Latest NewsKeralaNews

മദ്യപാനത്തിനിടെയുള്ള തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു

കിളിമാനൂർ: കിളിമാനൂരിൽ മദ്യപാനത്തിനിടെയുള്ള തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു. വർഷങ്ങളായി എറണാകുളത്ത് താമിസിക്കുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ട ചെല്ലമണിയെന്ന് പൊലീസ്.

കിളിമാനൂർ മലയാമഠം പഞ്ചായത്തു കെട്ടിടത്തിന്റെ പൈലിംഗ് ജോലിക്കെത്തിയ തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ചെല്ലണിയാണ് കൊല്ലപ്പെട്ടത്.

ALSO READ: ‘ശ്രീലക്ഷ്മിയെ പോലെ കൂടുതല്‍ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു’ – ബിജു പ്രഭാകര്‍

പരുക്കേറ്റ വയനാട് സ്വദേശി രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button