Kerala
- Nov- 2019 -8 November
മാവോയിസ്റ്റ് വേട്ട; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: 4 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ഫിറോസിനെ മാറ്റി. പകരം ഡി.വൈ.എസ്.പി വി.എ ഉല്ലാസിന് ചുമതല നല്കി. ഏറ്റുമുട്ടലിന്റെ രണ്ടാം ദിവസം ഫിറോസിന്റെ…
Read More » - 8 November
പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാര്‍ ഒളിവില്‍ താമസിക്കുന്നതായി റിപ്പോർട്ട്
കുമളി: റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാർ പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികളെന്ന വ്യാജേന ഒളിവില്‍ താമസിക്കുന്നതായി സൂചന. ഇക്കാര്യം ട്രേഡ് യൂണിയന് സംഘടനകള്‍ ഉള്‍പ്പെടെ സ്ഥിരീകരിക്കുന്നു.സംസ്ഥാന ആഭ്യന്തര…
Read More » - 8 November
ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കൂത്തുപറമ്പ: ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന ചൈൽഡ് ലൈൻ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാടി ബ്രാഞ്ച് സെക്രട്ടറിയായ പ്രജിത് ലാലിനെ (30…
Read More » - 8 November
പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്ട്രേഷൻ സര്‍ക്കാര്‍ തടഞ്ഞു
കൊച്ചി•നടൻ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്ട്രേഷൻ സര്‍ക്കാര്‍ തടഞ്ഞു. കാറിന്റെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് നടപടി. റജിസ്ട്രേഷനു വേണ്ടി വാഹന…
Read More » - 8 November
വേണാട് എക്സ്പ്രസ്സ് പുതുപുത്തൻ രൂപത്തിൽ, ഇതിനെ ഇതുപോലെ സംരക്ഷിക്കണമെന്ന അപേക്ഷയുമായി യാത്രക്കാർ
വേണാട് എക്സ്പ്രസ് പുതിയ കൊച്ചുകളുമായി പുതിയ രൂപത്തിലെത്തിയത് യാത്രക്കാർക്ക് അത്ഭുതവും സന്തോഷവും ഉളവാക്കി. വിമാനത്തിന്റെ ഉൾവശം പോലെ മനോഹരമായ കോച്ചിൽ ഒട്ടും ഞെരുങ്ങാതെ കാലുകൾ നീട്ടിയിരിക്കാനും സാധിക്കും.…
Read More » - 7 November
പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ഗവ ഗേൾസ് എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ചത്. പ്രണയനൈരാശ്യം മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ്…
Read More » - 7 November
യുവതിയോട് ഫോണില്‍ ലൈംഗിക ചുവയോടെ സംസാരിച്ചു : ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ നടന് വിനായകന് തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം
കല്‍പ്പറ്റ : ഫോണില്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ നടന് വിനായകന് തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കല്‍പ്പറ്റ സിജെഎം കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.…
Read More » - 7 November
തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി
തൃശൂര്‍: തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി. ചാലക്കുടി മേലൂരില്‍ നിന്നാണ് നാല് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച…
Read More » - 7 November
എന്‍എസ്എസ് ഈഴവ സമുദായത്തെ ദ്രോഹിയ്ക്കുന്നു : നേതാവിന് ജാതിവാല് മുളച്ചു : എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്
കൊല്ലം : എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍എസ്എസ് ഈഴവ സമുദായത്തെ ദ്രോഹിയ്ക്കുകയാണ്.. എന്‍എസ്എസ് നേതാവിന് ജാതിവാല് മുളച്ചുവെന്നും അദ്ദേഹം ആരോപിച്ചു.…
