Kerala
- Jan- 2020 -9 January
കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്. വെടിവെപ്പിനു ശേഷം രണ്ട് പേര് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍…
Read More » - 9 January
മെക്സിക്കന്‍ ഇഗ്വാനയെ കാണാന്‍ മെക്സിക്കോ വരെയൊന്നും ഇനി പോകണ്ട; കൊല്ലകടവ് ഫെസ്റ്റില്‍ എത്തിയാല്‍ മതി
കൊല്ലകടവ്: കാഴ്ചയില്‍ ഭീകരനാണെങ്കിലും പഞ്ചപാവമായ ഒരു ഇഗ്വാനയുണ്ട് ഇങ്ങ് കേരളത്തില്‍. മെക്സിക്കന്‍ ഇഗ്വാനയെ നമ്മുടെ നാട്ടില്‍ കാണാന്‍ അവസരമൊരുക്കുന്നത് കൊല്ലകടവ് ഫെസ്റ്റ് ആണ്. മെക്സിക്കോയിലെ ഉഷ്ണമേഖലാ പ്രദേശത്തു…
Read More » - 9 January
ദേശീയ പണിമുടക്ക് ദിനത്തില്‍ മറ്റു വാഹനങ്ങള്‍ കിട്ടിയില്ല; ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം
ഇന്നലെ ദേശീയ പണിമുടക്ക് ദിനത്തില്‍ മറ്റു വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞ യുവതിക്ക് ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. ബുധനാഴ്ച ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി 108 ആംബുലന്‍സിനുള്ളില്‍ പ്രസവിക്കുകയായിരുന്നു.
Read More » - 9 January
സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ചു; മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍
പള്ളുരുത്തി: മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി മരിച്ചു. വൈപ്പിന്‍ നായരമ്പലം എ.ടി.എച്ചിന് കിഴക്കുവശം അറബന വീട്ടില്‍ തോമസ്(62)ആണ് മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.…
Read More » - 9 January
അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ആരോപിക്കുന്ന ലേഖനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം
തിരുവനന്തപുരം: അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ആരോപിക്കുന്ന ലേഖനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം.അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം അതിന് അര്‍ഹനല്ലെന്ന്…
Read More » - 9 January
വിഷചികിത്സയില്‍ നിർണായക വഴിത്തിരിവ്; പുതിയ ആന്റിവെനങ്ങള്‍ ഉണ്ടാകുമോ? മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്റെ ജനിതക ഘടനാ ചിത്രം പൂര്‍ത്തിയായി
വിഷചികിത്സയില്‍ നിർണായക വഴിത്തിരിവ് ആയേക്കാവുന്ന കണ്ടു പിടുത്തവുമായി ശാസ്ത്രലോകം. വിഷചികിത്സയില്‍ പുതിയ ആന്റിവെനങ്ങള്ക്കു വഴിതുറന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്റെ ജനിതകഘടനാ ചിത്രം പൂര്‍ത്തിയായി.
Read More » - 9 January
ഷെയ്ൻ നിഗം വിഷയം: നിര്‍ണായക ചര്‍ച്ച നടന്നേക്കും; താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന്
നടൻ ഷെയ്ൻ നിഗം വിഷയത്തിൽ ഇന്ന് നിര്‍ണായക ചര്‍ച്ച നടന്നേക്കും. കൊച്ചിയില്‍ ഇന്ന് ചേരുന്ന താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിലാണ് ചർച്ച. ഷെയ്ൻ നിഗത്തിന്…
Read More » - 9 January
സമരംചെയ്ത ഡോക്ടര്‍മാര്‍ക്ക് സമരദിവസങ്ങളില്‍ അവധി അനുവദിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സമരംചെയ്ത ഡോക്ടര്‍മാര്‍ക്ക് സമരദിവസങ്ങളില്‍ അവധി അനുവദിച്ച് ആരോഗ്യ വകുപ്പ്. കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ അധിനിയമനം ആവശ്യപ്പെട്ട് സമരംചെയ്ത ഡോക്ടര്‍മാര്‍ക്ക് സമരദിവസങ്ങളില്‍ അവധി അനുവദിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. 2018 ഏപ്രില്‍…
Read More » - 9 January
പാലക്കാട് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; സമീപത്തെ വീടുകളിൽ വളർത്തുന്ന പശുക്കൾ മുമ്പും പീഡനത്തിന് ഇരയായിട്ടുണ്ട്; സംഭവം ഞെട്ടിക്കുന്നത്
പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതായി പരാതി. ഈ മാസം അഞ്ചാം തിയതി മുതലാണ് വിനോദിന്റെ വീട്ടിലെ പശുവിനെ കാണാതായത്. വീടിന് സമീപത്തെ പുഴയോരത്ത് പശുവിനെ കെട്ടിയിട്ടതായിരുന്നു.
