KeralaLatest NewsNews

ചെങ്കൊടികൾക്ക് മണ്ഡലം അനുസരിച്ച്‌ നിറം മാറ്റം: വി മുരളീധരൻ

ജാതിയും മതവും പറഞ്ഞു ഭിന്നിപ്പിക്കുക എന്നതാണ് സി പി എം പയറ്റുന്ന പുതിയ തന്ത്രമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മഞ്ചേശ്വരത്ത് കാണുന്ന പച്ചകളറിലെ അരിവാൾ ചുറ്റിക നക്ഷത്രം അരൂരിൽ മഞ്ഞ കളറിൽ പ്രത്യക്ഷപ്പെടുന്നു. കോന്നിയിൽ കുരിശു പതിച്ച കൊടി ആയിരിക്കും. എന്നിട്ടാണ് സാമുദായിക സംഘടനകൾക്ക് ക്ലാസ്സെടുക്കാൻ പ്പോകുന്നത്. അധഃപതനത്തിന്റെ നെല്ലിപ്പലകയിൽ ചവിട്ടിയാണ് വീണ്ടും വീണ്ടും സി പി എം പ്രത്യയശാസ്ത്രം ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read also: മരട് ഫ്‌ളാറ്റ് കേസുമായി ബന്ധപെട്ട് ജെയിൻ ബിൽഡേഴ്‌സിന്റെ ഓഫീസിൽ റെയ്ഡ്; ഉടമ ഒളിവിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button