Kerala
- Oct- 2019 -23 October
ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി
തിരുവനന്തപുരം : മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ മൂന്നുവകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്ന്നു, സോഷ്യല്‍…
Read More » - 23 October
പരസ്യ- സിനിമാ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്ത്
പ്രമുഖ പരസ്യ- സിനിമാ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു. നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസ് എടുത്തത്. സ്ത്രീകളെ അപമാനിക്കുക,…
Read More » - 23 October
ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് വിഎസ് അച്യുതാന്ദന്
തിരുവനന്തപുരം: എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സമുദായ സംഘടനകള്‍ക്കെതിരെ വിമർശനവുമായി വിഎസ് അച്യുതാനന്ദന്. ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്നും അച്യുതാനന്ദന് പറയുകയുണ്ടായി. എന്‍എസ്എസിന്റെ…
Read More » - 23 October
നടി മഞ്ജു വാര്യർക്ക് തൊഴിൽ പരമായ പിന്തുണ നൽകുമെന്ന് സിനിമാ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി
പ്രമുഖ നടി മഞ്ജു വാര്യർക്ക് തൊഴിൽ പരമായ പിന്തുണ നൽകുമെന്ന് സിനിമാ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. അതേസമയം, ഇവർ തമ്മിലുള്ള പ്രശ്നം…
Read More » - 23 October
നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി
ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഷെയ്നിന് നൽകാനുള്ള ബാക്കി തുക സിനിമ പൂർത്തിയാക്കിയ ശേഷം നൽകുമെന്ന് ജോബി ജോർജ് അറിയിച്ചു. ഷെയ്ൻ…
Read More » - 23 October
സ്വന്തമായി വീടില്ലാത്തവര്‍ക്ക് നറുക്കെടുപ്പിലൂടെ കിട്ടുന്ന ഫ്ളാറ്റുകള്‍ വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ സാധിക്കില്ല : അവകാശികള്‍ തന്നെ താമസിയ്ക്കണമെന്ന് ചട്ടം
കോഴിക്കോട്: നറുക്കെടുപ്പിലൂടെ കിട്ടുന്ന ഫ്ളാറ്റുകള്‍ വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ സാധിക്കില്ല . അവകാശികള്‍തന്നെ താമസിയ്ക്കണമെന്ന് ചട്ടം . കല്ലുത്താന്‍കടവ് ഫ്ളാറ്റില്‍ താമസിക്കുന്ന കോളനിക്കാര്‍ക്കാണ് കോര്പ്പറേഷന് പുതിയ ചട്ടം…
Read More » - 23 October
ശ്രീകുമാര്‍ മേനോനെതിരെ പൊലീസില്‍ പരാതി നല്കിയ നടി മഞ്ജു വാര്യരെ അഭിനന്ദിച്ച് പ്രമുഖ എഴുത്തുകാരി
സിനിമാ പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്കിയ നടി മഞ്ജു വാര്യരെ അഭിനന്ദിച്ച് പ്രമുഖ എഴുത്തുകാരി ശാരദക്കുട്ടി. മഞ്ജു വാര്യര്‍ രണ്ടാം തവണയും രക്ഷപ്പെടുവാന്‍ സ്വയം…
Read More » - 23 October
ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. പാലാ സിന്തറ്റിക്…
Read More » - 23 October
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനു ശേഷം വേദങ്ങളെയും പുരാണങ്ങളെയും സംരക്ഷിക്കാനൊരുങ്ങി സിപിഐ
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനു ശേഷം വിശ്വാസികളുടെ വിശ്വാസം പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് സിപിഐ. ഇതിന്റെ ഭാഗമായി വേദങ്ങളെയും പുരാണങ്ങളെയും സംരക്ഷിക്കാനൊരുങ്ങുകയാണ് പാർട്ടി
Read More » - 23 October
