Kerala
- Jan- 2020 -30 January
കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചു: ഈ അവസരത്തിൽ നമ്മൾ സൂക്ഷിക്കേണ്ടത് എന്തെല്ലാമാണ്? ഡോ. ഷിംന അസീസ് പറയുന്നു
കേരളത്തില്‍ കൊറോണ വൈറസ് കേസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ തൃശൂരിലെ ആശുപത്രിയില്‍ ഐസോലേഷന് വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.…
Read More » - 30 January
സ്കൂളിലെ ശുചിമുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ, സംഭവം വയനാട്
കല്പറ്റ: സ്കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കല്പറ്റ മുട്ടില്‍ ഡബ്ല്യൂ.എം.ഒ.വി.എച്ച്.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി ഫാത്തിമ നസീല(17)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടേത്…
Read More » - 30 January
ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൊറോണ വൈറസ് സ്ഥിരീകരിച്ച സ്ഥലത്തേയ്ക്ക് : അസുഖ ബാധിതയായ വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റും : ആരോഗ്യനിലയെ കുറിച്ച് മന്ത്രി
തൃശ്ശൂര്‍: ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലേയ്ക്ക് തിരിച്ചു. അസുഖ ബാധിതയായ വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റും . അതേസമയം, കൊറോണ ബാധ…
Read More » - 30 January
സാങ്കേതിക സർവകലാശാലയോടുളള അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തിയ സാങ്കേതിക സർവകലാശാലയ്ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികൃതർ സ്ഥാപനത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും വഴിമുടക്കി നിൽക്കാമെന്ന്…
Read More » - 30 January
കൊറോണ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പിണറായി വിജയൻ
തിരുവനന്തപുരം : കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചൈനയിൽ നിന്നു എത്തുന്നവരെല്ലാം രോഗവാഹകരല്ല. എല്ലാവരും സ്വയം…
Read More » - 30 January
പത്രസമ്മേളനത്തില്‍ ഗൂഢാലോചന;സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവന്നതപുരം: മുന്‍ ഡിജിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന,…
Read More » - 30 January
വാഹനവകുപ്പ് ഉദ്യോഗസ്ഥരേയും പൊലീസിനേയും ഒരു പോലെ ഞെട്ടിച്ച് വായു വേഗത്തില്‍ വിദ്യാര്‍ത്ഥിനി…. പിന്നീട് ഉണ്ടായ സംഭവം ഇങ്ങനെ
കൊച്ചി: വാഹനവകുപ്പ് ഉദ്യോഗസ്ഥരേയും പൊലീസിനേയും ഒരു പോലെ ഞെട്ടിച്ച് വായു വേഗത്തില്‍ വിദ്യാര്‍ത്ഥിനി.. ഹെല്‍മറ്റ് ധരിക്കാതെയും മൊബൈല്‍ ഫോണില്‍ സംസാരിച്ചുമാണ് വിദ്യാര്‍ത്ഥിനി നിയമലംഘനം നടത്തിയത് . കൊച്ചി…
Read More » - 30 January
മയക്കുമരുന്ന് കിട്ടാതെ വന്നപ്പോള്‍ യുവാവ് ചെയ്തത് ഇങ്ങനെ; ദാരുണ സംഭവത്തെക്കുറിച്ച് പറഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ
മയക്കുമരുന്ന് കുടുംബങ്ങളെ തകര്‍ത്തെറിഞ്ഞ കഥ പറയുന്ന എക്സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. എക്സൈസ് ഉദ്യോഗസ്ഥനും വിമുക്തി പദ്ധതിയുടെ ആര്.പി(റിസോഴ്സ് പേഴ്സണ്‍)യുമായ കെ ഗണേഷാണ് യുവാക്കളുടെ…
Read More » - 30 January
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത് ഈ ജില്ലയിൽ
