Kerala
- Nov- 2019 -19 November
പകൽ ഡിഫിയും രാത്രി സുഡാപ്പിയുമാണ് നേതാക്കളടക്കം പലരും; പി. മോഹനന്റെ പ്രസ്താവന ഗത്യന്തരമില്ലാതെയുള്ള തുറന്നുപറച്ചിൽ- കെ.സുരേന്ദ്രന്
തിരുവനന്തപുരം•മാവോയിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുന്നത് മുസ്ലീം തീവ്രവാദികളാണെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവന ഗത്യന്തരമില്ലാതെയുള്ള തുറന്നുപറച്ചിലാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. മുസ്ലീം തീവ്രവാദികൾക്ക് എല്ലാ…
Read More » - 19 November
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി
കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം. ഡിസംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരണമെന്നും ഇതു സംബന്ധിച്ച് ഉടൻ സർക്കുലർ പുറത്തിറക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.…
Read More » - 19 November
‘അപ്പൂപ്പന് പ്രഷറിന് കഴിക്കുന്നത് അമ്മൂമ്മയുടെ ഷുഗറിന്റെ ഗുളികയും അമ്മൂമ്മ ഷുഗറിന് കഴിക്കുന്നത് അപ്പുപ്പന്റെ പ്രഷറിന്റെ ഗുളികയും’ ഡോക്ടറുടെ കുറിപ്പ് വായിക്കേണ്ടത്
പ്രമേഹത്തെ കുറിച്ച് വിശദമായി പറഞ്ഞു കൊണ്ടുള്ള ഡോക്ടര്‍ ഷമീര്‍ വി കെയുടെ കുറിപ്പ് വൈറലാവുന്നു. ദൈനംദിന ജീവിതത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കുമെന്ന് രസകരമായ സംഭവങ്ങളിലൂടെ ബോധ്യപ്പെടുത്തി തരുകയാണ്…
Read More » - 19 November
സംസ്ഥാനത്തെ ധനപ്രതിസന്ധി : സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതിയെ പട്ടുകോണകത്തോടുപമിച്ച് വി.ഡി.സതീശന് എം.എല്‍.എ
തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി . സര്‍ക്കാറിനെതിരെ ശക്തമായി ആഞ്ഞടിച്ച് വി.ഡി.സതീശന് എം.എല്‍.എ. ധനമന്ത്രി തോമസ് ഐസക്കിനെയാണ് അദ്ദേഹം ശക്തമായി വിമര്‍ശിച്ചത്. വീട്ടിലെ ദാരിദ്ര്യം പുറത്ത് അറിയിക്കാതിരിക്കാന്‍ പണ്ട്…
Read More » - 19 November
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 4 വാഹനങ്ങള്‍ക്ക് തീവെച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
നാദാപുരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങള്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. നാദാപുരം വാണിമേല്‍ പരപ്പുപാറയില്‍ ആണ് സംഭവം. കോടിയൂറയിലെ കോരമ്മന്‍ പുനത്തില്‍ കുഞ്ഞാലിയുടെ വീട്ടുറ്റത്താണ് നിര്‍ത്തിയിട്ടിരുന്ന…
Read More » - 19 November
പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
അഞ്ചൽ•കൊല്ലം ജില്ലയില്‍ അഞ്ചലിന് സമീപം ആർച്ചലിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏരൂര്‍ നെട്ടയം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി സന്ധ്യ…
Read More » - 19 November
കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റു
തിരുവനന്തപുരം: കെഎസ്യുവിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സർവകലാശാലയിലെ മോഡറേഷൻ മാർക്ക് തട്ടിപ്പ് വിവാദത്തിൽ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ലാത്തിച്ചാര്‍ജ്…
Read More » - 19 November
ശബരിമല ദര്‍ശനം: 12 കാരിയെ തടഞ്ഞു
പമ്പ•ശബരിമല ദര്‍ശനത്തിന് പിതാവിനൊപ്പം എത്തിയ 12 വയസുകാരിയെ പോലിസ് തടഞ്ഞു. തമിഴ്നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പമ്പയില്‍ വച്ച് പോലിസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ചപ്പോള്‍…
Read More » - 19 November
‘മോഷ്ടിക്കപ്പെട്ടവയില്‍ രണ്ട് കാര്‍ഡുകള്‍ തിരിച്ചുകിട്ടിയിട്ടുണ്ട്’ സന്തോഷ് കീഴാറ്റൂര്‍
