Kerala
- Jan- 2020 -17 January
ചേരാനെല്ലൂരിൽ നവജാതശിശുവിനെ കാണാതായ സംഭവം, പ്രതി കുഞ്ഞിന്റെ അമ്മ തന്നെ, കാരണം കുടുംബ വഴക്ക്
ചേരാനെല്ലൂർ : എറണാകുളം ചേരാനെല്ലൂരിൽ ഉറക്കിക്കിടത്തിയ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായി 20 മിനിറ്റിനു ശേഷം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. സംശയിച്ചത് പോലെ കുട്ടികളെ…
Read More » - 17 January
‘മനസ്സ് കൊണ്ട് വ്യഭിചാരിക്കാത്ത പെണ്ണും ആണും ഇല്ല..പക്ഷെ, ആ ചിന്തകള്‍ പങ്കാളി അറിയണം എന്നതാണ് ലഹരി എങ്കില്‍, അതൊരു വൈകല്യം ആണ്’ സൈക്കോളജിസ്റ്റിന്റെ കുറിപ്പ്
കലാ മോഹന്‍- കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ഏതൊക്കെ തരത്തിലാണ് സ്ത്രീകൾ അപമാനിക്കപ്പെടുന്നത് എന്ന് അതിശയപ്പെടാറുണ്ട്.. എന്റെ മകളോട് ഒറ്റ കാര്യമേ ഞാൻ പറയാറുള്ളൂ.. നിന്റെ പുരുഷനെ നിന്നെക്കാൾ നിനക്ക്…
Read More » - 17 January
വിറ്റ വാഷിങ് മെഷീനില്‍ 4 വര്‍ഷം മുന്‍പ് കാണാതായ മാല; കിട്ടിയത് സര്‍വീസ് സെന്ററുകാരന്- പിന്നീട്
കൊരട്ടി: നാല് വര്‍ഷം മുന്‍പ് കാണാതായ മാല കാലപ്പഴക്കത്തെ തുടര്‍ന്ന് വിറ്റ വാഷിങ് മെഷീനില്‍. വാഷിങ് മെഷീനില്‍ നിന്ന് കിട്ടിയ 3 പവന് തൂക്കമുള്ള സ്വര്‍ണമാല ഉടമസ്ഥനെ…
Read More » - 17 January
ഇങ്ങനെയെല്ലാം ചെയ്താല്‍ രാജ്യത്തെ രൂക്ഷമാകുന്ന മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുത്താം : തോമസ്ഐസക്
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍മല സീതാരാമന് പറഞ്ഞു കൊടുക്കുകയാണ് തോമസ് ഐസക്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം എങ്ങനെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന്…
Read More » - 17 January
ദേശീയ പൗരത്വ രജിസ്റ്റർ: സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്
സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി ദേശീയ പൗരത്വ രജിസ്റ്റർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. വ്യത്യസ്ത സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് കേന്ദ്രസർക്കാർ കണക്കിലെടുത്തിട്ടില്ല. എൻപിആർ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള…
Read More » - 17 January
‘സംശയാലുവായ ടെക്കി യുവാവ് ഭാര്യ അറിയാതെ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു, ഇനി ഡിജിറ്റല്‍ പാതിവൃത്യ ബെല്‍റ്റുകള്‍ ഇറങ്ങുമോ ആവോ?’- ഡോക്ടറുടെ കുറിപ്പ് വായിക്കേണ്ടത്
അടുത്തിടപെഴകുമ്പോള്‍, തുറന്നു സംസാരിക്കുമ്പോള്‍, നിരത്തിലൂടെ നടന്നു പോകുമ്പോള്‍ എന്നു വേണ്ട സകലയിടങ്ങളിലും നമ്മുടെ സ്വകാര്യത വില്‍പ്പന ചരക്കാക്കാന്‍ പോന്ന വലയങ്ങള്‍ നമ്മളെ ചുറ്റപ്പെട്ടിരിക്കുന്നുവെന്ന് ഡോ. സിജെ ജോണ്‍.…
Read More » - 17 January
സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവർണർ; ചട്ടങ്ങൾ വായിച്ചു; മുഖ്യമന്ത്രിയെ തള്ളി ആരിഫ് മുഹമ്മദ് ഖാന്
സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാധ്യമങ്ങളുടെ മുമ്പിൽ വന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്നില്ല.
