Latest NewsKeralaNews

കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ അഗ്നിബാധ

പത്തോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

എറണാകുളം: കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ അഗ്നിബാധ. സള്‍ഫര്‍ കയറ്റുന്ന കണ്‍വെയര്‍ ബെല്‍റ്റിനാണ് തീ പിടിച്ചത്. ക്യൂ – 10 ഷെഡിനു സമീപം സൂക്ഷിച്ചിരുന്ന സള്‍ഫറിലേക്കും പടര്‍ന്നു.

വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി പത്തോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button