ട്രെയിന്‍ യാത്രയ്ക്കിടെ കവര്‍ച്ചയ്ക്ക് ഇരയായെന്ന് നടന് സന്തോഷ് കീഴാറ്റൂര്‍ ഫെയ്്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പണവും തിരിച്ചറിയല്‍ രേഖകളും അടങ്ങിയ ബാഗ് ആണ് മോഷണം പോയത്. എറണാകുളത്ത് നിന്നും…
Read More » - 19 November
കുറച്ചു കാറ്റു കൊള്ളാൻ ഇറങ്ങിയതായിരുന്നു; കേരള കടൽ തീരത്തിന്റെ അവസ്ഥ പരിതാപകരാമായിരുന്നു; അനുഭവം പങ്കുവച്ചു വിദേശികൾ
കുന്നമംഗലം : സംസ്ഥാനത്തെ പ്രധാനപ്പെട്ട ബീച്ച് വിനോദ സഞ്ചാരകേന്ദ്രമാണ് മുക്കം ബീച്ച്. അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും മൊബൈലിൽ പകർത്താനുമായി വൈകുന്നേരങ്ങളിൽ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.…
Read More » - 19 November
ജവാന്റെ മൃതദേഹം പള്ളിയില്‍ സംസ്ക്കരിക്കുന്നതിനെ ചൊല്ലി തര്‍ക്കം
കൊച്ചി: ജവാന്റെ മൃതദേഹം പള്ളിയില്‍ സംസ്ക്കരിക്കുന്നതിനെ ചൊല്ലി തര്‍ക്കം. രാജസ്ഥാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ബിഎസ്എഫ് ജവാന് ബിനോയ് എബ്രഹാമിന്റെ മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്.…
Read More » - 19 November
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ ഹെല്‍മറ്റ് വിഷയം : സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സര്‍ക്കുലര്‍ ഇന്ന് ഇറങ്ങും
കൊച്ചി: ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ ഹെല്‍മറ്റ് വിഷയം. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സര്‍ക്കുലര്‍ ഇന്ന് ഇറങ്ങും. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്…
Read More » - 19 November
ദമ്പതികളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം രണ്ടാഴ്ചയ്ക്കുശേഷവും കണ്ടെത്താനാവാതെ പൊലീസ് : അപകടത്തില്‍ യുവതിയുടെ കാലും ഇടുപ്പെല്ലും തകര്‍ന്നു
കൊച്ചി : ദമ്പതികളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം രണ്ടാഴ്ചയ്ക്കുശേഷവും കണ്ടെത്താനാവാതെ പൊലീസ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മരട് സ്വദേശി ബോബിന്റെ ഭാര്യ സോണിയയുടെ കാലും ഇടുപ്പെല്ലും…
Read More » - 19 November
രാജ്യാന്തര ക്രിക്കറ്റിന് അരങ്ങാവാൻ വീണ്ടും കാര്യവട്ടം ; ഡിസംബറിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് ഏറ്റുമുട്ടും; സഞ്ജു അരങ്ങേറുമെന്ന് സൂചനകൾ
തിരുവനന്തപുരം : തലസ്ഥാനം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന് കാളമാവുകയാണ്. ഡിസംബർ 8ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വമ്പൻമാരായ ലോക ടി20 ചാമ്പ്യൻ ടീം വെസ്റ്റ് ഇൻഡീസിനോടാണ്…
Read More » - 19 November
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നു : സംഘത്തില്‍ സ്ത്രീകളും പുരുഷന്മാരും രക്ഷിതാക്കള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
കൊച്ചി : സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നു. സംഘത്തില്‍ സ്ത്രീകളും പുരുഷന്മാരും.രക്ഷിതാക്കള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. ആഴ്ചകളുടെ ഇടവേളയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ സംഘം കൊച്ചയിലെ കുമ്പളത്ത്…
Read More » - 19 November
യുവതിയുടെ പ്രണയം കൊലപാതകത്തില്‍ കലാശിച്ചു : അമ്മയും സഹോദരനും അറസ്റ്റില്‍
മുംബൈ: യുവതിയുടെ പ്രണയം കൊലയില്‍ കലാശിച്ചു. പ്രണയത്തില്‍ നിന്ന് പിന്മാറാന് യുവതി തയ്യാറാകാത്തതിനെ തുടര്‍ന്ന് സ്വന്തം മാതാവ് മകളെ കൊലപ്പെടുത്തി. മകളെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പാപു…
