Kerala
- Jan- 2020 -17 January
സീറോമലബാർ സഭയുടെ ലവ് ജിഹാദ് ആരോപണം, ദേശീയ ന്യൂനപക്ഷ കമ്മീഷന് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി: 21 ദിവസത്തിനകം റിപ്പോര്‍ട്ട് നൽകണം
കൊച്ചി: ലൗ ജിഹാദെന്ന സിറോ മലബാര്‍ സഭയുടെ ആരോപണത്തെ തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. സിറോ മലബാര്‍ സഭാ സിനഡ്…
Read More » - 17 January
മൂന്ന് നില കെട്ടിടത്തിലെ മുറി ഇടിഞ്ഞു താഴ്ന്നു : തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി
കണ്ണൂര്‍ : മൂന്നു നില കെട്ടിടത്തിലെ മുറി ഇടിഞ്ഞു താണു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. മുസ്ലിം പള്ളിക്ക് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രാലയത്തിന്റെ ഉള്‍വശമാണ് ഇടിഞ്ഞു വീണത്.…
Read More » - 17 January
സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചത് വീട്ടുകാര്‍ അറിയാതിരിക്കാന്‍ കളളക്കഥ മെനഞ്ഞ സ്ത്രീയെ പൊലീസ് നായ കുടുക്കി
പാലക്കാട്: വീട്ടില്‍ അതിക്രമിച്ചുകടന്ന മുഖംമൂടി സംഘം മുളകുപൊടി എറിഞ്ഞും മറ്റും അലമാരയില്‍ സൂക്ഷിച്ച 8 പവന് സ്വര്‍ണവും 10,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നുവെന്ന വ്യാജ പരാതിയില്‍ സ്ത്രീയെ…
Read More » - 17 January
ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ പേരു മാറുന്നു; സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
ജില്ലാ പൊലീസ് ഓഫീസുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ പേരു മാറുന്നു. ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകൾ ഇനി മുതൽ സിബ്രാഞ്ച് എന്ന് അറിയപ്പെടും. ഇത് സംബന്ധിച്ച്…
Read More » - 17 January
കളിയിക്കാവിള കൊലപാതകം: എ എസ് ഐയെ വധിക്കാനുള്ള യഥാർത്ഥ കാരണം എന്ത്? ചോദ്യം ചെയ്യലിലെ ഏറ്റവും പുതിയ വിവരങ്ങൾ
കളിയിക്കാവിളയിൽ എസ്എസ്ഐയെ കൊലപ്പെടുത്തിയത് പ്രതികാരം ചെയ്യാനെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. സംഘാംഗങ്ങളെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് പ്രതികാരത്തിനു പ്രേരിപ്പിച്ചത്.
Read More » - 16 January
ആഗോള സാഹോദര്യത്തിന്റെ തത്വചിന്തകളാണ് സ്വാമി വിവേകാന്ദൻ പങ്കുവച്ചതെന്ന് നരേന്ദ്ര മോദി
കോഴിക്കോട് :ആഗോള സാഹോദര്യം എന്ന ഇന്ത്യൻ തത്വചിന്ത ലോകത്തിനുമുന്നിൽ ഷിക്കാഗോയിലെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് ഐഐഎമ്മിൽ ‘ഗ്ലോബലൈസിങ് ഇന്ത്യൻ തോട്ട്സ്’ രാജ്യാന്തര…
Read More » - 16 January
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം :ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി പയ്യനാട് സ്വദേശി സെയ്തലവി (56) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെ…
Read More » - 16 January
അനധികൃത സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ പിടികൂടി
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ മൊത്തവിതരണ സ്ഥാപനത്തിൽ നിന്നും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത അനധികൃത ഉത്പന്നങ്ങൾ പിടികൂടി. മുടി വളരാനുള്ള വൈറ്റമിൻ ഇ…
Read More » - 16 January
ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നിർത്തിവെയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ്, ഉദ്യോഗസ്ഥർ ആശയക്കുഴപ്പമുണ്ടാക്കിയാൽ കർശന നടപടിയുണ്ടാകും
