Kerala
- Jan- 2020 -30 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭത്തിന് ഉപയോഗിച്ച വയനാട് സ്വദേശി പിടിയിൽ
കക്കാടം പൊയിൽ റിസോർട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭത്തിനു ഉപയോഗിച്ച കേസിൽ വയനാട് സ്വദേശിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബത്തേരി മടക്കിമല സ്വദേശി ഇല്യാസിനെയാണ് (34 )…
Read More » - 30 January
രജിത്തിനെ അടിക്കാനൊരുങ്ങി കൊലവിളിയുമായി സുജോ, ബിഗ് ബോസിൽ നാടകീയ നിമിഷങ്ങൾ
ബിഗ് ബോസ് സീസണ് രണ്ടില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വഴക്ക് ഇന്നലത്തെ എപ്പിസോഡിൽ നടന്നു. സുജോയും രജിത്തും തമ്മിലായിരുന്നു പ്രശ്നം ഉടലെടുത്തത്. പെണ്ണാളാ എന്ന്…
Read More » - 30 January
ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടി; ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയിൽ
ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയ ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയിൽ. കാക്കനാട് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയത്.
Read More » - 30 January
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 25 പൈസ കുറഞ്ഞ് 76.712 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ വിലയിൽ 23 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More » - 30 January
ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി അലങ്കാരപ്പണികള്‍ പാടില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ ഇനി അലങ്കാരപ്പണികള്‍ പാടില്ല. അതിനായി സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി. പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ…
Read More » - 30 January
പ്രതിശ്രുത വധു തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മരിച്ചു
എടക്കര: പ്രതിശ്രുത വധു തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മരിച്ചു. ചാലിയാര്‍ പെരുവമ്പാടം പട്ടിക വര്‍ഗ കോളനിയിലെ പരേതനായ രാജന്റെ മകള്‍ ഷീബയാണ് (25) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി…
Read More » - 30 January
ബിഎസ്എന്‍എല്‍ ജീവനക്കാരുടെ വിരമിക്കല്‍ ; രാജ്യം സാക്ഷ്യം വഹിക്കുന്നത് ഏറ്റുവും വലിയ കൂട്ട വിരമിക്കലിന്
തൃശ്ശൂര്‍: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എന്‍.എലില്‍ ജീവനക്കാരൂടെ കൂട്ട സ്വയംവിരമിക്കല്‍. രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കൂട്ട വിരമിക്കല്‍ കൂടിയാണിത്. വെള്ളിയാഴ്ച ബി.എസ്.എന്‍.എലില്‍ നടക്കുന്ന…
Read More » - 30 January
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാൻ വയനാട് എം പി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാൻ വയനാട് എം പി രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. ഭരണഘടനാ സംരക്ഷണവും പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ…
Read More » - 30 January
മുന്‍മന്ത്രി എം കമലം അന്തരിച്ചു
കോഴിക്കോട് : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം (96 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടായിരുന്നു അന്ത്യം. 1982-87 കാലത്ത് കെ കരുണാകരന്…
Read More » - 30 January
അനുജൻ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിക്കാന്‍ ചെന്ന ജ്യേഷ്ഠനെ കൊലക്കുറ്റംചുമത്തി അറസ്റ്റ് ചെയ്തു: എസ്.പി. പരിശോധിക്കണമെന്ന് കമ്മിഷന്
പത്തനംതിട്ട: അനുജൻ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിക്കാന്‍ ചെന്ന ജ്യേഷ്ഠനെ കൊലക്കുറ്റംചുമത്തി അറസ്റ്റ് ചെയ്തു ജയിലിലിട്ട സംഭവത്തില്‍ ഡിവൈ.എസ്.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി പരിശോധിച്ചു…
Read More » - 30 January
പൗരത്വ ഭേദഗതി സമരം: വികസന പദ്ധതികളില്‍ നിന്ന് കേന്ദ്രം അവഗണിക്കുന്നുവെന്ന് പിണറായി സർക്കാർ
പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നതിനാൽ കേന്ദ്രം അവഗണിക്കുന്നുവെന്ന് പരാതിയുമായി പിണറായി സർക്കാർ. വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത് സിഎഎയോടുള്ള സംസ്ഥാനത്തിന്റെ എതിര്‍പ്പുകൊണ്ടാണെന്ന് ധനമന്ത്രി…
Read More » - 30 January
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ ബന്ധുക്കള്‍ക്കെതിരെ യുഎപിഎ
സേലം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ ബന്ധുക്കള്‍ യുഎപിഎ പ്രകാരം അറസ്റ്റില്‍. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന് സുധാകരന് എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ…
Read More » - 30 January
മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ പിന്തുണയുമായി വയനാട് എം പി രാഹുൽ ഗാന്ധി
മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് പിന്തുണയുമായി വയനാട് എം പി രാഹുൽ ഗാന്ധി. നാല് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍…
Read More » - 30 January
നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെഅപകടം നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്. വെടിക്കെട്ടിനിടെ പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.ഒരാളുടെ നില ഗുരുതരമായി…
Read More » - 30 January
സന്ദീപ് വാര്യരോട് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞ വാര്‍ത്ത അവതാരകന് വേണുവിനെതിരെ കനത്ത പ്രതിഷേധവും ബഹിഷ്കരണവും; ഒടുവിൽ മാപ്പു പറഞ്ഞ് വേണു
ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ബി.ജെ.പി പ്രതിനിധി സന്ദീപ് വാര്യരോട് ഇറങ്ങി പോകാന്‍ പറഞ്ഞതില്‍ മാപ്പുപറഞ്ഞ് മാതൃഭൂമി വാര്‍ത്താ അവതാരകന് വേണു ബാലകൃഷ്ണന്.ചാനല്‍ ചര്‍ച്ചക്കിടെ യുവമോര്‍ച്ച നേതാവ് സന്ദീപ്…
Read More » - 30 January
സിസ്റ്റർ അഭയ കേസ്: ഫൊറൻസിക് വിദഗ്ധന്റെ മൊഴി രേഖപ്പെടുത്തി; അഭയയുടെ മരണ കാരണം ഇങ്ങനെ
സിസ്റ്റർ അഭയ കേസിൽ ഫൊറൻസിക് വിദഗ്ധന്റെ മൊഴി രേഖപ്പെടുത്തി. അഭയയുടെ തലയ്ക്കേറ്റ അടിയാണ് മരണ കാരണമെന്ന് ഫൊറൻസിക് വിദഗ്ൻ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഫൊറൻസിക് വിദഗ്ധനായ…
Read More » - 30 January
കേരള ഗവർണറാണ് താരം; ആരിഫ് മുഹമ്മദ് ഖാന് ഇനി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇനി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ആണ് ഗവര്‍ണറുടെ…
Read More » - 30 January
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ഇന്ന് തുടങ്ങും; ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരം ഇന്ന്
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഇന്ന് തുടങ്ങും. വിചാരണ നടപടികള്‍ക്ക് തടസമില്ലെന്ന് ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കി. കേസിലെ ഒന്നാം സാക്ഷി ( ആക്രമിക്കപ്പെട്ട നടി ) യെയാണ്…
Read More » - 29 January
ഇനി ഏതു പൊലീസ് സ്റ്റേഷനിലും നിങ്ങൾക്ക് പരാതി നൽകാം, ഈ സ്റ്റേഷൻ പരിധിയല്ല എന്ന് പറഞ്ഞ് വിടാനാകില്ല, ഉത്തരവ് ഇറക്കി ഡിജിപി
പലപ്പോഴും സ്റ്റേഷൻ പരിധി പരാതി നൽകുന്നതിൽ വില്ലനാകാറുണ്ട്. എന്നാൽ ഇനി കേരളത്തിലെ ഏതു പൊലീസ് സ്റ്റേഷനിലും നിങ്ങൾക്ക് പരാതി നൽകാം. ഇതു സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബഹ്റ…
Read More » - 29 January
ഓൺലൈൻ ചതിക്കുഴികളെ നേരിടാം, കേരള പൊലീസുണ്ട് കൂടെ
നിങ്ങളെ ഇന്റർനെറ്റ് വഴി ആരംങ്കിലും ഭീഷണിപ്പെടുത്തിയാൽ പേടിക്കണ്ട, കേരള പൊലീസ് കൂടെയുണ്ട്. എന്നാൽ തെളിവുകൾ സൂക്ഷിക്കുക എന്നത് പ്രധാനമാണ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം… ഓൺലൈനിലെ ചതിക്കുഴികളെയും…
Read More » - 29 January
വെളിച്ചെണ്ണയ്ക്ക് നിലവാരമില്ല : രണ്ടു കമ്പനികള്‍ക്ക് പിഴ വിധിച്ചു
മാനന്തവാടി: നിലവാരമില്ലാത്ത വെളിച്ചെണ്ണയെന്നു കണ്ടെത്തിയതിന് തുടർന്ന് രണ്ടു കമ്പനികള്‍ക്ക് പിഴ. വയനാട്ടില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് വിതരണം ചെയ്തതിനും വില്പന നടത്തിയതിനും വിവിധ. സ്ഥാപനങ്ങള്‍ക്ക് 10.55 ലക്ഷം…
Read More » - 29 January
ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു
കൊച്ചി: ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെയുണ്ടായി അപകടത്തിൽ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഉത്സവത്തോട് അനുബന്ധിച്ച് വൈകിട്ട് വെടിക്കെട്ട് നടക്കുന്നതിനിടെ പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്ക്…
Read More » - 29 January
‘മെട്രോ മിക്കി’ യെ ഏറ്റെടുത്ത് മോഡൽ; യുവതിയുടെ വീട്ടിൽ അധികൃതർ പരിശോധന നടത്തും
കൊച്ചി: മെട്രോ തൂണില്‍ നിന്ന് രക്ഷപെടുത്തിയ മെട്രോ മിക്കി എന്ന പൂച്ചയെ ഏറ്റെടുത്ത് മോഡൽ. എറണാകുളം സ്വദേശിനി റിഷാനയാണ് മെട്രോ മിക്കിയെ ഏറ്റെടുത്തത്. എറണാകുളം ജില്ലാ പഞ്ചായത്ത്…
Read More » - 29 January
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : അന്വേഷണം ആരംഭിച്ച് സിബിഐ
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകRA കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി സുരീന്ദർ ദില്ലോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.…
Read More » - 29 January
ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന നിർദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ചൈനയില്‍ പോയി വന്നവര്‍ സുരക്ഷ മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ്…
Read More »