Kerala
- Jan- 2020 -8 January
നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞത് സാമൂഹ്യവിരുദ്ധരെന്ന് മന്ത്രി കടകംപളളി
ആലപ്പുഴ: ആലപ്പുഴയില്‍ വിനോദയാത്രയ്ക്കെത്തിയ നൊബേല്‍ സമ്മാന ജേതാവ് സഞ്ചരിച്ച ഹൗസ് ബോട്ട് തടഞ്ഞത് സാമൂഹ്യവിരുദ്ധരെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. രണ്ടുമണിക്കൂര്‍ നേരം മൈക്കല്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ്…
Read More » - 8 January
ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് താന്‍ ചെയ്ത ഏറ്റവും വലിയ അപരാധമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി
തിരുവനന്തപുരം: താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ടി പി സെന്‍കുമാര്‍ ഐപിഎസിനെ ഡിജിപി സ്ഥാനത്ത് നിയമിച്ചത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ മഹാ അപരാധമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 8 January
ബിഗ് ബോസിൽ മൊബെെല്‍ വിലക്കിയിട്ടും ഫേസ്ബുക്കിൽ സജീവമായി മഞ്ജു; കമന്റുകളുമായി ആരാധകർ
മലയാളത്തിലെ പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരത്തിനായി എത്തിയിരിക്കുകയാണ് സിനിമയിലൂടെയും മറ്റും പ്രേക്ഷകരുടെ മനസ് കവർന്ന മഞ്ജു പത്രോസ്. എന്നാല്‍, മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍…
Read More » - 8 January
ശബരിമല യുവതീ പ്രവേശനം: നവോത്ഥാനത്തില്‍ ഊന്നിയുള്ള സര്‍ക്കാര്‍ നിലപാട് സ്വാധീനിച്ചോ? ദേവസ്വം ബോർഡ് തീരുമാനം ഇങ്ങനെ
ശബരിമല യുവതീ പ്രവേശനം വേണ്ടെന്ന പഴയ നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചു പോകാൻ സാധ്യത കൂടുന്നു. നവോത്ഥാനത്തില്‍ ഊന്നിയുള്ള പിണറായി സർക്കാർ നിലപാട് പിന്തുടരാൻ ദേവസ്വം ബോർഡ്…
Read More » - 8 January
യുവാവിന്റെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജിലെത്തിച്ച പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്കാന് നിര്‍ദേശം നല്കി ആരോഗ്യമന്ത്രി
തിരുവനന്തപുരം: യുവാവിന്റെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്കാന് ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ നിർദേശം. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ…
Read More » - 8 January
‘ദീപിക ചിന്തിച്ചത് മറ്റൊരു രീതിയിലാണ്.ഇന്ത്യയിലെ ഫാസിസ്റ്റുകളെ വിറളിപിടിപ്പിച്ചുകൊണ്ട് അവര്‍ തെരുവിലിറങ്ങി’ നടിയ്ക്ക് പിന്തുണയുമായി കുറിപ്പ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വകലാശാലയില്‍ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ദീപിക പദുക്കോണിനെ പിന്തുണച്ച് എഴുത്തുകാരന് സന്ദീപ് ദാസ്. സൂപ്പര്‍ സ്റ്റാരുകള് വരെ ഫാസിസ്റ്റുകളുടെ…
Read More » - 8 January
ആലപ്പുഴയിൽ നൊബേൽ ജേതാവ് സഞ്ചരിച്ച ഹൗസ്ബോട്ട് തടഞ്ഞു
ആലപ്പുഴ : നോബൽ ജേതാവ് സഞ്ചരിച്ച ഹൗസ്ബോട്ട് തടഞ്ഞു. 2013ൽ രസതന്ത്ര നൊബേൽ സമ്മാനം സ്വന്തമാക്കിയ മൈക്കിൾ ലെവിറ്റും ഭാര്യയും സഞ്ചരിച്ച് ബോട്ടാണ് പണിമുടക്ക് അനുകൂലികൾ തടഞ്ഞത്. …
Read More » - 8 January
ഗർഭിണിയായിരിക്കുമ്പോ എനിക്ക് കിട്ടുകേലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്; അവിടെനിന്ന് പതിനേഴ് വയസുവരെ അവളെ വളർത്തിയത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു, നെഞ്ച് പൊട്ടുന്ന വേദനയിൽ ഇവ ആന്റണിയുടെ പിതാവ്
കൊച്ചി: നെഞ്ച് പൊട്ടുന്ന വേദനയുമായി ആൺസുഹൃത്ത് കൊലപ്പെടുത്തിയ കലൂർ സ്വദേശിനിയുടെ പിതാവ്. ഗർഭിണിയായിരിക്കുമ്പോ എനിക്ക് കിട്ടുകേലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് അന്ന് പറഞ്ഞത്.…
Read More » - 8 January