തിരുവനന്തപുരം : ദേശീയ ജനസംഖ്യാ കണക്കെടുപ്പ് കേരളത്തിൽ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വിവരശേഖരണത്തിന് തഹസില്‍ദാര്‍മാര്‍ നോട്ടിസ് ഇറക്കിയതിനു പിന്നാലെയാണ് ഉത്തരവ്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്നും…
Read More » - 16 January
ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി. പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിനാണ് ഡല്‍ഹി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഡല്‍ഹി തീസ് ഹസാരി…
Read More » - 16 January
സംസ്ഥാനത്തിന്റേയും നിയമസഭയുടേയും അധികാരങ്ങള്‍ എന്തെന്ന് കേരള ഗവര്‍ണര്‍ക്ക് മനസിലായിട്ടില്ല : വിമര്‍ശനവുമായി യെച്ചൂരി
ന്യൂ ഡൽഹി : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്തിന്റേയും നിയമസഭയുടേയും അധികാരങ്ങളും, ഭരണഘടനയും ഭരണഘടനയും…
Read More » - 16 January
അശ്ലീല ചുവയോടും മതസ്പർദ്ധ വളർത്തുന്ന തരത്തിലും വിദ്യാർത്ഥിനികളോട് സംസാരിച്ച അദ്ധ്യാപകനെ സസ്പെന്റ് ചെയ്തു
ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനിടെ അശ്ലീല ചുവയോടും മതസ്പർദ്ധ വളർത്തുന്ന തരത്തിലും വിദ്യാർത്ഥിനികളോട് സംസാരിച്ച കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യപകൻ കെ കെ കലേശനെ സസ്പെന്റ് ചെയ്തതായി…
Read More » - 16 January
നിരോധിത നോട്ടുകളുമായി വിദേശവനിതയെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി
കൊച്ചി : നിരോധിത നോട്ടുകളുമായി വിദേശവനിതയെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. കേരളത്തിൽ സന്ദർശനം നടത്തിയശേഷം സ്വദേശത്തേക്കു മടങ്ങാനെത്തിയ സ്വീഡിഷ് വനിതയായ കൽബർഗ് ആസമരിയ എന്ന അന്പത്താറുകാരിയെ…
Read More » - 16 January
കളയിക്കാവിളയിലെ എസ്എസ്ഐയെ കൊലപ്പെടുത്തിയ സംഭവം ഭരണകൂടത്തിനെതിരായ പോരാട്ടമെന്ന് പ്രതികൾ
തിരുവനന്തപുരം : കളിയിക്കാവിളയിൽ എസ്എസ്ഐയെ കൊലപ്പെടുത്തിയത് ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് പ്രതികൾ. സംഘടനയുടെ ആശയങ്ങൾ നടപ്പിലാക്കാനും ശക്തി തെളിയിക്കാനുമാണ് കൊലപാതകം നടത്തിയതെന്നും പ്രതികളായ തൗഫീക്കും അബ്ദുൽ ഷമീമും…
Read More » - 16 January
ഗുണ്ടകളുമായാണ് അദ്ദേഹം എത്തിയത്; സെന്‍കുമാര്‍ മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി പത്ര പ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. വെള്ളാപ്പള്ളി നടേശനെതിരായ…
Read More » - 16 January
ഭയന്ന് നില്ക്കുന്ന ജനങ്ങള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്; പിണറായി വിജയനെ പ്രശംസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്ത്. ഭയന്ന് നില്ക്കുന്ന ജനങ്ങള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്. അത് മുഖ്യമന്ത്രിക്കുണ്ടെന്ന്…
Read More » - 16 January
രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനവും ഐക്യവുമാണ് ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് പ്രധാനമന്ത്രി
കോഴിക്കോട്: ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതല്ല, മറിച്ച് ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ രീതിയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്വേഷം, അക്രമം, ഭീകരവാദം എന്നിങ്ങനെയുളള പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാണ്…
