Kerala
- Nov- 2019 -27 November
നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
ഗുരുവായൂര്‍: പോലിസ് ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍.യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.ഇന്ന് ചാവക്കാട് നടന്ന കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ…
Read More » - 27 November
ശബരിമലയില്‍ ഇനി വൃദ്ധര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താം
സന്നിധാനം: ശബരിമലയില്‍ ഇനി വൃദ്ധര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താം. ഈ മണ്ഡലകാലത്ത് തന്നെ സൗകര്യം ഒരുക്കുമെന്ന് വയോധികരുടെ ക്ഷേമത്തിനായി രൂപീകരിച്ച നിയമസഭാ സമിതി അറിയിച്ചു. ദര്‍ശനത്തിനായി…
Read More » - 27 November
കൊല്ലത്ത് ബാങ്ക് അധികൃതരുടെ ക്രൂരത; സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്തു
കൊല്ലത്ത് ബാങ്ക് അധഃകൃതർ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്തു. മീയണ്ണൂരില്‍ യുക്കോബാങ്കിന്റേതാണ് നടപടി. നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തി.
Read More » - 27 November
ബിന്ദു മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടി: കെ ആർ മീര
സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ലെന്ന് എഴുത്തുകാരി കെ ആര് മീര. അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവര്‍ വാദിച്ചു കൊണ്ടിരിക്കും. തുല്യനീതി എന്ന…
Read More » - 27 November
പെരുമ്പാവൂർ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിന് ശേഷം, ശവശരീരത്തെയും പീഡിപ്പിച്ചതായി പോലീസ്: പുതിയ സിസി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരത്തിലെ കടമുറിക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിനി ദീപ(40)…
Read More » - 27 November
ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: ശബരിമലയില്‍ ക്ഷേത്ര ദർശനത്തിനെത്തിയ തീര്ത്ഥാടകന് കഴിഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗർ സ്വദേശിയായ കാമേശ്വരറാവു (40) വാണ് നീലിമലയിൽ കുഴഞ്ഞുവീണു മരിച്ചത്.രാവിലെ 11.15ന് നീലിമല കയറവെ ഹൃദയസ്തംഭനം…
Read More » - 27 November
ഇടുക്കി ജില്ലയിലെ ആശുപത്രികളില്‍ പാമ്പുകടിയേറ്റ് രോഗികൾ എത്തിയാല്‍ പേടിച്ചിട്ട് ചികിത്സ നല്കാന് ഡോക്ടര്‍മാർ ചിലപ്പോൾ തയ്യാറാകില്ല; കാരണം ഇങ്ങനെ
ഇടുക്കി ജില്ലയിലെ ആശുപത്രികളില്‍ പാമ്പുകടിയേറ്റ് രോഗികൾ എത്തിയാല്‍ പേടിച്ചിട്ട് ചികിത്സ നല്കാന് ഡോക്ടര്‍മാർ ചിലപ്പോൾ തയ്യാറാകില്ല. മതിയായ ചികിത്സാ സൗകര്യം ഇല്ലാത്തതാണ് ഡോക്ടർമാരുടെ ഈ പേടിക്ക് കാരണം
Read More » - 27 November
ഭക്ഷ്യവിഷബാധ : സ്കൂള്‍ വിദ്യാർത്ഥികള്‍ ആശുപത്രിയിൽ, സംഭവം കോഴിക്കോട്
കോഴിക്കോട്: വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ജില്ലയിൽ പയ്യോളി കോടിക്കൽ യുപി സ്കൂളിലെ 8 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം ക്ലാസിൽ പഠിക്കുന്ന ആറ് പെൺകുട്ടികൾക്കും, രണ്ട് ആൺകുട്ടികൾക്കുമാണ്…
Read More » - 27 November
മുല്ലയ്ക്കൽ ചിറപ്പ് അലങ്കോലമാക്കാൻ പി.ഡബ്ല്യൂ.ഡിയുടെയും നഗരസഭയുടെയും ആസൂത്രിത നീക്കമെന്ന് ആരോപണം
ആലപ്പുഴയുടെ സാംസ്കാരിക ഉത്സവമായ മുല്ലയ്ക്കൽ -കിടങ്ങാം പറമ്പ് ചിറപ്പ് ഉത്സവം തകർക്കുവാൻ PWD യും നഗരസഭയും നടത്തുന്ന ആസൂത്രിത നീക്കത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജക…