Read More » - 19 November
തിരുവനന്തപുരം നഗരസഭയിലെ ശുചികരണ തൊഴിലാളികളുടെ യൂണിഫോം പരിഷ്കരിക്കും ; കാരണം ഇത്…
തിരുവനന്തപുരം: കോർപറേഷന്റെ കീഴിൽ ശുചീകരണ തൊഴിലാളികളുടെ യൂണിഫോം പരിഷ്കരിക്കാൻ നീക്കം. കവടിയാർ – കിഴക്കേക്കോട്ട റോഡ് ശുചീകരണ തൊഴിലാളികളുടെ യൂണിഫോമായിരിക്കും ഇത്തരത്തിൽ ആദ്യം മാറ്റം വരുത്തുക. മേയർ…
Read More » - 19 November
സ്വകാര്യ വാഹനങ്ങള്‍ക്കും ഇനി പമ്പയിലേക്ക് പോകാം
കൊച്ചി•തീര്‍ഥാടകരുമായി ശബരിമലയിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങള്‍ പമ്പ വരെ കടത്തി വിടാമെന്ന് സര്‍ക്കാര്‍. വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടാമെന്നും പമ്പയില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍…
Read More » - 19 November
യൂണിവേഴ്സിറ്റികളില്‍ നടക്കുന്നത് ജലീല്‍ പാസ്സ് – പി.കെ അബ്ദു റബ്ബ് എം.എല്‍.എ
തിരുവനന്തപുരം: യൂണിവേഴ്സിറ്റികളില്‍ നടക്കുന്നത് ജലീല്‍ പാസ്സ് ആണെന്ന് മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബ് എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു. 2019- ലെ സര്‍വ്വകലാശാല നിയമങ്ങളും. ഭേദഗതികളും…
Read More » - 19 November
വിരൽ തുമ്പിൽ ഇനി തിരിച്ചറിയൽ കാർഡും; ഒറ്റ ക്ലിക്കിൽ ഫോട്ടോമാറ്റാം; മാറ്റങ്ങൾ വരുത്തേണ്ട അവസാന തിയതി ഈ മാസം 30
തിരുവനന്തപുരം : സർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡുകളിൽ എല്ലാവരും ഒരുപോലെയിരിക്കുന്നതായും വികൃതമായിരിക്കുന്നതായും ഉള്ള ആക്ഷേപം മുന്നേ ഉള്ളതാണ്. ഇന്റർനെറ്റ് സൗകര്യങ്ങൾ കണക്കിലെടുത്ത്കൊണ്ട് ഇവ പരിഹരിക്കാൻ സർക്കാർ പദ്ധതിയിടുകയാണ്.…
Read More » - 19 November
കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം വര്‍ക്ക്ഷോപ്പ് ഉടമയ്ക്ക്
മാവേലിക്കര: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് മാവേലിക്കര സ്വദേശിക്ക്. സൈക്കിള്‍ വര്‍ക്ക്ഷോപ് ഉടമയായ മാന്നാര്‍ പാവുക്കര കാരാഞ്ചേരില്‍ വീട്ടില്‍…
Read More » - 19 November
പ്രവർത്തകൻ കുറ്റ്യാടി കോണ്‍ഗ്രസ് ഓഫീസില്‍ തൂങ്ങിമരിച്ചു
കോഴിക്കോട്: കുറ്റ്യാടിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കക്കട്ട് സ്വദേശി ദാമോദരനെയാണ് അമ്പലക്കുളങ്ങരയിെല ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വാളയാറില്‍…
Read More » - 19 November
വാളയാറില്‍ കഞ്ചാവ് വേട്ട; യുവാവിനെ എക്സൈസ് സംഘം പിടി കൂടി
വാളയാറില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 11 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടി കൂടി. മലപ്പുറം മഞ്ചേരി സ്വദേശി ജലീലാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നിന്നും വാളയാര്‍…
Read More » - 19 November
ശബരിമല തീർത്ഥാടനം: മല ചവിട്ടാൻ 319 യുവതികൾ രജിസ്റ്റർ ചെയ്തു; നിർണായക വിവരങ്ങൾ പുറത്ത്
ശബരിമല ദര്‍ശനത്തിന് 319 യുവതികൾ ഓൺലൈനായി രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. പോലീസിന്റെ ഓൺലൈൻ ക്യൂ സംവിധാനം വഴിയാണ് യുവതികൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read More » - 19 November
മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികൾ: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ
കോഴിക്കോട്: കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്. ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന് ആവശ്യപ്പെട്ടു.ഇസ്ലാമിക…
Read More »