Read More » - 16 January
ചരക്കുമായി ലക്ഷദ്വീപിലേയ്ക്ക് പോയ ഉരു മുങ്ങി, തൊഴിലാളികളെ രക്ഷപ്പെടുത്തി
ബേപ്പൂർ:തുറമുഖത്തുനിന്നു ലക്ഷദ്വീപിലേക്കു ചരക്കുകളുമായി പോയ ഉരു ആന്ത്രോത്ത് ദ്വീപിനു സമീപം ആഴക്കടലിൽ മുങ്ങി. ഉരുവിലെ ചെറിയ തോണിയിൽ സഞ്ചരിക്കുകയായിരുന്ന 6 തൊഴിലാളികളെയും അതുവഴി വന്ന മറ്റൊരു ഉരുവിലെ ആളുകൾ…
Read More » - 16 January
എൻസിപിയിൽ ടി പി പീതാംബരൻ സംസ്ഥാന അധ്യക്ഷൻ, മന്ത്രിയായി ശശീന്ദ്രൻ തുടരും
മുംബൈ : നിലവിൽ ഗതാഗത മന്ത്രിയായ എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് എന്‍സിപി നേതൃത്വം. എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി.പി.പീതാംബരനെ നിയമിച്ചു. നിലവില്‍ താല്‍ക്കാലിക അധ്യക്ഷനാണ് അദേഹം.…
Read More » - 16 January
ഹിറ്റ്ലര്‍ ജര്‍മനിയില്‍ ചെയ്തതാണ് ആര്‍എസ്എസ് ഇവിടെ ചെയ്യുന്നത്; ഇതു രാജ്യത്തിന്റെ നിയമമല്ലെന്ന് മുഖ്യമന്ത്രി
മലപ്പുറം: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നയമാണു കേന്ദ്ര…
Read More » - 16 January
‘കേന്ദ്രം എന്തുപറഞ്ഞാലും എതിര്‍ക്കുക എന്നത് ഇപ്പോള്‍ കേരളത്തിനൊരു ശീലമായി’ :ഇ. ശ്രീധരന്
മലപ്പുറം: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് മെട്രോമാന് ഇ.ശ്രീധരന് രംഗത്ത്. നിയമം എന്താണെന്ന് പ്രതിഷേധക്കാര്‍ക്ക് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചു കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ ഭയം മാറ്റണമെന്ന് ശ്രീധരന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍…
Read More » - 16 January
ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും, നിയമസഭയ്ക്ക് മേൽ റെസിഡന്റുമാർ ഇല്ലെന്ന് ഓർക്കണമെന്ന് പിണറായി വിജയൻ
മലപ്പുറം: ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും, നിയമസഭയ്ക്ക് മേൽ റെസിഡന്റുമാർ ഇല്ലെന്ന് ഓർക്കണമെന്ന് പിണറായി വിജയൻ മലപ്പുറത്ത് പറഞ്ഞു. ഗവർണർ പദവിക്ക് യോജിക്കാത്ത പെരുമാറ്റമാണ് ആരിഫ്…
Read More » - 16 January
തനിക്കും കെ സുധാകരനും കോണ്‍ഗ്രസിലെ ‘ഒറ്റപ്പദവി’ ബാധകമല്ലെന്ന് കൊടിക്കുന്നിൽ
ന്യൂഡല്‍ഹി: തനിക്കും കെ സുധാകരനും കോണ്‍ഗ്രസിലെ ‘ഒറ്റപ്പദവി’ ചര്‍ച്ചകള്‍ ബാധകമല്ലെന്ന് വ്യക്തമാക്കി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 16 January
തണുപ്പകറ്റാന്‍ പത്ത് സെന്റോളം റബര്‍ തോട്ടം തീയിട്ട് ഇതര സംസ്ഥാന തൊഴിലാളി
കടുത്തുരുത്തി: തണുപ്പകറ്റാന്‍ റബര്‍ തോട്ടത്തിന് തീയിട്ട് ലഹരിയിലായ ഇതര സംസ്ഥാനക്കാരന് യുവാവ്. കുഴിവേലില്‍ പോളച്ചന്റെ റബര്‍ തോട്ടത്തിനാണ് ബംഗാള്‍ സ്വദേശിയായ സഞ്ജയ് എന്ന് പേരു പറയുന്ന യുവാവ്…
Read More » - 16 January
അവധിയെടുത്ത് കെഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: അവധിയെടുത്ത് കെഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരെ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പുമായി പൊതുഭരണ സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍. അസിസ്റ്റന്റുമാരില്‍ അന്‍പതോളം പേര് അവധിയെടുത്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ട്.…
Read More »