Kerala
- Jan- 2020 -14 January
തണുത്തു വിറച്ച് സന്നിധാനം; ശബരിമലയിൽ താപനില 18 ഡിഗ്രി
മകരവിളക്കിന് ശബരിമല ഒരുങ്ങിയപ്പോൾ കൂടെ തണുപ്പും ഭക്തർക്ക് കൂട്ടായി. ശബരിമലയിൽ നിലവിൽ താപനില 18 ഡിഗ്രി ആണ്. ഇവിടെ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക നിരീക്ഷണ സംവിധാനമില്ല. വനം…
Read More » - 14 January
വെട്ടിത്തറ പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ പോലിസെത്തി; പള്ളിയടച്ച് യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം
കൊച്ചി: എറണാകുളം വെട്ടിത്തറ മോര് മിഖായേല്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനായി പൊലീസ് എത്തി. എന്നാല്‍ യാക്കോബായ വിഭാഗം പള്ളിയടച്ച് അതിനുള്ളിലിരുന്ന് പ്രതിഷേധിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ്…
Read More » - 14 January
അമിത വേഗതയിലെത്തിയ കാര്‍ വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു; അപകടത്തില്‍ നാല് മരണം
തൃശ്ശൂര്‍: തുമ്പൂരില്‍ വഴിയാത്രക്കാരുടെ മേല്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശി തേരപ്പിള്ളി വീട്ടില്‍ സുബ്രന് (59), മകള്‍ പ്രജിത (23), കൊറ്റനെല്ലൂര്‍ കണ്ണന്തറ…
Read More » - 14 January
ഇരട്ട ചങ്കോടെ വീണ്ടും പിണറായി; പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സൂട്ട് ഹർജി നൽകി
പൗരത്വ നിയമ ഭേദഗതിക്കെതിരെ നീക്കവുമായി പിണറായി സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകി.
Read More » - 14 January
‘അമിത് ഷായുടെ നിഴൽ പോലും ആഭ്യന്തര മന്ത്രാലയത്തിൽ പതിയില്ല’- ജാമിയയിൽ കത്തിക്കയറി ചെന്നിത്തല
പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷേഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും ജെഎന്‍യു,…
Read More » - 14 January
ജപ്തി നടപടിക്ക് എത്തിയ അധികൃതരുടെ മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി; പിന്നീട് സംഭവിച്ചത് ഇങ്ങനെ
കോട്ടയം: ജപ്തി നടപടിക്ക് എത്തിയ അധികൃതരുടെ മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. വായ്പ കുടിശികയായതിനെത്തുര്ന്നാണ് ബാങ്ക് അധികൃതര്‍ ജപ്തിക്ക് എത്തിയത്. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വീട്ടമ്മ ദേഹത്തു…
Read More » - 14 January
വാനമ്പാടി സീരിയലിലെ ‘അമ്മ നടിക്ക് വധഭീഷണി ഉള്ളതായി വെളിപ്പെടുത്തൽ, താൻ ആത്മഹത്യ ചെയ്താൽ ഇവർ ആവും കാരണമെന്നും വീഡിയോ
ഏഷ്യാനെറ്റിലെ പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ നടിയായി അഭിനയിക്കുന്ന പ്രിയമേനോന്റെ വീഡിയോ വൈറലാകുന്നു. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയിൽ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും…
Read More » - 14 January
ആഡംബരബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ ഓടാം; കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം
തിരുവനന്തപുരം: ആഡംബരബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ ഓടാം ഇതിനായി കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം.ഇതിനുള്ള കരട് പ്രസിദ്ധീകരിച്ചു. 22 സീറ്റില്‍ കൂടുതലുള്ള ലക്ഷ്വറി എ.സി. ബസുകള്‍ക്ക്…
Read More » - 14 January
