക്കോളജി വിഭാഗം മേധാവിയും പ്രോസിക്യൂഷന്‍ 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനില്‍ നിന്നും ഇന്ന് മൊഴിയെടുത്തു. കന്യകാത്വത്തിന് വേണ്ടി സിസ്റ്റര്‍ സെഫി ശസ്ത്രക്രിയ നടത്തിയെന്നും ഒരു കന്യാസ്ത്രീ ഇത്തരം ശസത്രക്രിയ നടത്തേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ.ലളിതാംബികയെ വിസ്തരിച്ചത്. സിസ്റ്റര്‍ സെഫിയുടെ അഭിഷാഷകന്‍റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലാണ് സാക്ഷിയെ വിസ്തരിച്ചത്.
Read also: തിരുവനന്തപുരത്ത് പത്തു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ
Post Your Comments