Kerala
- Nov- 2019 -19 November
കല്‍പ്പറ്റയില്‍ ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു
കല്‍പ്പറ്റയില്‍ ബൈക്കും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ഊട്ടി അന്തര്‍ സംസ്ഥാന പാതയില്‍ കൊപ്പം 46 ല്‍ വെച്ചായിരുന്നു അപകടം.
Read More » - 19 November
ശബരിമല തീർത്ഥാടനം: പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സന്നിധാനത്ത് പടിപൂജ നടന്നു
ശബരിമല സന്നിധാനത്ത് പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി പടിപൂജയ്ക്ക് തുടക്കമായി. ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പടിപൂജ…
Read More » - 19 November
‘കേരളം നമ്മുടെ രാജ്യമാണെന്ന് എല്ലാവർക്കും അറിയാം, കേരളത്തിൽ മനുഷ്യർക്ക് വിശക്കുവാണെങ്കിൽ ഭക്ഷണം മാത്രേ കഴിക്കുള്ളൂ’;- കുഞ്ഞുമിടുക്കന്റെ പ്രസംഗം വൈറൽ- വീഡിയോ
'കേരളം നമ്മുടെ രാജ്യമാണെന്ന് എല്ലാവർക്കും അറിയാം, കേരളത്തിൽ മനുഷ്യർക്ക് വിശക്കുവാണെങ്കിൽ ഭക്ഷണം മാത്രേ കഴിക്കുള്ളൂ'. ഒരു കുഞ്ഞു മിടുക്കന്റെ പ്രസംഗത്തിലെ വാചകങ്ങളാണ് ഇത്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ…
Read More » - 19 November
തിരുവനന്തപുരത്തെ ഗോശാല അടച്ചുപൂട്ടാന്‍ ഉത്തരവ്
കൊച്ചി: തിരുവനന്തപുരത്തു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തു സ്വകാര്യ ട്രസ്റ്റിനു കീഴിലുള്ള ഗോശാലയ്ക്കെതിരേ നിയമപ്രകാരം നടപടിയെടുക്കാന്‍ ഹൈക്കോടതി നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്കി.ശ്രീ പദ്മനാഭസ്വാമി ഗോശാല ട്രസ്റ്റ്…
Read More » - 19 November
ആരോഗ്യകിരണം പദ്ധതി പ്രകാരം രോഗിയ്ക്ക് മരുന്നു നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു
തിരുവനന്തപുരം: ആരോഗ്യകിരണം പദ്ധതി പ്രകാരം രോഗിയ്ക്ക് മരുന്നു നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു. എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം കീച്ചേരിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും നല്കിയ കുറിപ്പടി…
Read More » - 19 November
അഭിമന്യുവിന്റെ മരണത്തിനു പിന്നിലുള്ള ഭീകര സംഘടന ഏതാണെന്ന് തുറന്നു പറയാൻ പിണറായി വിജയൻ തയ്യാറുണ്ടോ? കേരളത്തിൽ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളും, മാവോയിസ്റ്റുകളും തമ്മിൽ ശക്തമായ ബന്ധം;- എം. ടി രമേശ് പറഞ്ഞത്
കേരളത്തിൽ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളും, മാവോയിസ്റ്റുകളും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ബി ജെ പി ജനറൽ സെക്രട്ടറി എം. ടി രമേശ്. അഭിമന്യുവിന്റെ മരണത്തിനു പിന്നിലുള്ള ഭീകര…
Read More » - 19 November
മോഷണം തടയാനായി വെച്ച സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച് കള്ളൻ
കോട്ടയം: സ്കൂളിൽ മോഷണം തടയാനായി വെച്ച സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച് കള്ളൻ. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്താണ് സംഭവം. ബ്ലോസം വാലി സ്കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ നിന്നാണ് കള്ളൻ…
Read More » - 19 November
അയ്യപ്പന്മാര്ക്ക് സിപിഎം വക അന്നദാനം; പന്തലിട്ട് അന്നദാനം നടത്തി ലോക്കല്‍ കമ്മിറ്റി
