Latest NewsKeralaNews

കനത്ത മഴ; അമ്പൂരിയിൽ ഉരുൾപൊട്ടി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് അമ്പൂരിയിൽ ഉരുൾപൊട്ടൽ. വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണു തൊ​ടു​മ​ല ഓ​റ​ഞ്ചു​കാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​ത്. ആ​ള​പാ​യ​മി​ല്ല. അതേസമയം സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. തീ​ര​മേ​ഖ​ല​യി​ല്‍ ശ​ക്തി​യി​ല്‍ കാ​റ്റു വീ​ശു​മെ​ന്നും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Read also: വാട്‌സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button