Read More » - 9 January
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് എ എസ്ഐ മരിച്ചു: പ്രതിക്കായി തെരച്ചിൽ
തിരുവനന്തപുരം: കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ കളിയിക്കാവിളയ്ക്ക് സമീപമുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐയെ പോലീസ് ഔട്ടപോസ്റ്റില്‍ വെടിവച്ചു കൊന്നു. കളയിക്കാവിള പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. എസ്.എസ്. വില്‍സണ്‍ (54)ആണ്…
Read More » - 9 January
കൊച്ചിയിൽ പ്ളസ് ടൂ വിദ്യാര്‍ത്ഥിനിയെ പ്രതി സഫർ കാറിൽ കയറ്റി കൊണ്ടുപോയത് ഈ തന്ത്രം പ്രയോഗിച്ച്
കൊച്ചി : പ്രണയത്തില്‍നിന്നു പിന്മാറിയ പെണ്‍കുട്ടിയെ യുവാവ് വിളിച്ചുകൊണ്ടുപോയി കുത്തിക്കൊന്ന് തേയിലത്തോട്ടത്തില്‍ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കലൂര്‍ ഈസ്റ്റ് കട്ടാക്കര റോഡില്‍ വാടകയ്ക്കു താമസിക്കുന്ന…
Read More » - 9 January
ദേശീയ പണിമുടക്ക് : കേരളത്തിന് ഉണ്ടായത് കോടികളുടെ നഷ്ടം
തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് , കേരളത്തിന് ഉണ്ടായത് കോടികളുടെ നഷ്ടം. സംസ്ഥാനത്തിനുണ്ടായ ഉത്പാദന നഷ്ടം ചുരുങ്ങിയത് 2,000 കോടി രൂപയാണെന്നാണ്…
Read More » - 9 January
ആ കാലുകൾക്ക് ഇടയിലൂടെ എന്റെ കുഞ്ഞ് താഴേക്ക് വരികയായിരുന്നു; ഭാര്യയുടെ അബോര്ഷന് കഥ പറഞ്ഞ രജിത് കുമാറിന് പൊങ്കാലയിട്ട് ബിഗ് ബോസ് മത്സരാര്‍ഥികള്‍
ബിഗ് ബോസ് രണ്ടാം പതിപ്പ് മലയാളത്തിൽ ആരംഭിച്ചുകഴിഞ്ഞു. രണ്ട് ദിവസം പിന്നിടുമ്പോൾ മത്സരാർത്ഥിയായ ഡോ.രജിത് കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭാര്യയുടെ അബോര്‍ഷനെ കുറിച്ചും മരണത്തെ…
Read More » - 8 January
സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നു
തിരുവനന്തപുരം: സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നു. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലാ ജയിലുകളിലുമാണ് ക്യാമറകള്‍…
Read More » - 8 January
കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പോലീസുകാരൻ മരിച്ചു : സംഭവം കളിയിക്കാവിളയിൽ
തിരുവനന്തപുരം : കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പോലീസുകാരൻ മരിച്ചു. കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസുകാരനായ വിൻസെന്റ് ആണ് മരിച്ചത്. കൊലക്കേസ് പ്രതി രാജ്കുമാർ 10.30ഓടെ ബൈക്കിലെത്തി ചെക്ക് പോസ്റ്റിലുണ്ടായിരുന്ന…
Read More » - 8 January
എച്ച് 1 എന്‍ 1; ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് എഴ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ കെ ശൈലജ. രോഗം പടരാതിരിക്കാന്‍…
Read More » - 8 January
പണിമുടക്ക് ദിനത്തിൽ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം
കണ്ണൂർ: പണിമുടക്ക് ദിനത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. കണ്ണൂർ നെടുംപോയിൽ പുത്തൻപുരയിൽ വീട്ടിൽ വൈശാഖിന്റെ ഭാര്യ അമൃത(25)യാണ് ആംബുലൻസിൽ പ്രസവിച്ചത്. ബുധനാഴ്ച പുലർച്ചെ…
Read More » - 8 January
