Kerala
- Nov- 2019 -3 November
കാലില്‍ കെട്ടിവച്ച് 50 ലക്ഷത്തിന്റെ സ്വര്‍ണം കടത്താൻ ശ്രമം; വിമാനയാത്രക്കാരൻ പിടിയിൽ
കൊണ്ടോട്ടി: കാലില്‍ കെട്ടിവച്ച് കടത്തിയ 50 ലക്ഷത്തിന്റെ സ്വര്‍ണവുമായി യാത്രക്കാരന് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂര്‍ സ്വദേശി ഷഹ്ജാസ് എന്നയാളിൽ നിന്നാണ് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ…
Read More » - 3 November
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയായ യുവതിക്കു സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത പൊലീസുകാരന് കുടുങ്ങി
കണ്ണൂര്‍ : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയായ യുവതിക്കു സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത പൊലീസുകാരന് കുടുങ്ങി. .കേസ് കൊടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടെന്നാണു പൊലീസുകാരന്റെ…
Read More » - 3 November
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കെഎസ്ആര്‍ടിസി ജീവനക്കാർ പണി മുടക്കും
നാളെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. പുതിയ ഒരു ബസ്സിറക്കാത്ത ശബരിമലക്കാലം ഇതാദ്യമാണ്.
Read More » - 3 November
കല്യാണ വീട്ടില്‍ സാമൂഹ്യവിരുദ്ധരുടെ കൊടുക്രൂരത : സദ്യയ്ക്ക് ഒരുക്കവെച്ച ഭക്ഷണസാധനങ്ങളില്‍ മണ്ണെണ്ണ ഒഴിച്ചു
പേരാവൂര്‍ : കല്യാണ വീട്ടില്‍ സാമൂഹ്യവിരുദ്ധരുടെ കൊടുക്രൂരത, സദ്യയ്ക്ക് ഒരുക്കവെച്ച ഭക്ഷണസാധനങ്ങളില്‍ മണ്ണെണ്ണ ഒഴിച്ചു. നിര്‍ധന യുവതിയുടെ കല്യാണത്തിനു സദ്യയുണ്ടാക്കാന്‍ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ചാണ് സാമൂഹികവിരുദ്ധര്‍…
Read More » - 3 November
പരീക്ഷാ ക്രമക്കേട്: കഴിഞ്ഞ വർഷത്തെ ചോദ്യക്കടലാസ് തീയതി മാത്രം മാറ്റി സർവകലാശാല ബിരുദാനന്തര പരീക്ഷ നടത്തി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
കേരള സർവകലാശാലയിൽ വീണ്ടും പരീക്ഷാ ക്രമക്കേട്. കഴിഞ്ഞ വർഷത്തെ ചോദ്യക്കടലാസ് തീയതി മാത്രം മാറ്റി സർവകലാശാല ബിരുദാനന്തര പരീക്ഷ നടത്തിയതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. കാര്യവട്ടത്തെ എം.എ…
Read More » - 3 November
ഷോക്കേറ്റ് എസ്ഐയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : പൊലീസ് ട്രെയിനിംഗ് കോളേജ് എഎസ്ഐ വെഞ്ഞാറമൂട് ആലിയാട് പാറയ്ക്കല്‍ കണ്ണക്കരകോണം ശ്രീനിലയത്തില്‍ പി.എസ് ഹര്‍ഷകുമാര്‍ (44) വൈദ്യുതാഘാതമേറ്റ് മരിച്ചു, മികച്ച സേവനത്തിന് കേരളപിറവി ദിനത്തില്‍…
Read More » - 3 November
നിര്‍മ്മാണ വൈദഗ്ധ്യംകൊണ്ട് വിസ്മയമായ പേരുമല വലിയപള്ളി ഏഴിന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും : 2000 പേര്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥിയ്ക്കാം