Read More » - 17 January
മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേര്‍ക്ക് മുട്ടയേറ്
കോട്ടയം : മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേര്‍ക്ക് മുട്ടയേറ്. കോട്ടയത്ത് മുത്തൂറ്റ് ജിവനക്കാര്‍ക്ക് എതിരെ നേര്‍ക്ക് മുട്ടയെറിഞ്ഞതായി പരാതി. വനിത ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി…
Read More » - 17 January
കേസിന്റെ ചിലവ് പിണറായി സർക്കാരിലെ മന്ത്രിമാരിൽ നിന്ന് ഈടാക്കണം; പൗരത്വ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കുമ്മനം കക്ഷി ചേരും
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള പിണറായി സർക്കാരിന്റെ ഹർജിയിൽ കക്ഷി ചേരാൻ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അപേക്ഷ നൽകി. നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ…
Read More » - 17 January
‘അതിജീവനത്തിന്റെ കുടുംബത്തില്‍ നിന്നും ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ട ഒരാള്‍ കൂടി വിടവാങ്ങി’ കണ്ണീരോടെ നന്ദുവിന്റെ കുറിപ്പ്
കാന്‍സര്‍റിന്റെ വേദനയെ പുഞ്ചിരി കൊണ്ടു മറച്ച പോരാളി സുധി സുരേന്ദ്രന് ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. മരണ വാര്‍ത്ത നന്ദു മഹാദേവയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാന്‍സര്‍…
Read More » - 17 January
യുഎപിഎ ചുമത്തിയത് വെറുതെയല്ല ; അവര്‍ എസ്എഫ്ഐക്കകത്ത് മാവോയിസം പ്രചരിപ്പിച്ചു
യുഎപിഎ ചുമത്തി ജയിലില്‍ കിടക്കുന്ന അലനും താഹയ്ക്കുമെതിരെ സിപിഎം നേതാവ് പി. ജയരാജന് . മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാല്ല അലനും താഹക്കും എതിരെ കേസ് എടുത്തത് അവര്‍…
Read More » - 17 January
കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ
തിരുവനന്തപുരം: തീവ്രവാദബന്ധം കണക്കിലെടുത്ത് കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുള്‍ സമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. read also : കളിയിക്കാവിള കൊലപാതകം:…
Read More » - 17 January
കാലിലൂടെ ബസ് കയറ്റിയിറക്കി; തുടയിലെ എല്ല് പൊട്ടി പുറത്തേക്ക് വന്നു; മുട്ടിന്റെ ചിരട്ട പൊടിഞ്ഞു പോയി; വയനാട്ടിൽ വൃദ്ധന് നേരെ ബസ് ജീവനക്കാരുടെ ക്രൂരത
വയനാട്ടിൽ വൃദ്ധന് നേരെ ബസ് ജീവനക്കാരുടെ മനസാക്ഷിയില്ലാത്ത ക്രൂരത ജനങ്ങളെ ഞെട്ടിച്ചു. ബസിൽ നിന്ന് പിടിച്ചു തള്ളിയ വൃദ്ധന്റെ കാലിന്റെ എല്ലുകൾ പൊട്ടി. വയനാട് സ്വദേശി എം…
Read More » - 17 January
ആറ് മാസം മുമ്പ് മരിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹത : സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധിയ്ക്കും
കൊല്ലം : ആറ് മാസം മുമ്പ് മരിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹത . സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധിയ്ക്കും. . യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ…
Read More » - 17 January
വിവാഹദിവസം പുലര്‍ച്ചെ വധുവിനെ കാണാതായി : സ്വര്‍ണാഭരണങ്ങളും പണവുമായാണ് വധുവിനെ കാണാതായത്
തിരുവനന്തപുരം : വിവാഹദിവസം പുലര്‍ച്ചെ വധുവിനെ കാണാതായി . സ്വര്‍ണാഭരണങ്ങളും പണവുമായാണ് വധുവിനെ കാണാതായത്. സീമന്തപുരം സ്വദേശിനിയായ യുവതിയെയാണ് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാണാതായത്. വിവാഹത്തലേന്നത്തെ സല്‍ക്കാരങ്ങള്‍ക്ക്…
Read More » - 17 January
‘ ഭക്ഷണം എന്തെന്ന് അറിയാനും ഭക്ഷണരുചി എന്തെന്ന് അറിയാനും കഴിയാത്ത ഞങ്ങളുടെ പ്രാര്‍ത്ഥന എന്നും നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാകും’ ഉള്ളുപൊള്ളിച്ച് ഒരു കുറിപ്പ്
കാന്‍സറിന്റെ വേദന പിടിമുറുക്കുമ്പോള്‍ ഉറ്റവര്‍ നല്കുന്ന സ്നേഹസ്പര്‍ശമാണ് ഓരോ രോഗിയുടേയും ആശ്വാസം. ബയോപ്സിയും കീമോയും മനസും ശരീരവും മരവിപ്പിക്കുമ്പോള്‍ കരുതലിന്റേയും സ്നേഹത്തിന്റേയും കരങ്ങള്‍ നീട്ടുന്നവര്‍ രോഗിഗള്ക്ക് ദൈവതുല്യരാണ്.…
Read More » - 17 January
മുക്കത്തെ അച്ചായനും നീലഗിരിയിലെ ജോര്‍ജുകൂട്ടിയും ഒരാളാണെന്ന് മനസിലാക്കിയ പൊലീസ് 70 യസുള്ള ജയവല്ലിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പുറംലോകത്തേയ്ക്ക് വന്നത് ആരെയും ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍
കോഴിക്കോട് : മുക്കത്തെ അച്ചായനും നീലഗിരിയിലെ ജോര്‍ജുകൂട്ടിയും ഒരാളാണെന്ന് മനസിലാക്കിയ പൊലീസ് 70 യസുള്ള ജയവല്ലിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പുറംലോകത്തേയ്ക്ക് വന്നത് ആരെയും ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍…
Read More » - 17 January
പൗരത്വ നിയമത്തിനെതിരായ ഹര്‍ജി പിണറായി സർക്കാരിന് തലവേദനയാകുന്നു; ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ സ്യൂട്ട് ഹര്‍ജി പിണറായി സർക്കാരിന് തലവേദനയാകുന്നു. ഹർജി നൽകിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് ഗവര്‍ണറുടെ ഓഫീസ്.