‘പ്രണയാതിക്രമങ്ങള്‍ തടയാന്‍ പോന്ന ജാഗ്രതകളെ കുറിച്ചുള്ള ഈ കുറിപ്പ് പ്രണയ സാധ്യത കൂടുതലുള്ള ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു’ വായിക്കേണ്ട കുറിപ്പ്
തിരുവനന്തപുരം കാരക്കോണത്തു വിദ്യാര്‍ഥിനിയെ കഴുത്തറുത്തു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് റീപോസ്റ്റുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ സി ജെ ജോണ്‍. മൂന്നു മാസം മുന്‍പ് എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമായി…
Read More » - 8 January
വീണ്ടും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാൻ കേന്ദ്ര സർക്കാർ, അനുമതി നൽകിയ പട്ടികയിൽ ഭെല്ലും
ദില്ലി: വീണ്ടും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിൽപന നടത്താൻ കേന്ദ്ര സർക്കാർ. അനുമതി നൽകിയ പട്ടികയിൽ ഭെല്ലും ഉൾപ്പെടും. നേരത്തെ കേരളം ഭെല്ലിന്റെ ഓഹരികൾ വിൽക്കാനുള്ള തീരുമാനത്തിനെതിരെ…
Read More » - 8 January
അഭിമാന നേട്ടവുമായി മലപ്പുറം, ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടകയിൽ ഒന്നാം സ്ഥാനം
ദില്ലി: കേരളത്തിലെ മൂന്ന് നഗരങ്ങളാണ് ദി ഇക്കണോമിസ്റ്റ് മാഗസിന്റെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) നടത്തിയ സർവേയിൽ ഇടം പിടിച്ച് കേരളത്തിന് അഭിമാന നേട്ടം നൽകിയത്.…
Read More » - 8 January
പിവി. അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഐ; കളക്ടര്‍ പറഞ്ഞതാണ് ശരി
മലപ്പുറം: പിവി. അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഐ. പ്രളയ കാലത്ത് നന്നായി പ്രവര്‍ത്തിച്ച കളക്ടറെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. ആദിവാസി വീട് നിര്‍മ്മാണം പിവി.അന്‍വര്‍ തടഞ്ഞത് അംഗീകരിക്കാനും കഴിയില്ല.…
Read More » - 8 January
‘തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, അതെ, ഞാന്‍ അഹങ്കാരിയാണ്’ നിലമ്പൂര്‍ എംഎല്‍എക്കെതിരെ കളക്ടര്‍
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ ഗുരുതര ആരോപണവുമായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ വഴിവിട്ട കാര്യങ്ങള്‍ക്കു…
Read More » - 8 January
കേറി കേറി ഇത് എങ്ങോട്ടാ ; റെക്കോര്‍ഡിട്ട് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന
കൊച്ചി: കേറി കേറി സ്വര്‍ണ വില വീണ്ടും മുകളിലോട്ട്. ഇന്ന് പവന് 520 രൂപ കൂടി 30,400 രൂപയിലെത്തി. ഗ്രാമിന്റെ വില 3735 രൂപയില്‍നിന്ന് 3,800 രൂപയായും…
Read More » - 8 January
താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി രമേശ് ചെന്നിത്തല, അങ്ങനെ ചെയ്തതിൽ ഇപ്പോൾ താൻ പശ്ചാത്തപിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: താൻ ജീവിതത്തിൽ വലിയ ഒരു തെറ്റ് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ ആക്കാര്യം ഓർത്ത് താൻ പശ്ചാത്തപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ടി പി…
Read More » - 8 January
‘ജാതി നമ്മളെ വേര്‍തിരിക്കുന്നില്ല എന്ന് എത്രയുറക്കെ മുദ്രാവാക്യം വിളിച്ചാലും കൊച്ചുകുഞ്ഞുങ്ങളുടെ മേല്‍ മുതിര്‍ന്നവര്‍, അധ്യാപകര്‍, അടിച്ചേല്‍പ്പിക്കുന്ന ഈ കറ മാഞ്ഞുപോവില്ല’ കുറിപ്പ്
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് ലോവര്‍ പ്രൈമറി സ്കൂളില്‍ ജാതി തിരിച്ച് കണക്കെഴുതിയതിനെതിരെ ചിത്തിര കുസുമന്‍. ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ച് കണക്കെഴുതിയതിനെതിരെ ഫെയ്സ്ബുക്കിലൂടെയാണ്…
Read More » - 8 January
ജനുവരി 31 വരെ ഒമാന്‍ എയര്‍ കേരളത്തിലേക്കടക്കമുള്ള സര്‍വീസുകള്‍ റദ്ദാക്കി
മസ്ക്കറ്റ്: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ വിവിധ രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ ജനുവരി 31 വരെ റദ്ദാക്കി. കേരളത്തിലേക്കടക്കമുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയുടെ കൂട്ടത്തില്‍പ്പെടുന്നു. ബോയിങ് 737…