തിരുവനന്തപുരം: കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനി ചികിത്സയിൽ കഴിയുന്നത് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഐസൊലേഷൻ…
Read More » - 30 January
ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: മദ്രസാ അധ്യാപകന് പിടിയില്‍
മാഹി•ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കുടക് ജില്ലയില്‍ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുള്‍ റഷീദ് മദനിയെയാണ്…
Read More » - 30 January
ഇന്ത്യയിലെ ആദ്യ കൊറോണ കേസ് കേരളത്തില്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം•ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്കാണ്…
Read More » - 30 January
ഷെയിൻ നിഗം വിഷയം: നിര്‍മ്മാതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് താര സംഘടന അമ്മ
ഷെയ്ൻ നിഗം വിഷയത്തിൽ താരസംഘടന അമ്മയും നിർമ്മാതാക്കളുടെ സംഘടനയും ഇടയുന്നു. നഷ്ടപരിഹാരം എന്ന ആവശ്യത്തിൽ നിർമ്മാതാക്കൾ ഉറച്ചു നിന്നാൽ അമ്മയും കടുത്ത നിലപാടിലേക്ക് നീങ്ങും. പുതിയ സിനിമകൾക്ക്…
Read More » - 30 January
ഇന്ത്യക്കാര്‍ ആരാണെന്ന് നിശ്ചയിക്കാന്‍ മോദിക്ക് എന്താണ് അധികാരം; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
കല്പറ്റ: ഇന്ത്യക്കാര്‍ ആരാണെന്ന് നിശ്ചയിക്കാന്‍ മോദിക്ക് എന്താണ് അധികാരം, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. കല്പറ്റയില് ഭരണഘടനാ സംരക്ഷണ മാര്‍ച്ചിനു ശേഷം നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ രാഹുല്‍…
Read More » - 30 January
വയനാട്ടിലെ റേഷൻകടയിൽ വൻ മോഷണം; കടയുടമയുടെ പരാതി അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി
വയനാട്ടിലെ റേഷൻകടയിൽ വൻ മോഷണം നടന്നതിൽ കടയുടമയുടെ പരാതി അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. പ്രതി മറ്റാരുമല്ല. റേഷൻ കടയുടമ തന്നെയായിരുന്നു. മാനന്തവാടിയിലെ റേഷൻകടയിൽനിന്നും…
Read More » - 30 January
വേശ്യയുടെ ചാരിത്ര്യ പ്രസംഗം നിന്റെ പ്രസംഗത്തേക്കാള്‍ എത്ര മഹത്തരമാണ് ; മീഡിയ വണ്‍ വാര്‍ത്താ അവതാരകന് ഹര്‍ഷനെതിരെ സെന്‍കുമാര്‍
മീഡിയ വണ്‍ വാര്‍ത്താ അവതാരകന് ഹര്‍ഷനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എച്ചില് നക്കുമ്പോള്‍ സൂക്ഷിച്ചോ തൊണ്ടയില്‍ കുടുങ്ങും.മത തീവ്രവാദികളുടെ എല്ലിന് കഷണം വാങ്ങി…
Read More » - 30 January
വ്യാജ വാട്സ്ആപ്പ് സന്ദേശം; ഗോകുലം എഫ്സിയുടെ സെലക്ഷന് ട്രയലിനായി എത്തിയത് അഞ്ഞൂറോളം കുട്ടികള്‍
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഗോകുലം എഫ്സിയുടെ സെലക്ഷന് ട്രയലെന്ന് വ്യാജ വാട്സ്ആപ്പ് സന്ദേശം. ഫുട്ബോള്‍ ക്ലബായ ഗോകുലം എഫ്സി കുട്ടികള്‍ക്ക് വേണ്ടി സെലക്ഷന് ട്രെയല്‍ നടത്തുന്നുവെന്ന…
Read More » - 30 January
മഹാശൃംഖലയ്ക്ക് ശേഷം കെഎം ബഷീര്‍ വീണ്ടും ഇടത് വേദിയില്‍; പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് മുസ്ലിം ലീഗ് നേതാവ് പറഞ്ഞത്
മഹാശൃംഖലയ്ക്ക് ശേഷം മുസ്ലിം ലീഗ് നേതാവ് കെഎം ബഷീര്‍ വീണ്ടും ഇടത് വേദിയില്‍. എല്‍ഡിഎഫ് നടത്തിയ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് പാര്‍ട്ടിയില്‍ നിന്നും അച്ചടക്ക നടപടി നേരിട്ട…