Read More » - 17 January
ഇനി ഫാസ്ടാഗ് ബാലൻസ് അറിയാനും സംവിധാനം; ഒരു മിസ്ഡ് കോൾ അടിക്കു; വിശദാംശങ്ങൾ ഇങ്ങനെ
ഇനി ഫാസ്ടാഗ് ബാലൻസ് അറിയാനും നിമിഷ നേരം കൊണ്ട് സാധിക്കും.ദേശീയ പാത അതോറിറ്റിയുടെ പ്രീ പെയ്ഡ് വാലറ്റിലൂടെ ഫാസ്ടാഗ് റജിസ്റ്റർ ചെയ്തവർക്ക് ബാലൻസ് അറിയാൻ 88843 33331…
Read More » - 17 January
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മലയാളിയുടെ സാംസ്കാരിക തനിമക്ക് വിരുദ്ധമായ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി.
കൊച്ചി : തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മലയാളിയുടെ സാംസ്കാരിക തനിമക്ക് വിരുദ്ധമായ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി. അത്തരം പരിപാടികള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്…
Read More » - 17 January
നടന്ന കാര്യത്തിന്റെ വീഡിയോ ഉണ്ട്, പത്രപ്രവർത്തക യൂണിയൻ ആരുടെ ചട്ടുകം ആണെന്നറിയാം ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്: പ്രതികരണവുമായി സെന്‍കുമാര്‍
തിരുവനന്തപുരം: വാര്‍ത്താസമ്മളനത്തിനിടെ പത്രപ്രവര്‍ത്തകനോട് മോശമായി പെരുമാറിയ സംഭവത്തെ അപലപിച്ച പത്രപ്രവര്‍ത്തന യൂണിയന് പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ ഇതിന് മറുപടി…
Read More » - 17 January
അപകടത്തില്‍പ്പെട്ട ബൈക്ക് തനിയെ 100 മീറ്ററോളം ഓടി മറ്റൊരാളെ ഇടിച്ചുവീഴ്ത്തി
അങ്കമാലി; അപകടത്തില്‍പ്പെട്ട ബൈക്ക് തനിയെ 100 മീറ്ററോളം ഓടി റോഡ് മുറിച്ചു കടന്ന് ഒരാളെ ഇടിച്ചുവീഴ്ത്തി. അങ്കമാലി ടെല്‍ക് ജംഗ്ഷനിലാണ് വ്യത്യസ്തമായ അപകടമുണ്ടായത്. ടെല്‍ക് മേല്‍പ്പാലത്തില്‍ അപകടത്തില്‍പ്പെട്ട…
Read More » - 17 January
‘ലഹരിയും അക്രമവും അയോഗ്യത’- പുതിയ നിര്‍ദേശവുമായി എസ്.എഫ്.ഐ.യുടെ സംഘടനാരേഖ
തിരുവനന്തപുരം: പേരുദോഷമുണ്ടാക്കുന്ന പ്രവര്‍ത്തനവും പെരുമാറ്റവുമല്ല സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടതെന്ന നിര്‍ദേശവുമായി എസ്.എഫ്.ഐ.യുടെ സംഘടനാരേഖ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നേതാക്കളുടെ പ്രവര്‍ത്തനം സംഘടയ്ക്കുണ്ടാക്കിയ പേരുദോഷത്തിന്റെകൂടി പശ്ചാത്തലത്തിലാണ് തിരുത്ത്. 23 വര്‍ഷം…
Read More » - 17 January
പൊലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ ഇനിയുണ്ടാകില്ല; കോടികളുടെ നഷ്ടം നികത്താൻ സർക്കാർ നടപടി തുടങ്ങി
പൊലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്ത് കോടികളുടെ നഷ്ടമാണ് വാഹനങ്ങൾ ഇത്തരത്തിൽ നശിക്കുന്നതിലൂടെ ഉണ്ടാകുന്നത്.
Read More » - 17 January
ശബരിമല യുവതീപ്രവേശനം: സുപ്രീം കോടതിയിൽ ഇന്ന് നിർണായക അഭിഭാഷക യോഗം
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ഇന്ന് നിർണായക അഭിഭാഷക യോഗം. യുവതീപ്രവേശനത്തിൽ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനും ആണ് അഭിഭാഷകരുടെ യോഗം…
Read More »