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം മികച്ച രീതിയിലാണ് ഇത്തവണ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ നിലപാടുകളും വിശ്വാസികള്‍ക്കൊപ്പം ആയതോടെ പ്രതിഷേധക്കാരും ഇപ്പോൾ ശാന്തരായി. അതുകൊണ്ടു തന്നെ വിവാദങ്ങളും പ്രതിഷേധങ്ങളും ഒഴിഞ്ഞാണ് ഇത്തവണത്തെ…
Read More » - 19 November
കെ.എസ്.യു നേതാക്കളെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ നടന്ന ഗുരുതരമായ പരീക്ഷാ തട്ടിപ്പിനക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന…
Read More » - 19 November
‘ഇവരെ പോലുള്ള സ്നേഹജീവികള് കേരളത്തിലുള്ളത് കൊണ്ടുകൂടിയാണ് ഇവിടം ദൈവത്തിന്റെ സ്വന്തം നാടാവുന്നത്’ വനിതാ എസ് ഐയുടെ നന്മയെ കുറിച്ച് സാദിഖലി തങ്ങള്‍
മദ്രസാ കെട്ടിട ധനസമാഹരണ വേദിയില്‍ സ്വര്‍ണ മോതിരം ഊരി നല്കിയ വനിതാ എസ്.ഐയെ അഭിനന്ദിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ചെറുവാഞ്ചേരിയില്‍ തിങ്കളാഴ്ച ചിരാറ്റ കുഞ്ഞിപ്പള്ളി മിസ്ബാഹുല്‍…
Read More » - 19 November
തലസ്ഥാനത്തെ വർണാഭമാക്കാൻ വസന്തോത്സവം ഡിസംബറില്‍
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വസന്തോത്സവം പുഷ്പമേള 2019 ഡിസംബര്‍ 21 മുതല്‍ 2020 ജനുവരി 3 വരെ നടക്കും. ഈ വര്‍ഷത്തെ പുഷ്പമേള…
Read More » - 19 November
ഈ വർഷം മലപ്പുറം ജില്ലയില്‍ മാത്രം ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചത് 131 പേർ; പൊലീസ് കര്‍ശന പരിശോധന ആരംഭിച്ചു
മലപ്പുറം ജില്ലയിൽ വർധിച്ചുവരുന്ന ഇരുചക്ര വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കര്‍ശന വാഹന പരിശോധന ആരംഭിച്ചു. ഈ വർഷം മാത്രം മലപ്പുറത്ത് ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചത് 131 പേരാണ്.
Read More » - 19 November
ഭാര്യ ഗതാഗതകുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് ഡിജിപി
തിരുവനന്തപുരം: ഗതാഗതക്കുരുക്കില്‍ ഭാര്യ അകപ്പെട്ടതിന് ട്രാഫിക് ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ശാസിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ്…
Read More » - 19 November
എല്ലാം മറന്ന് ഒരു മാജിക് പോലെ അബുദാബിയിലേക്ക് പറക്കുന്ന എം പവര്‍ ടീം അംഗങ്ങൾക്ക് ശൈലജ ടീച്ചർ യാത്രയയപ്പ് നൽകും
തിരുവനന്തപുരം: അബുദാബിയില്‍ ഇന്ദ്രജാല പ്രകടനത്തിനായി യാത്ര തിരിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയുടെ അംബാസഡര്‍മാരായ എം പവര്‍ ടീം അംഗങ്ങളായ ഭിന്നശേഷി കുട്ടികള്‍ക്ക് ആരോഗ്യ സാമൂഹ്യനീതി…
Read More » - 19 November
‘സ്വാഗതം കൃഷ്ണാ…’ ഹൃദയസ്പര്‍ശിയായ കൃഷ്ണ ഗീതവുമായി നിറ ദീപം
https://youtu.be/x6jyTeCD2-Y ഭക്തി പുരസരം വിളിച്ചാല്‍ വിളികേള്‍ക്കാത്ത ഭഗവാനുണ്ടോ? അതും ഭക്തന് ഏറ്റവും പ്രിയപ്പെട്ട കൃഷ്ണഭഗവാനെ. കൃഷ്ണഭഗവാനെ ധ്യാനിച്ചും ഭജനകളാല്‍ സ്തുതിച്ചും കഴിയുന്നവര്ക്കായിതാ ഹൃദയസ്പര്‍ശിയായ ഒരു കൃഷ്ണ ഗീതം.…
Read More » - 19 November