പ്ലാസ്റ്റിക് നിരോധനം: കാലിയായ പ്ലാസ്റ്റിക് മദ്യകുപ്പികള്‍ കൈമാറുന്നതിൽ ബിവറേജസ് കോര്പറേഷന് വെല്ലുവിളി
പ്ലാസ്റ്റിക് നിരോധനം ബിവറേജസ് കോര്‍പറേഷനെ വലയ്ക്കുന്നു. ക്ലീന്‍ കേരളയുമായി കാലിയായ പ്ലാസ്റ്റിക് മദ്യകുപ്പികള്‍ കൈമാറാന്‍ ധാരണയായെങ്കിലും ഇതിനുള്ള പണം ആരില്‍ നിന്ന് ഈടാക്കണമെന്നതില്‍ തീരുമാനമായില്ല. ബിവറേജസ് കോര്‍പ്പറേഷനില്‍…
Read More » - 8 January
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള നടപടികൾ ജനുവരി 20 ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ…
Read More » - 8 January
“സോണിയയുടെ വസ്ത്രം കഴുകിക്കൊടുത്തിട്ടല്ല സെന്‍കുമാര്‍ കേരള ഡിജിപി ആയത്” ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച
കോഴിക്കോട്: സെൻകുമാറിനെതിരെ പ്രതികരിച്ച രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.പ്രകാശ് ബാബു. സിവിൽ സർവ്വീസ് പരീക്ഷക്ക് വേണ്ടി വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത…
Read More » - 8 January
തൂങ്ങി മരിച്ചെന്ന് കരുതുന്ന ഗൃഹനാഥന്റെ മൃതദേഹം മൃഗങ്ങള്‍ കടിച്ചു കീറിയ നിലയില്‍
കല്ലറ: ഗൃഹനാഥന്റെ മൃതദേഹം മൃഗങ്ങള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. വാമനപുരം ഇരുളൂര്‍ പത്മനാഭ മന്ദിരത്തില്‍ ശശിധരന് നായര്‍ (70)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ…
Read More » - 8 January
പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎയില്‍ നിന്ന് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലു ത്തണമെന്നാവശ്യം : സീതാറാം യെച്ചൂരിക്ക് കത്തയച്ച് കെ.അജിത
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎയില്‍ നിന്ന് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച് സാമൂഹ്യ പ്രവർത്തക കെ.അജിത.…
Read More » - 8 January
പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം ബദൽ ഉല്പന്നങ്ങൾ ഉപയോഗിക്കാൻ നിർദേശം
സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് ഓരോ പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ സംബന്ധിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് നിർദ്ദേശം നൽകി. പ്ലാസ്റ്റിക്…
Read More » - 8 January
ഓർത്തഡോക്സ്-യാക്കോബായ തർക്കം: മൃതദേഹം കുടുംബ കല്ലറകളിൽ അടക്കാൻ അനുമതി നൽകുന്ന ഓർഡിനൻസിന് അംഗീകാരം
ഓർത്തഡോക്സ്-യാക്കോബായ തർക്കത്തെ തുടർന്ന് പിണറായി സർക്കാർ കൊണ്ടുവന്ന മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകി. ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു.
Read More » - 8 January
ബിനാമി സ്വത്ത് സമ്പാദനക്കേസ്: ജേക്കബ് തോമസിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്തു
ബിനാമി സ്വത്ത് സമ്പാദനക്കേസിൽ ഡിജിപി ജേക്കബ് തോമസിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ. ഹൈക്കോടതിയാണ് അന്വേഷണം സ്റ്റേ ചെയ്തത്. ബിനാമി ആക്ട് പ്രകാരമുള്ള കേസുകൾ അന്വേഷിക്കാൻ സംസ്ഥാന…
Read More »