വന്‍ തോതില്‍ മായം കലര്‍ന്ന പൂജാസാമഗ്രികൾ കേരളത്തിലേക്ക്
ആലപ്പുഴ: വന്‍ തോതില്‍ മായം കലര്‍ന്ന പൂജാസാമഗ്രികൾ കേരളത്തിലെത്തുന്നതായി റിപ്പോർട്ട്. ചന്ദനത്തിരി, നല്ലെണ്ണ, പനിനീര്, ചന്ദനക്കട്ട, വിളക്കിത്തിരി തുടങ്ങി പൂജയ്ക്കാവശ്യമുള്ള ഒട്ടുമിക്ക സാധനങ്ങളും അന്യസംസ്ഥാനങ്ങളിൽ നിന്ന് മായം…
Read More » - 23 October
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത : അലര്‍ട്ട് പ്രഖ്യാപിച്ചു : ജില്ലാഭരണകൂടങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത . വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ…
Read More » - 23 October
നന്ദു മഹാദേവന്റെ സർജറി വിജയകരം: പ്രാര്‍ത്ഥനയോടെ സോഷ്യല്‍ മീഡിയ
തിരുവനന്തപുരം•അര്‍ബുദത്തെ ചിരിച്ചുകൊണ്ട് ധൈര്യപൂര്‍വ്വം നേരിട്ട നന്ദു മഹാദേവ എല്ലാ ക്യാന്‍സര്‍ രോഗികള്‍ക്കും പ്രചോദനമാണ്. രണ്ട് തവണ അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിച്ച നന്ദുവിനെത്തേടി മൂന്നാമതും അര്ബുദമെത്തിയ കാര്യം നന്ദു…
Read More » - 23 October
പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനം, മുടിയനായ പുത്രനാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് പിണറായി വിജയനെന്ന് മുല്ലപ്പള്ളി ആരോപിച്ചു. അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ്…
Read More » - 23 October
‘ഏത് വഴക്കും ഒരു ചെറു ചുംബനത്തില്‍ പോലും മറക്കുന്നവള്‍’ വിവാഹ ബന്ധത്തിലെ അനാവശ്യ വാശികള്‍- ഡോ. ഷിനുവിന്റെ കുറിപ്പ് വായിക്കേണ്ടത്
വിവാഹജീവിതത്തില്‍ ഉണ്ടാകുന്ന ചില വാശികള്‍ വിവാഹമോചനത്തിന്റെ വക്കില്‍ എത്താറുണ്ട്. വിവാഹബന്ധത്തിലെ വാശികളെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്. ഇത്തരം വാശികളെക്കുറിച്ച് ദമ്പതികള്‍ പുനര്‍ചിന്തിക്കുന്നത് നല്ലതാണെന്നാണ് ഡോക്ടറുടെ കുറിപ്പ്.…
Read More » - 23 October
വിദ്യാര്‍ത്ഥികളുടെ കണ്സെഷന്; തീരുമാനത്തിൽ മാറ്റവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി കണ്സെഷന് അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റവുമായി കെഎസ്ആർടിസി. വിദ്യാര്‍ത്ഥികള്‍ക്ക് കണ്സെഷന് നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കണ്സെഷന് നിര്‍ത്തലാക്കിയതിനെതിരെ കെഎസ്യു പ്രവര്‍ത്തകർ…
Read More » - 23 October
പഴങ്ങളും ധാന്യവും ഉപയോഗിച്ച് മദ്യം; അനുമതി നല്കി സര്‍ക്കാര്‍
പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യമുണ്ടാക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍. ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നിന്നും മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുമാണ് വീര്യം കുറഞ്ഞ…
Read More » - 23 October
പെരിയ ഇരട്ടക്കൊലക്കേസ്; ഡിജിപിക്ക് ഹെക്കോടതിയുടെ രൂക്ഷ വിമര്‍ശനം
പെരിയ ഇരട്ടക്കൊലപാതക കേസില്‍ കേരള പോലീസിനും സിബിഐക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടിട്ടും അതു നടപ്പാക്കാത്തതാണ് ഹേക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട…
Read More » - 23 October
ഹസ്സന് ഇത് രണ്ടാം ജന്മം: ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായ ഹസ്സന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍
കൊച്ചി: പമ്പിങ് ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ താളം തെറ്റി ഏറ്റവും അപകടകരമായ അവസ്ഥയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ച 50 കാരനായ രോഗിക്ക് അപൂര്‍വ ബൈപ്പാസ്…
Read More » - 23 October
പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡിഎംആര്‍സിക്ക്; മന്ത്രിസഭാ യോഗത്തിലെ തീരുമാനമിങ്ങനെ
പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്പിക്കാന് തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച്…
Read More » - 23 October
കവിയൂരിലെ വൃദ്ധദമ്പതികളുടെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങുന്നു; മരണത്തിന് പിന്നില്‍ മകനല്ല, പോലീസ് നിഗമനം ഇങ്ങനെ
കവിയൂരില്‍ വൃദ്ധ ദമ്പതികളുടെ മരണം സംബന്ധിച്ച ദുരൂഹത ഒഴിയുന്നു. സംഭവം കൊലപാതകത്തിന് ശേഷം ഉള്ള ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഭര്‍ത്താവ് വാസു ഭാര്യ രാജമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ…
Read More » - 23 October
വനിതകള്‍ക്ക് നഗരങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഷീ ലോഡ്ജ്
തിരുവനന്തപുരം•സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ കാക്കനാടുള്ള 50 സെന്റ് വസ്തുവില്‍ ഷീ ലോഡ്ജ് ആരംഭിക്കുന്നതിന് 3.75 കോടി രൂപയുടെ…
Read More » - 23 October
അന്ന ഈഡന് മുന്‍പേ നാക്കുളുക്കിയ രഞ്ജിത്ത് സിന്‍ഹ; റേപ്പ് ജോക്കിന്റെ ചരിത്രത്തെ കുറിച്ച് ലക്ഷ്മി നാരായണന്
ബലാത്സംഗം എന്നത് വിധിയാണ്, അത് എതിര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ ആസ്വദിക്കുക എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് ഹൈബി ഈഡന് എംപിയുടെ ഭാര്യ അന്ന ഈഡന് വിവാദത്തിലായിരുന്നു. കൊച്ചിയെ മുക്കിയ പെരുമഴയ്ക്ക്…
Read More » - 23 October
‘യാതൊരു ആരോഗ്യപ്രശ്നവും ഇല്ലാത്ത ഒരാള്‍ ശരിയായ ചികിത്സ കിട്ടാത്ത ഒറ്റ കാരണത്താല്‍ മരണപ്പെടുന്നത് എന്തൊരു കഷ്ടമാണ്’- വായിക്കേണ്ട കുറിപ്പ്
പാമ്പു കടിയേറ്റ് നാട്ടുവൈദ്യന്റെ അടുത്തേക്ക് ഓടുന്നവരാണ് നാട്ടിന്‍പുറത്തുള്ള മിക്കവരും. എന്നാല്‍ കൃത്യമായി ചികിത്സ ലഭിക്കാതെ എത്രയോപേര്‍ മരിക്കുന്നു. വിഷ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി അബദ്ധ ധാരണകള്‍ ഇന്നും…
Read More » - 23 October
ജോളിയുടെ വാഹനങ്ങള്‍ കസ്റ്റഡിയില്‍; കാറിനുള്ളില്‍ നിന്നും വിഷവസ്തു കണ്ടെടുത്തു
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉപയോഗിച്ചിരുന്ന കാറില്‍ നിന്നും സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. കാറിന്റെ ഡ്രൈവിങ്ങ് സീറ്റിന് സമീപം രഹസ്യ അറയില്‍ പേഴ്സില്‍…
Read More » - 23 October
‘ചില പരാതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടും, ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്കിയ പരാതി വ്യക്തിപരമായതെന്നും ജോയ് മാത്യു
കോഴിക്കോട്: നടി മഞ്ജു വാര്യര്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ നല്കിയ പരാതിയില്‍ പ്രതികരിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. മഞ്ജു വാര്യര്‍ നല്കിയ പരാതി വ്യക്തിപരമായതെന്നാണ് നടന്…
Read More »