Kerala
- Nov- 2019 -27 November
യുഎപിഎ അറസ്റ്റ് ; അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കോഴിക്കോട്: മാവോയിസ്റ്റ് ഭീകരബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് ഡയറി അടക്കം പരിശോധിച്ചാണ് തത്കാലം…
Read More » - 27 November
സർക്കാർ പദ്ധതികൾ അഴിമതിയുടെ കൂത്തരങ്ങുകൾ – വെളിയാകുളം പരമേശ്വരൻ
ആലപ്പുഴ•കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ എല്ലാം അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദക്ഷിണ മേഖലാ അധ്യക്ഷൻ വെളിയാകുളം പരമേശ്വരൻ പറഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ആലപ്പുഴ…
Read More » - 27 November
സംസ്ഥാനത്ത് പ്രൊഫഷണല്‍ കവര്‍ച്ച വ്യാപകം : ജനങ്ങള്‍ക്ക് സുപ്രധാന നിര്‍ദേശങ്ങളുമായി പൊലീസ്
ല്ലം : സംസ്ഥാനത്ത് പ്രൊഫഷണല്‍ കവര്‍ച്ചകള്‍ വ്യാപകമാകുന്നു. ഇതോടെ സ്വയം ജാഗ്രത ഉണ്ടാകണമെന്നു പൊലീസ് ജനങ്ങളോട് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കൊല്ലം പത്തനാപുരം ടൗണില്‍ ശാലേംപുരത്ത് തമിഴ്നാട്…
Read More » - 27 November
സ്കൂളിനുള്ളില്‍ പാമ്പുകളില്‍ വെച്ച് ഏറ്റവും അപകടകാരിയായ അണലിയെ കണ്ടെത്തി
തൃശൂര്‍ : സ്കൂളിനുള്ളില്‍ പാമ്പുകളില്‍ വെച്ച് ഏറ്റവും അപകടകാരിയായ അണലിയെ കണ്ടെത്തി . എഇഒ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഒളരി ഗവ.യുപി സ്കൂള്‍ പരിസരം വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് സ്കൂളിലേക്കു അണലി…
Read More » - 27 November
റിട്ടയേര്‍ഡ് എസ്ഐയുടെ കൊലപാതകം : തെളിവ് നശിപ്പിക്കാന്‍ ശ്രമം : പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടിയ യുവാവിനെ പൊലീസ് കണ്ടെത്താത്തതില്‍ ദുരൂഹത
കോട്ടയം : റിട്ടയേര്‍ഡ് എസ്ഐ സി.ആര്. ശശിധരന് കൊലക്കേസില്‍ തെളിവ് നശിപ്പിയ്ക്കാന്‍ ശ്രമം. കസ്റ്റഡിയില്‍ എടുത്ത സിജു ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട സംഭവത്തില്‍ ദുരൂഹത…
Read More » - 27 November
യുവതി പ്രസവിച്ചത് ഗർഭിണിയായ കുഞ്ഞിനെ
ഗര്‍ഭിണിയായ കുഞ്ഞിനെ പ്രസവിച്ച് അമ്മ. അപൂര്‍വ്വമായ മെഡിക്കല്‍ അവസ്ഥയാണ് ഇതിന് കാരണമായത്. കൊളംബിയയിലെ ഒരു ആശുപത്രിയിലാണ് സംഭവം. അമ്മയുടെ പ്രസവത്തിന് രണ്ട് മാസം മുന്‍പ് വയറ്റിലുള്ള കുഞ്ഞിന്…
Read More » - 27 November
അനധികൃതമായി കടത്താൻ ശ്രമിച്ച അരക്കോടി രൂപയുടെ വിദേശ കറൻസി പിടികൂടി
നെടുമ്പാശേരി(കൊച്ചി): രണ്ടു കേസുകളിലായി 3 യാത്രക്കാര്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 53 ലക്ഷം രൂപ വില വരുന്ന വിദേശ കറന്‍സികൾ പിടികൂടി സിഐഎസ്എഫ് ഇന്റലിജന്‍സ് യൂണിറ്റ്. നെടുമ്പാശേരി…
Read More » - 27 November
യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊച്ചി : യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നഗരത്തിൽ കടമുറിക്ക് മുന്നില്‍ പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ദീപ (42) യാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഗവൺമെന്റ്…
Read More » - 27 November
കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ : യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളുടേയും ഫോണ്‍വിളികളുടേയും ബഹളം : പ്രതി മുന്‍ കോളേജ് അധ്യാപകനായ യുവാവ്
മലപ്പുറം : കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു . പ്രതിയും മുന്‍ കോളേജ് അധ്യാപകനുമായ യുവാവ് യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…
Read More » - 27 November
മാവോയിസ്റ്റ് ഭീകരബന്ധം: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്
മാവോയിസ്റ്റ് ഭീകരബന്ധം ആരോപിച്ച് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍…
Read More » - 27 November
ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് പിന്നിലെ കാരണം ബിജെപിയും സിപിഎമ്മുമാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണം ബിജെപിയും സിപിഎമ്മും അവരുടെ സർക്കാരുമാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയും സിപിഎമ്മും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചതെന്നും സമാധാനപരമായി…
Read More » - 27 November
സുരക്ഷ തന്നില്ലെങ്കിൽ കോടതിയെ സമീപിക്കും; ശബരിമല സന്ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി
കൊച്ചി: ശബരിമല സന്ദർശനം നടത്തുമെന്നും ഇതിന് പൊലീസ് സുരക്ഷ തേടി അൽപസമയത്തിനകം കമ്മീഷണറുടെ ഓഫീസിൽ പോകുമെന്നും വ്യക്തമാക്കി ബിന്ദു അമ്മിണി. തങ്ങളെ ശബരിമലയിൽ കയറ്റാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും…
Read More » - 27 November
സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ എല്ലാം പിരിച്ചുവിട്ടു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന കമ്മിറ്റിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിറ്റി പിരിച്ചുവിട്ടത്. നാളെയാണ് യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക…