Read More » - 8 January
സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന ടൂറിസ്റ്റ് ബസുകളിലെ കളര്ചിത്രങ്ങള്ക്ക് നിയന്ത്രണം
തിരുവനന്തപുരം:സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന ടൂറിസ്റ്റ് ബസുകളിലെ വര്‍ണചിത്രങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്കെല്ലാം ഏകീകൃത നിറം ഏര്‍പ്പെടുത്താനാണ് തീരുമാനം.സംഘടന പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ കേട്ടിട്ടായിരിക്കും അന്തിമ തീരുമാനം എടുക്കുക. വെള്ള…
Read More » - 8 January
കഴിഞ്ഞ വര്‍ഷം 11 മാസം കൊണ്ട് കേരളത്തിലെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 4044 പേരുടെ ജീവന്
തിരുവനന്തപുരം: 2019 ല്‍ 11 മാസം കൊണ്ട് കേരളത്തിലെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 4044 പേരുടെ ജീവനാണ്. ഇത് നവംബര്‍ വരെയുള്ള കണക്കുകളാണിത് എന്നാല്‍ ഡിസംബരര് വരെയുള്ള റിപ്പോര്‍ട്ട്…
Read More » - 8 January
ഒരു പഞ്ചായത്തിൽ ഡയാലിസിസ് ആവശ്യമുള്ളത് 35 പേർ, ഒരു വർഷം കൊണ്ട് ട്രസ്റ്റ് രൂപീകരിച്ച് ഡയാലിസിസ് സെന്റർ തന്നെ തുടങ്ങി മാതൃകയായി ഒരു ഗ്രാമം
കോട്ടയ്ക്കല്‍: ഒരു പഞ്ചായത്തില്‍ ഡയാലിസിസ് ആവശ്യമുള്ള 35 പേര് ഉണ്ടെന്നറിഞ്ഞപ്പോൾ അവരൊരു ഡയാലിസിസ് സെന്റര്‍ തന്നെ തുടങ്ങാന്‍ തീരുമാനിച്ചു. സംഭാവനകൾ സ്വീകരിച്ച് തുടങ്ങി. അങ്ങനെ കാടാമ്ബുഴ ലൈഫ് മിഷന് എന്ന ട്രസ്റ്റുണ്ടാക്കി…
Read More » - 8 January
പിന്നാക്കവികസന കോര്‍പ്പറേഷനില്‍ പി.എസ്.സി. ഏറ്റെടുക്കും മുമ്പേ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം
തിരുവനന്തപുരം: പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷനിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് വിടാനുള്ള നടപടികള്‍ നടക്കവെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നു.പി.എസ്.സി.ക്ക് നിയമനാധികാരം കൈമാറുന്നത് സംബന്ധിച്ച നടപടിയും മുന്നോട്ട് പേയിട്ടില്ല. ഇത്…
Read More » - 8 January
തൃശൂരിൽ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി കാട്ടിലെറിഞ്ഞ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിലെ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. തമിഴ്നാട് കേരളം പോലീസ് സംയുക്തമായി നടത്തിയ…
Read More » - 8 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും മതം മാറാന്‍ നിർബന്ധിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും മതം മാറാന്‍ നിർബന്ധിക്കുകയും ചെയ്ത കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കാസർഗോഡ് ടൗൺ പൊലീസിൽ നൽകിയ…
Read More » - 8 January
മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ഓർഡിനൻസ്; സഹകരണ നിയമത്തിൽ ഭേദഗതി; കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനം. ഓർഡിനൻസിന് ഗവർണർ അംഗീകാരംനൽകുന്നതോടെ മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങൾ കേരളബാങ്കിന്റെ അംഗങ്ങളാകും
Read More » - 8 January
ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ജനിച്ച ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ല, മറിച്ചുള്ള പ്രചാരണം ഇന്ത്യയുടെ ഐക്യത്തെയും വികസനത്തെയും തകര്‍ക്കാൻ: ടിപി സെൻകുമാർ
കോഴിക്കോട്: ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ജനിച്ച ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. ‘സി.എ.എ. പൗരത്വം നല്‍കാനാണ് നിഷേധിക്കാനല്ല’ എന്ന സന്ദേശവുമായി ദേശീയപൗരത്വനിയമ ഭേദഗതിക്ക് ഐക്യദാര്‍ഢ്യം…
Read More »