വെഞ്ഞാറമൂട്: രണ്ടായിരത്തോളം പേര്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥിയ്ക്കാനും നിസ്കരിയ്ക്കാനും സൗകര്യമുള്ള കേരളത്തിലെ ഏറ്റവും വലിയ പള്ളി യാഥാര്‍ത്ഥ്യമായി. നിര്‍മ്മാണ വൈദഗ്ധ്യംകൊണ്ട് എല്ലാവരേയും വിസ്മയിപ്പിച്ച പേരുമല വലിയപള്ളി ഈ മാസം…
Read More » - 3 November
ഇനി റോഡരികിലും വീട് വെക്കാം; പുതിയ കരട് ബില്ലിന് അംഗീകാരം
തിരുവനന്തപുരം: ആറുമീറ്ററില്താഴെ വീതിയുള്ള റോഡുകളില്‍നിന്ന് രണ്ടുമീറ്റര്‍ മാറി വീടുവെക്കാന്‍ ഇനി അനുമതി. ഇതിനായി 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണച്ചട്ടങ്ങളും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണച്ചട്ടങ്ങളും ഭേദഗതിചെയ്യും.…
Read More » - 3 November
അപകടം; ആലുവയിൽ കാലപഴക്കംചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു
ആലുവയിൽ കാലപഴക്കംചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവരെല്ലാം ഓടിമാറിയതിനാൽ ആർക്കും പരുക്കില്ല. കെട്ടിടത്തിൽ താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളികളും അത്ഭുതകമായി രക്ഷപ്പെട്ടു
Read More » - 3 November
വിദ്യാര്‍ത്ഥി രാഷ്ട്രീയം : ഹൈക്കോടതിയെ സമീപിയ്ക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്
തിരുവനന്തപുരം : സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയന് പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിയക്കൊനൊരുങ്ങി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്.തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന് സംഘടിപ്പിച്ച…
Read More » - 3 November
സെക്രട്ടേറിയറ്റിൽ പലർക്കും ജോലി ഒപ്പിടൽ മാത്രം: രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ
മുഖ്യമന്ത്രി ഉത്തരവിട്ടാലും സെക്രട്ടേറിയറ്റ് തുറക്കില്ലെന്നും, പലർക്കും അവിടെയുള്ള ഒരേയൊരു ജോലി ഒപ്പിടൽ മാത്രമാണെന്നും മന്ത്രി ജി. സുധാകരൻ. പഴ്സനൽ അസിസ്റ്റന്റ്, സ്പെഷൽ ഓഫിസർ, അണ്ടർ സെക്രട്ടറി, ഡപ്യൂട്ടി…
Read More » - 3 November
മുഖ്യമന്ത്രിയുടെ പ്രസ്താവന തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നുവെന്ന് എൻഎസ്എസ്
കോട്ടയം: കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എൻഎസ്എസ്. എൻഎസ്എസിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിൽ തികഞ്ഞ അവഗണനയോടുകൂടി തള്ളിക്കളയുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ…
Read More » - 3 November
ബിരുദ പരീക്ഷ തോറ്റവർക്കും ഉപരിപഠനത്തിന് പ്രവേശനം നൽകുന്നത് കണ്ണൂർ സർവകലാശാലയുടെ വീഴ്ചയെന്ന് വിമർശം
ബിരുദ പരീക്ഷ തോറ്റവർക്ക് ഉപരിപഠനത്തിന് പ്രവേശനം നൽകുന്ന കണ്ണൂർ സർവകലാശാലയുടെ നടപടിയിൽ പ്രധിഷേധം കനക്കുകയാണ്. ഇതുകാരണം അർഹരായ വിദ്യാർഥികളുടെ പഠനാവസരമാണ് നഷ്ടമാകുന്നത്.