Read More » - 27 November
“എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു” കണ്ണീരോടെ നിമിഷയുടെ ‘അമ്മ
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും…
Read More » - 27 November
അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തുടക്കമാകും
അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തുടക്കമാകും. പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം കാസർഗോട്ട് എത്തുന്നത്. ചരിത്രത്തിലെ…
Read More » - 27 November
ബിന്ദു അമ്മിണിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചതിൽ യാതൊരു സഹതാപവും തോന്നുന്നില്ല; ചങ്കൂറ്റത്തോടെ നിലപാട് തുറന്നുപറഞ്ഞ് ദീപ രാഹുൽ ഈശ്വർ
ബിന്ദു അമ്മിണിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചതിൽ തനിക്ക് യാതൊരു സഹതാപവും തോന്നുന്നില്ലെന്ന് സാമൂഹിക പ്രവർത്തകയും,ടെലിവിഷൻ അവതാരികയുമായ ദീപ രാഹുൽ. ഒരു സ്ത്രീക്ക് നേരെ ഇങ്ങനെയൊരു ആക്രമണം…
Read More » - 27 November
തൃപ്തി ദേശായിക്കു പിന്നില്‍ തീവ്ര ഇടതു ഗ്രൂപ്പ് അജണ്ട എന്നു സംശയം
പത്തനംതിട്ട: യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ മറപിടിച്ച് തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും ശബരിമല തീര്‍ത്ഥാടനത്തിനു ശ്രമം നടത്തിയതിനു പിന്നില്‍ തീവ്ര ഇടതു ഗ്രൂപ്പുകളുടെ…
Read More » - 27 November
ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്പ്രേ വാങ്ങിയത് ഓണ്‍ലൈനില്‍, തളിച്ചത് പ്രതീഷ് വിശ്വനാഥിന്റെ വിശ്വസ്തൻ
കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിനുമുന്നില്‍ ഭൂമാത ബ്രിഗേഡ് പ്രവര്‍ത്തക ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്പ്രേ വാങ്ങിയത് ഓണ്‍ലൈനില്‍. ആക്രമണം നടത്തിയ കണ്ണൂര്‍, എരിവേശി,…
Read More » - 26 November
ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ട്രോളിട്ട മന്ത്രി എം.എം.മണിക്കെതിരെ വി.ടി ബല്‍റാം
കൊച്ചി: ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ഫേസ്ബുക്കില്‍ ട്രോളിട്ട മന്ത്രി എം.എം.മണിക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബൽറാമിന്റെ വിമർശനം.…
Read More » - 26 November
പാമ്പ് കടിയേറ്റതായി സംശയം; നാലാം ക്ലാസുകാരനെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകരടക്കം പാഞ്ഞത് 60 കിലോമീറ്റര്‍
തൊടുപുഴ: വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റതായുള്ള സംശയത്തെ തുടർന്ന് ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകരടക്കം സഞ്ചരിച്ചത് 60 കിലോമീറ്റര്‍. തൊടുപുഴക്ക് സമീപം ശാസ്താംപാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. എല്‍.പി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ…
Read More » - 26 November
വൈദ്യുതി ലൈന്‍ കഴുത്തില്‍ കുരുങ്ങി കർഷകൻ മരിച്ചു
കൊച്ചി: വൈദ്യുതി ലൈന്‍ കഴുത്തില്‍ കുരുങ്ങി ഷോക്കേറ്റ് കർഷകൻ മരിച്ചു. എറണാകുളം കുന്നുകര അയിരൂര്‍ ചിറയ്ക്കല്‍ ഔസേഫ് (75) ആണ് മരിച്ചത്. പാട്ടത്തിനു നടത്തുന്ന ഏത്തവാഴത്തോട്ടത്തില്‍ സഹായിയോടൊപ്പം…
Read More » - 26 November
റാഗിങ്ങ്: മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കയ്യൊടിഞ്ഞു, ഒരു കുട്ടിയുടെ പരിക്ക് ഗുരുതരം, പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
മലപ്പുറം: റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. മാരകായുധങ്ങള്‍ ഉപയോഗിച്ചുളള ആക്രമണത്തില്‍ ഒരു കുട്ടിയുടെ വലതുകയ്യും ഇടതുകാലും ഒടിഞ്ഞു.…
Read More » - 26 November
തൃപ്തി ദേശായിയും സംഘവും പൂണെയിലേക്ക് മടങ്ങി
കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും പൂണെയിലെക്ക് മടങ്ങി. സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് കടുത്ത നിലപാട് എടുത്തിരുന്നു. പോലീസ് സംരക്ഷണം നല്‍കാത്തതിനെതിരെ കോടതി അലക്ഷ്യ…
Read More » - 26 November
പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ശ്രമം വേദനാജനകമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്
പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമത്തെ തകര്‍ക്കാനുള്ള നീക്കം വേദനാജനകമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 26 November
വാട്സ് ആപ്പിലെ ഗ്രൂപ്പുപേര് കണ്ടാൽ കുടുംബ ഗ്രൂപ്പ്; പക്ഷെ വിവരങ്ങൾ അറിഞ്ഞ് ഞെട്ടി അന്വേഷണ ഉദ്യോഗസ്ഥർ
കൊച്ചി: കഞ്ചാവ് വില്പനയ്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവാവ്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽ രണ്ടരക്കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി അനീഷ് (36) ആണ്…
Read More »