Read More » - 27 November
വിനോദയാത്രയ്ക്ക് പോകുന്നതിന് തൊട്ടുമുന്‍പ് സ്കൂള്‍ കോമ്പൗണ്ടില്‍ ടൂറിസ്റ്റ് ബസിന്റെ സാഹസിക ഡ്രൈവിംഗ് : കാറിലും ബൈക്കിലും കുട്ടികളുടെ സാഹസിക പ്രകടനം
കൊല്ലം : വിനോദയാത്രയ്ക്ക് പോകുന്നതിന് തൊട്ടുമുന്‍പ് സ്കൂള്‍ കോമ്പൗണ്ടില്‍ ടൂറിസ്റ്റ് ബസിന്റെ സാഹസിക ഡ്രൈവിംഗ. കാറിലും ബൈക്കിലും കുട്ടികളുടെ സാഹസിക പ്രകടനം. കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ…
Read More » - 27 November
പൊലീസ് സ്റ്റേഷനില്‍ ഇത്രയും നിഷ്കളങ്കമായ പരാതി ഇതുവരെ ഉണ്ടായിട്ടില്ല… നോട്ട് ബുക്കിന്റെ പേജില്‍ എഴുതിയ ഈ പരാതിയാണ് ഇപ്പോള്‍ വൈറല്‍
കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ ഇത്രയും നിഷ്കളങ്കമായ പരാതി ഇതുവരെ ഉണ്ടായിട്ടില്ല. .. നോട്ട് ബുക്കിന്റെ പേജില്‍ എഴുതിയ ഈ പരാതിയാണ് ഇപ്പോള്‍ വൈറല്‍. മൂന്ന് മാസമായിട്ടും തന്റെ…
Read More » - 27 November
കൊല്ലത്ത് എട്ടു വയസ്സുകാരിയെ 54-കാരന് പീഡിപ്പിച്ചു; പ്രതി പിടിയിൽ
കൊല്ലത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച 54-കാരന് പിടിയിൽ. ചടമംഗലത്ത് മിഠായി വാങ്ങാന്‍ കടയിലെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇട്ടിവ സ്വദേശി സലീമിനെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ…
Read More » - 27 November
കേരളത്തിന്റെ ഇ-ഹെല്‍ത്തിനെ അഭിനന്ദിച്ച് നീതി ആയോഗ്
തിരുവനന്തപുരം: കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധോപദേശക സമിതിയായ നീതി ആയോഗ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടെലി…
Read More » - 27 November
മലയാള സിനിമയിലെ വിവാദ നായകന് ഷെയ്ന് നിഗത്തിനെതിരെ ട്രോളുകളുടെ പ്രവാഹം : പെരുന്തച്ചന് രണ്ട് തുടങ്ങാം അല്ലെ ..
വെയില് സിനിമയും അതിലെ നായകനായ ഷെയ്ന് നിഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പരസ്പരമുള്ള പഴി ചാരലുകളും കൊണ്ട് വിവാദമായിരിക്കുകയാണ് . ആദ്യം വെയില് സിനിമയുടെ നിര്‍മാതാവ് ജോബിയുമായിട്ടായിരുന്നു…
Read More » - 27 November
ദീപയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം : മൃതദേഹം കണ്ടെത്തിയത് നഗ്നമായി
കൊച്ചി: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷമെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം യുവതിയെ തൂമ്പ കൊണ്ട് തലക്കടിച്ചു…
Read More » - 27 November
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്
പാലക്കാട് : നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. രണ്ടാംമൈല്‍ സ്വദേശി സീനത്താണ് മരിച്ചത്. പാലക്കാട് മേപറമ്പ് രണ്ടാംമൈലില്‍ പുലര്‍ച്ചെ ആറരയോടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ…
Read More » - 27 November
മജിസ്ട്രേറ്റിനെ അഭിഭാക്ഷകർ കോടതിയില്‍ തടഞ്ഞതായി റിപ്പോർട്ട് : സംഭവം വഞ്ചിയൂർ കോടതിയിൽ
തിരുവനന്തപുരം : മജിസ്ട്രേറ്റിനെ അഭിഭാക്ഷകർ കോടതിയില്‍ തടഞ്ഞതായി റിപ്പോർട്ട്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് സംഭവം. അപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിലും, ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തതിലും പ്രതിഷേധിച്ച്…
Read More » - 27 November
ശബരിമലയ്ക്ക് പോകുന്നവര്‍ അനുഷ്ടിയ്ക്കേണ്ടത് ചിട്ടയായ വ്രതം