Read More » - 30 January
അതൊരു പാഴ്ക്കിനാവായിരിക്കുമെന്ന് തിരിച്ചറിയാത്തവരായും കേരളത്തില്‍ ഏതാനും പ്രതിപക്ഷ നേതാക്കള്‍ മാത്രമേ കാണൂ : തോമസ് ഐസക്
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പങ്കെന്താണെന്നും ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ഈ…
Read More » - 30 January
വഴക്കിനിടയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവ് കുറ്റക്കാരന്‍
മഞ്ചേരി: നിലമ്പൂരില്‍ വഴക്കിനിടയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ തമിഴ് യുവാവ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. 2013 ഓഗസ്റ്റ് 31നാണ് ലക്ഷ്മിയെ…
Read More » - 30 January
മോദി സര്‍ക്കാറിന്റെ തനിപകര്‍പ്പാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടപ്പാക്കുന്നത്
വയനാട് : കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ തനിപകര്‍പ്പാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. നയപ്രഖ്യാപന സമ്മേളനത്തില്‍ സാമാജികരെ വാച്ച് ആന്റ്…
Read More » - 30 January
ഗവർണ്ണറെ അക്രമിക്കാൻ ശ്രമിച്ച എം.എല്‍.എമാർക്കെതിരെ സ്പീക്കർ നടപടി സ്വീകരിക്കണമെന്ന് – യുവമോർച്ച
തിരുവനന്തപുരം: കേരള നിയമസഭയിൽ ഗവർണ്ണറെ ആക്രമിക്കാൻ ശ്രമിച്ച എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ സ്പീക്കർ തയ്യാറാകണമെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ആവശ്യപ്പെട്ടു. ഗവർണറെ തടയുന്നതിന് ഭരണപക്ഷം ഒത്താശ…
Read More » - 30 January
ഫെയ്സ് ബുക്ക് പ്രണയം; 17 വയസ്സുകാരിയെ തേടി തമിഴ്നാട്ടില്‍നിന്ന് കാമുകന്
എരുമേലി: 17 വയസ്സുകാരിയെ തേടി കാമുകനെത്തിയത് തമിഴ്നാട്ടില്‍നിന്ന്. സംഭവം എരുമേലിയില്‍. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെത്തേടി കേരളത്തില്‍ എത്തിയത്. കരിമ്പിന്‍തോട് വനപാതയോരത്ത് സംശയകരമായികണ്ട ഇരുവരെയും നാട്ടുകാര്‍…
Read More » - 30 January
ആലുവയില്‍ പിക്കപ്പ് വാനും കാറും കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; രണ്ട് പേര്‍ക്ക് പരിക്ക്
കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ പിക്കപ്പ് വാനും കാറും കെട്ടിടത്തിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡില്‍ കുട്ടമശ്ശേരി ചൊവ്വര ഭാഗത്ത് രാവിലെ…
Read More » - 30 January
മത സൗഹാർദ്ദത്തിന് മാതൃകയായി ഒരു നാട്; ജാതിയും മതവും മറന്ന് ഒരു നൂറ്റാണ്ട് മുമ്പ് മുടങ്ങിയ ഉത്സവം ഗംഭീരമാക്കി ഏഴൂര്‍ ഗ്രാമം
മത സൗഹാർദ്ദത്തിന് മാതൃകയായി ഒരു നാട്. ജാതിയും മതവുമെല്ലാം മറന്ന് ഏഴൂര്‍ ഗ്രാമം കൈകോര്‍ത്തപ്പോള്‍ സാധ്യമായത് 100 വര്‍ഷം മുമ്പ് മുടങ്ങിയ കൊറ്റംകുളങ്ങര ശിവ, പാര്‍വതി ക്ഷേത്രത്തിലെ…
Read More » - 30 January
വളര്‍ത്തുനായയെ വിട്ട് നാട്ടുകാരെ കടിപ്പിക്കല്‍; ഒടുവില്‍ യുവാവ് അറസ്റ്റിലായതിങ്ങനെ
ഒളരിക്കര: വളര്‍ത്തുനായയെ വിട്ട് നാട്ടുകാരെ കടിപ്പിക്കല്‍ പതിവാക്കിയ യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയില്‍. ഒളരി എല്‍ത്തുരുത്ത് ബാറിനു സമീപം താമസിക്കുന്ന തടിമില്ലുടമയായ യുവാവാണ് പിടിയിലായത്. നാട്ടുകാരും പോലീസും…
Read More »