Read More » - 3 November
അമ്പലപ്പുഴ പാല്‍പ്പായസം ഇനി അറിയപ്പെടുക മറ്റൊരു പേരിൽ
ആലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസം ഇനി അറിയപ്പെടുക ഗോപാല കഷായം എന്ന പേരിൽ. ആചാരപരമായി ഗോപാലകഷായം എന്നാണ് മുൻപ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം എന്ന ലേബല്‍ കൂടി…
Read More » - 3 November
സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടു; വിവാഹവേഷത്തിൽ വരനും വധുവും ആശുപത്രിയിൽ
കോഴിക്കോട്: സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടതിനെ തുടർന്ന് വിവാഹവേഷത്തിൽ വരനും വധുവും ആശുപത്രിയിൽ. കോഴിക്കോടാണ് സംഭവം. കൊയിലാണ്ടി കാവുംവട്ടത്ത് വിവാഹസല്‍ക്കാരത്തിനിടയില്‍ വരന്റെ സുഹൃത്തുക്കള്‍ ഇരുവരെയും കാന്താരി മുളക് അരച്ച്…
Read More » - 3 November
കൊച്ചി മേയര്‍ സൗമിനിയ്ക്കെതിരായ വിമര്‍ശനം : മലക്കം മറിഞ്ഞ് ഹൈബി ഈഡന് എം.പി : പ്രശ്നങ്ങളെ വൈകാരികമായി കണ്ടതാണ് പ്രശ്നമായതെന്ന് തെറ്റ് തിരുത്തി എം.പി : ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും പരാമര്‍ശം
കൊച്ചി : കൊച്ചി മേയര്‍ സൗമിനിയ്ക്കെതിരായ വിമര്‍ശനം : മലക്കം മറിഞ്ഞ് ഹൈബി ഈഡന് എം.പി . പ്രശ്നങ്ങളെ വൈകാരികമായി കണ്ടതാണ് പ്രശ്നമായതെന്ന് തെറ്റ് തിരുത്തി എം.പി…
Read More » - 3 November
പീഡനകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനു നേരെ അക്രമം : എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവായ പ്രതി രക്ഷപ്പെട്ടു
തിരുവനന്തപുരം: പീഡനകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനു നേരെ അക്രമം എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവായ പ്രതി രക്ഷപ്പെട്ടു. ഫാര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി…
Read More » - 3 November
സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് യാക്കോബായ സഭ
കായംകുളം: കട്ടച്ചിറയിലെ നീതിനിഷേധത്തിനെതിരേ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യാക്കോബായവിഭാഗം. യാക്കോബായ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മോര് അലക്സാന്തിയോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച മുതൽ സമരം…
Read More » - 3 November
യുഎപിഎ ചുമത്തിയ സംഭവം; വിശദീകരണം തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖ വിതരണം ചെയ്തു എന്നാരോപിച്ച് രണ്ടു സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ ഡിജിപിയോടു വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി…
Read More » - 3 November
പത്തനംതിട്ട നഗരസഭ ബസ്സ്റ്റാന്‍ഡ് അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍
പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യുന്നതിന് നഗരസഭ നാലു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ്…
Read More » - 3 November
ഒരു മിസ്ഡ് കോളിലൂടെ പ്രവാസികൾക്ക് നിയമസഹായവുമായി പുതിയ പദ്ധതി
തിരുവനന്തപുരം: കേരളീയരായ പ്രവാസികള്‍ക്കുള്ള നിയമസഹായ പദ്ധതിക്ക് തുടക്കം കുറിച്ച് നോർക്ക. കുവൈറ്റ്, ഒമാന്‍ രാജ്യങ്ങളിലാണു പദ്ധതി ആദ്യഘട്ടത്തിൽ നിലവില്‍ വന്നത്. മറ്റു രാജ്യങ്ങളിലും ഉടന്‍ നിലവില്‍വരും. തങ്ങളുടേതല്ലാത്ത…
Read More » - 3 November
സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കലക്ടറായി എം അഞ്ജനയെ നിയമിച്ചു. നിലവിലെ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ വയനാട്…
Read More » - 2 November
പെരിയ ഇരട്ടക്കൊല കേസ്: സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി. സിപിഎം പെരിയ മുന്‍ ലോക്കല്‍…
Read More » - 2 November
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നീതു ആശുപത്രി വിട്ടു; നഷ്ടപ്പെട്ടെന്നോർത്ത ജീവൻ തിരിച്ചു കിട്ടിയ യുവതി ഒപ്പം നിന്നവർക്കെല്ലാം നന്ദി പറഞ്ഞ് പുതിയ ജീവിതത്തിലേക്ക്
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നീതു ആശുപത്രി വിട്ടു. ഗൾഫിൽ വച്ചാണ് ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന അപൂര്‍വ രോഗം നീതുവിനെ ബാധിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം…
Read More » - 2 November
യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വി.ടി ബല്‍റാം
കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ വിമർശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് ബൽറാമിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;…
Read More »