ശബരിമല തീര്‍ത്ഥാടനം എന്ന് പറഞ്ഞാല്‍ തന്നെ വ്രതശുദ്ധിയുടേതാണ്. മനസ്സും ശരീരവും ഒരു പോലെ തന്നെ ശുദ്ധമായിരിക്കണം. വ്രത നിഷ്ഠകളെക്കുറിച്ച് ഓരോ അയ്യപ്പനും അറിഞ്ഞിരിക്കണം. ബ്രഹ്മചര്യത്തോട് കൂടി മത്സ്യമാംസാദികള്‍…
Read More » - 27 November
ശബരിമ കയറുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
ഹൃദ്രോഗം , രക്തസമ്മര്‍ദ്ദം, ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധാലുക്കളാകണം..കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ നോക്കണം ..ഇടയ്ക്കിടക്ക് വിശ്രമിച്ച് മെല്ലെ കയറിയാല്‍ മതി.മറ്റുള്ളവര്‍ വേഗത്തില്‍ കയറുന്നു എന്നു കരുതി…
Read More » - 27 November
ജനുവരിയിൽ വീണ്ടും ശബരിമല ദര്‍ശനം നടത്തും, സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി
കൊച്ചി : ജനുവരി രണ്ടിന് വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്നു ബിന്ദു അമ്മിണി. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി…
Read More » - 27 November
ഇത് ക്രിയേറ്റിവിറ്റിയുടെ പുത്തൻ ദൃശ്യ-വായനാനുഭവം! ഒരു തലമുറ നെഞ്ചേറ്റി താലോലിക്കുകയും തങ്ങളുടെ ഭാവനയുടെ വികാരവിചാരങ്ങൾക്കൊപ്പം കൂട്ടുകയും ചെയ്ത കഥാപാത്രങ്ങളെ സോഷ്യൽമീഡിയയിലൂടെ രംഗത്തവതരിപ്പിച്ച മുരളികൃഷ്ണന്റെയും കൂട്ടുകാരുടെയും പോസ്റ്റ് വൈറലാവുമ്പോൾ.
അഞ്ജു പാർവ്വതി പ്രഭീഷ് കാര്‍ട്ടൂണ്‍ ചാനലും കൊച്ചു ടിവിയും ചലിക്കുന്ന ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഇന്നിന്റെ ബാല്യത്തിന് പരിചയമുണ്ടാവില്ല ബാലരമയ്ക്കും ബാലഭൂമിക്കും പൂമ്പാറ്റയ്ക്കും ബാലമംഗളത്തിനും ഒക്കെയായി ഓരോ ആഴ്ചയും…
Read More » - 27 November
മീന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് : തലസ്ഥാനത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 663 കിലോ മത്സ്യങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും പിടിച്ചെടുത്തു
തിരുവനന്തപുരം : മീന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് , തലസ്ഥാനത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 663 കിലോ മത്സ്യങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും പിടിച്ചെടുത്തു. നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍…
Read More » - 27 November
പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം : മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
അടൂര്‍ : വീട്ടില്‍ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. കന്്യാകുമാരി…
Read More » - 27 November
ആനക്കൊമ്പ് കേസിൽ ഗൂഢാലോചന: പരാതിയുമായി സര്‍ക്കാരിനെ സമീപിച്ച് മോഹൻലാൽ
തിരുവനന്തപുരം : സർക്കാരിനു മുന്നിൽ പരാതിയുമായി നടൻ മോഹൻലാൽ. ആനക്കൊമ്പ് കൈവശംവെച്ച കേസിൽ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും, കോടനാട് വനം…
Read More » - 27 November
ഉല്ലാസയാത്രയല്ല, തീർത്ഥയാത്രയുമല്ല- മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ജപ്പാന്, കൊറിയ യാത്രയെ പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും ജപ്പാന്, കൊറിയ യാത്രയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ ജയശങ്കര്‍. മുഖ്യമന്ത്രിയും സംഘവും കുടുംബാംഗങ്ങളോടൊപ്പം നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് പരിഹാസം.…
Read More »