Read More » - 7 November
വികലാംഗക്ഷേമ കോർപ്പറേഷന്റേത് സ്തുത്യർഹമായ നേട്ടമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കൈവരിച്ചത് സ്തുത്യർഹമായ നേട്ടമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ. അയ്യൻകാളി ഹാളിൽ…
Read More » - 7 November
തന്നോടൊപ്പം പാര്‍ട്ടിയും ഇല്ലാതാകണമെന്ന ആഗ്രഹം മാത്രമേ മാണിയ്ക്ക് ഉണ്ടായിരുന്നുള്ളു; അത് മകൻ സാധിച്ചുകൊടുത്തതായി ആര്. ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: തന്നോടൊപ്പം പാര്‍ട്ടിയും ഇല്ലാതാകണമെന്ന ആഗ്രഹം മാത്രമേ മാണിയ്ക്ക് ഉണ്ടായിരുന്നുള്ളുവെന്നും അത് മകന് സാധിച്ചുകൊടുത്തുവെന്നും ആര്. ബാലകൃഷ്ണപിള്ള. ദുഷ്ടനെ പനപോലെ വളര്‍ത്തുമെങ്കിലും അതിന്റെറ ഫലം സന്തതി പരമ്പരകള്‍…
Read More » - 7 November
ഇനി വളരെ എളുപ്പം; കരിക്ക് ചെത്താനും, ചക്കച്ചുള അരിയാനും യന്ത്രങ്ങൾ
കരിക്ക് ചെത്താനും, ചക്കച്ചുള അരിയാനും ഇനി യന്ത്രങ്ങൾ. കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ ഇത്തരം ഒട്ടേറെ അഗ്രി സ്റ്റാർട്ടപ് സംരംഭകരാണ് നൂതന ആശയങ്ങളുമായി എത്തുന്നത്.
Read More » - 7 November
മീടൂ ആരോപണം: വിനായകന് കുറ്റം സമ്മതിച്ചതായി പൊലീസ് , വിചാരണ ഉടൻ
കല്പറ്റ: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന് വിനായകന് തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കല്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫോണിലൂടെ മോശമായി സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റു കൂടിയായ…
Read More » - 7 November
ജീര്‍ണശക്തികള്‍ കടന്നു വരുമ്പോള്‍ കരുതലോടെ ഇരിക്കണം; പിണറായി വിജയൻ
തിരുവനന്തപുരം: നവോത്ഥാനത്തെ എതിര്‍ത്ത ജീര്‍ണ ശക്തികള്‍ ഇപ്പോഴും സമൂഹത്തിലുണ്ടെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ ജീര്‍ണശക്തികള്‍ കടന്നു വരുമ്പോള്‍ കരുതലോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുടെ…
Read More » - 7 November
‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെയ്യം വീഡിയോയ്ക്ക് പിന്നിലെ സത്യം’ തുറന്ന് പറഞ്ഞ് തെയ്യ കോലം കെട്ടിയ യുവാവ്
കണ്ണൂർ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെയ്യക്കോലം യുവാക്കളെ ഓടിച്ചിട്ട് മർദ്ദിക്കുന്ന വീഡിയോയുടെ യാഥാർഥ്യം വെളിപ്പെടുത്തി തെയ്യക്കോലം കെട്ടിയ യുവാവ്.ഭക്തര്‍ക്ക് നടുവിലായി നില്ക്കുന്ന തെയ്യം പലരെയും ഓടിച്ചിട്ട് അടിക്കുന്നതിന്റെ…
Read More » - 7 November
സംസ്ഥാനത്തെ റോഡുകളുടെ പുനരുദ്ധാരണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ പുനരുദ്ധാരണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള…
Read More » - 7 November
സൗദിയില്‍ അവസരം: ഇന്റര്‍വ്യൂ സ്കൈപ്പില്‍
തിരുവനന്തപുരം• സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ നവംബർ 13ന് സ്കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു വർഷം…
Read More » - 7 November
യൂ എ പി എ അറസ്റ്റ്: പാർട്ടിയുടെ അന്വേഷണം കണ്ണിൽ പൊടിയിടാനോ? കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ മാവോവാദികൾക്കെതിരെ സിപിഐഎം നടപടി ഉടൻ ഉണ്ടാകില്ല
പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ മാവോവാദികൾക്കെതിരെ സിപിഐഎം നടപടി ഉടൻ ഉണ്ടാകില്ല. അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് വന്ന ശേഷം നടപടിയിൽ തീരുമാനം എടുത്താൽ…
Read More » - 7 November
ജനനേന്ദ്രിയത്തിനുള്ളിൽ ലക്ഷങ്ങളുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ യുവതിയുടെ ശ്രമം
കരിപ്പൂർ: സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങളാണ് കള്ളക്കടത്ത് സംഘം കണ്ടെത്തുന്നത്. പുരുഷന്മാര് മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നതു പതിവായിരുന്നെങ്കിലും സ്ത്രീകളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താറില്ല. അതിനു പകരമായി കസ്റ്റംസിനെ…
Read More » - 7 November
വാളയാർ കേസ്; ഇരകള്‍ക്ക് നീതിയുറപ്പാക്കും വരെ ബിജെപി സമരരംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ടുള്ള ബിജെപിയുടെ നീതിരക്ഷാ മാര്‍ച്ചില്‍ അണിനിരന്നത് ആയിരങ്ങൾ. ഇരകള്‍ക്ക് നീതിയുറപ്പാക്കും വരെ സമരരംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്…
Read More » - 7 November
വൈത്തിരിയില്‍ മാവോവാദി സി.പി. ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍; സി.പി.ഐ(എം.എല്‍) പശ്ചിമഘട്ട മേഖലാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവിട്ട് പൊലീസ്
വയനാട് വൈത്തിരിയില്‍ മാവോവാദി സി.പി. ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐ(എം.എല്‍) പശ്ചിമഘട്ട മേഖലാ സമിതി, കേന്ദ്ര കമ്മറ്റിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ…
Read More » - 7 November
യുഎപിഎയുടെ ദുരുപയോഗം തടയാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് എം.എ ബേബി
കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെന്ന് പറയാനാവില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പിടിക്കപ്പെടുന്നവരൊക്കെ കുറ്റക്കാരാണെന്നാണ് പോലീസിന്റെ മനോഭാവം. പൊലീസ് തങ്ങളുടെ ഭാഗം…
Read More » - 7 November
ടിക്കറ്റിന്റെ ബാക്കി തുക വാങ്ങാൻ മറന്നു; പണം ഗൂഗിള്‍പേയിലൂടെ യാത്രക്കാരന് നൽകി ഒരു കണ്ടക്ടര്‍
കോഴിക്കോട്: ടിക്കറ്റിന്റെ ബാക്കി തുകയായ 100 രൂപ ഗൂഗിള്‍പേയിലൂടെ യാത്രക്കാരന് നൽകി ഒരു കണ്ടക്ടര്‍. പണം നഷ്ടമായ കാര്യം കെഎസ്ആര്‍ടിസി കൂട്ടായ്മയില്‍ പങ്കുവെച്ചതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൃത്യമായി…
Read More » - 7 November
കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാറിനെ ജയിപ്പിച്ചത് സാക്ഷാൽ അയ്യപ്പനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്
തിരുവനന്തപുരം: കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥി കെ.യു. ജനീഷ്കുമാറിനെ ജയിപ്പിച്ചത് അയ്യപ്പനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. ഇനി നിങ്ങള്‍ എന്റെ പേരില്‍ കള്ള പ്രചാരവേല നടത്തരുതെന്ന് അയ്യപ്പന് നല്കിയ മുന്നറിയിപ്പാണ്…
Read More » - 7 November
പോക്സോ കേസുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിൽ നിന്ന് ഒഴിവാക്കി; പ്രതിഷേധമറിയിച്ച് മന്ത്രി എകെ ബാലൻ
തിരുവനന്തപുരം: പോക്സോ കേസുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് മന്ത്രി എകെ ബാലൻ. ഫോണില്‍ വിളിച്ചാണ് അദ്ദേഹം പ്രതിഷേധമറിയിച്ചത്.…
Read More »