മുസ്ലിംവിരുദ്ധ നിലപാടില്‍ സി.പി.എം സംഘപരിവാരത്തിന്റെ തനിപ്പകര്‍പ്പാവുന്നു: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•മുസ്ലിം വിരുദ്ധ നിലപാടുകളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുന്ന കാര്യത്തില്‍ കേരളത്തിലെ സി.പി.എം സംഘപരിവാരത്തിന്റെ തനിപ്പകര്‍പ്പായി മാറിയിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍…
Read More » - 19 November
പൊലീസ് റിപ്പോര്‍ട്ടുകളെ അതേപടി കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്ന് കാനം രാജേന്ദ്രൻ
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും വിമർശനവുമായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്. പൊലീസ് റിപ്പോര്‍ട്ടുകളെ അതേപടി കണ്ണടച്ച് വിശ്വസിക്കുന്ന…
Read More » - 19 November
‘പശ്ചിമഘട്ടത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്നക്കാരൊന്നുമല്ല, യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണ്’; മാവോവാദത്തെ അനുകൂലിച്ച് വീണ്ടും കാനം രംഗത്ത്
'പശ്ചിമഘട്ടത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്നക്കാരൊന്നുമല്ല, യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണ്'; മാവോവാദത്തെ അനുകൂലിച്ച് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രംഗത്ത്.
Read More » - 19 November
ഉടുമ്പൻചോലയിൽ ബിജെപി പ്രവർത്തകനെ സിപിഎമ്മുകാർ തല്ലിച്ചതച്ചു
ഉടുമ്പൻചോലയിൽ ബിജെപി പ്രവർത്തകനേയും, മകനേയും സിപിഎമ്മുകാർ തല്ലിച്ചതച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചതായാണ് ആരോപണം. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
Read More » - 19 November
പി മോഹനന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ…
Read More » - 19 November
“മാവോയിസ്റ്റുകൾക്ക് വെള്ളവും, വളവും നൽകുന്നത് ഇസ്ലാമിക തീവ്രവാദികൾ”; പി. മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കുമ്മനം
"മാവോയിസ്റ്റുകൾക്ക് വെള്ളവും, വളവും നൽകുന്നത് ഇസ്ലാമിക തീവ്രവാദികൾ" എന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ…
Read More » - 19 November
‘മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം’: വിടി ബല്‍റാം
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെതിരെ വിടി ബല്‍റാം എംഎല്‍എ. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന പി. മോഹനന്റെ പ്രസ്താവനയ്ക്കെതിരെയാണ് ബല്‍റാം ഫെയ്സ്ബുക്ക്…
Read More » - 19 November
പഞ്ചസാര മിഠായിയാക്കി മന്ത്രി മാജിക്കുകാരിയായി: നിറകയ്യടിയോടെ കുട്ടിക്കൂട്ടം
തിരുവനന്തപുരം: തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടല്‍ വേദിയില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മാജിക്കുകാരിയായി. പ്രശസ്ത…
Read More » - 19 November
നാല് പ്രമുഖ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി
തിരുവനന്തപുരം: ഗുണനിലവാരം ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി. കെ പി എന്‍ ശുദ്ധം, കിച്ചന് ടേസ്റ്റി,…
Read More » - 19 November
വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിൽ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് നേരെയും കെ.എം.അഭിജിത്തിന് നേരെയും…
Read More »