കർദ്ദിനാളിനെതിരായ ഭൂമിയിടപാട് കേസ്: ജോർജ് ആലഞ്ചേരി ഉൾപ്പെട്ട കേസിലെ തുടർ നടപടികൾക്ക് സ്റ്റേ
കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് ക്രമക്കേട് കേസിൽ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് കോടതി തുടർ നടപടികൾ രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് നൽകിയ…
Read More » - 14 January
പ്രശസ്ത നടൻ നടന് ദിനേശ് എം. മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു
തൃശൂര്‍: നടന് ദിനേശ് എം. മനയ്ക്കലാത്ത് (48) തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ചു. ഞായറാഴ്ച രാത്രി തൃശൂരില്‍ ഡബ്ബിംഗ് കഴിഞ്ഞു പോകുമ്പോഴായിരുന്നു അപകടം.സംസ്ഥാന പ്രഫഷണല്‍…
Read More » - 14 January
കാസര്‍ഗോഡ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷണം പോയി; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷണം പോയി. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. അതേസമയം, വാഹനത്തിന്റെ മുഴുവന്‍ ടയറുകളും മോഷണം പോയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read More » - 14 January
ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകള്‍ കാണാനില്ല, വിവാദം
തിരുവനന്തപുരം: ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകള്‍ കാണാനില്ല. മേജര്‍, മൈനര്‍ പദ്ധതികളെ സംബന്ധിക്കുന്ന വര്‍ക്സ് ഡിവിഷനിലെ ഫയലുകളാണ് കാണാതായത്. 2018 സെപ്റ്റംബറില്‍ കാണാതായ ഫയലുകളെക്കുറിച്ചു മ്യൂസിയം…
Read More » - 14 January
മരട് നൽകുന്ന പാഠം; അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നീക്കവുമായി നഗരസഭ
കൊച്ചി നഗരസഭയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നഗരസഭ കൗൺസിൽ നിർദേശം നൽകി. മരടിലെ ഫ്ലാറ്റ് പൊളിക്കലിന്റെ പശ്ചാത്തലത്തിലാണിത്.
Read More » - 14 January
ശബരിമല തീർത്ഥാടനം: നാളെ മകരവിളക്ക്
ശബരിമല തീർത്ഥാടനത്തിൽ വളരെ പ്രാധാന്യമുള്ള ദിവസമായ മകരവിളക്ക് നാളെ. തിരുവാഭരണം ചാർത്തിയ ശബരീശന്റെ ദീപാരാധന വേളയിൽ പ്രകൃതി ഒരുക്കുന്ന ദീപക്കാഴ്ചയാണ് മകര നക്ഷത്രം. മകരസംക്രമ സന്ധ്യയിൽ ദേവഗണങ്ങൾ…
Read More » - 13 January
മുഖ്യമന്ത്രിക്ക് നൽകിയ പരാതികളുടെ വിവരം അറിയാൻ ടോൾഫ്രീ നമ്പർ
മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്ന് അറിയാം. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള…
Read More » - 13 January
മയക്കുമരുന്നുമായി യുവാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി
പാലക്കാട് : വീര്യം കൂടിയ മയക്കുമരുന്നുമായി യുവാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തൃശ്ശൂർ പൈങ്കുളം സ്വദേശി എം അഭിജിത്താണ് ഒന്നര ലക്ഷം…
Read More » - 13 January
പൊങ്കല്‍: വിവിധ ജില്ലകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് വിവിധ ജില്ലകള്‍ക്ക് ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
Read More » - 13 January
കക്കൂസിലെ റിപ്പോർട്ടിങ്; പ്രമുഖ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: നിരോധനാജ്ഞ ലംഘിച്ച് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിന് റിപ്പോര്‍ട്ടര്‍ ബിജു പങ്കജിനും…
Read More » - 13 January
കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേരള മീഡിയ അക്കാദമിയുടെ 2019ലെ മാധ്യമ അവാര്‍ഡുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. 2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31…
Read More » - 13 January
പൗരത്വ നിയമത്തിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് പ്രക്ഷോഭം നടത്തി കേരളം രാജ്യത്തിന് മാതൃകയായി : കൂട്ടായ്മക്ക് തടസമായി ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിന്റെ മഹത്വം മനസ്സിലാക്കാത്ത ചില ചെറിയ മനസ്സുകളുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പൗരത്വ നിയമത്തിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് പ്രക്ഷോഭം നടത്തി കേരളം രാജ്യത്തിന് മാതൃകയായി. എന്നാൽ കൂട്ടായ്മക്ക് തടസമായി ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിന്റെ മഹത്വം മനസ്സിലാക്കാത്ത…
Read More » - 13 January
പൗരത്വ ബില്‍ വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരാണെന്ന് എലത്തൂരിലെ പൊലിസുകാര്‍,ഏലത്തൂര്‍ എസ്ഐക്കെതിരെ നടപടി വേണമെന്ന്: സിപിഐ എം
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വേണ്ടെന്ന് പറയാന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആരാണെന്ന് എലത്തൂര്‍ പൊലിസ് സ്റ്റേഷനിലെ ചില പൊലിസുകാര്‍ക്കാണ്. മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട്ടെ ഭരണഘടനാ സംരക്ഷണ…
Read More » - 13 January
രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം പിടികൂടി
രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. ഒന്നേകാല്‍ കോടി രൂപയോളം വിലയുള്ള സ്വര്‍ണ ആഭരണങ്ങള്‍ ജി.എസ്.ടി കരുനാഗപ്പള്ളി മൊബൈല്‍ സ്ക്വാഡാണ്…
Read More » - 13 January
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റിയിട്ടും പ്രദേശത്തെ പ്രശ്നം അവസാനിയ്ക്കുന്നില്ല : മരട് നിവാസികളെ അലട്ടുന്ന പ്രധാനപ്രശ്നം ഇത്
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റിയിട്ടും പ്രദേശത്തെ പ്രശ്നം അവസാനിയ്ക്കുന്നില്ല . മരട് ഫ്ളാറ്റ് പൊളിക്കല്‍ കഴിഞ്ഞതോടെ പൊടിയിലമര്‍ന്ന വീടുകളിലേക്ക് സമീപവാസികള്‍ക്ക് തിരിച്ചെത്താന്‍ ഇനിയും കാത്തിരിക്കണം. ആല്‍ഫ…
Read More » - 13 January
മരടിലെ ആ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയത് ഏത് പാര്‍ട്ടി ? പല സ്ഥലങ്ങളില്‍ നിന്നായി ഉയരുന്ന ചോദ്യത്തിനു മറുപടിയില്ലാതെ സര്‍ക്കാര്‍
തിരുവനന്തപുരം : മരടിലെ ആ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയത് ഏത് രാഷ്ട്രീയപാര്‍ട്ടിയാണെന്ന് പല സ്ഥലങ്ങളില്‍ നിന്നായി ഉയരുന്ന ചോദ്യത്തിനു മറുപടിയില്ലാതെ സര്‍ക്കാര്‍ . ഫ്ളാറ്റുകള്‍…
Read More » - 13 January
മരടിലെ ആ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയത് ഏത് പാര്‍ട്ടി ? പല സ്ഥലങ്ങളില്‍ നിന്നായി ഉയരുന്ന ചോദ്യത്തിനു മറുപടിയില്ലാതെ സര്‍ക്കാര്‍
തിരുവനന്തപുരം : മരടിലെ ആ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയത് ഏത് രാഷ്ട്രീയപാര്‍ട്ടിയാണെന്ന് പല സ്ഥലങ്ങളില്‍ നിന്നായി ഉയരുന്ന ചോദ്യത്തിനു മറുപടിയില്ലാതെ സര്‍ക്കാര്‍ . ഫ്ളാറ്റുകള്‍…
Read More »