Kerala
- Feb- 2020 -11 February
ഇത് വായിച്ചു അവസാനിപ്പിക്കുന്ന ചില സ്ത്രീകള്‍ ഇപ്പോ മനസ്സില്‍ ഓര്‍ക്കും, ഉവ്വ ആണുങ്ങളെ കയ്യിലെടുക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്
ഒറ്റയായി സമൂഹത്തില്‍ സ്ത്രീകളോട് പുരുഷന്റെ സമീപനം എന്ത് എന്നത് ഈ ഒരു വര്‍ഷമായി ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ആണ് കീഴെ എന്ന അടികുറിപ്പോടെ പ്രശസ്ത കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ്…
Read More » - 11 February
തലശ്ശേരിയിൽ ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: തലശ്ശേരി നഗരത്തിനടുത്ത് പുലര്‍ച്ചെ ട്യൂഷന് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. സംഭവത്തില്‍ ഒരാള്‍…
Read More » - 11 February
50 പാക്കറ്റ് കഞ്ചാവുമായി ഒരു വിദ്യാര്‍ഥിയുള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍
കൊല്ലം: സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 50 പാക്കറ്റ് കഞ്ചാവ് പൊതികളുമായി ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. നീറായിക്കോട് വാഴവിള മേലതില്‍…
Read More » - 11 February
പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊടകര: പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊടകര സഹൃദയ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും മുവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയുമായ…
Read More » - 11 February
ചൂലുപയോഗിച്ച് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്! ഡല്ഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു; ബിജെപിക്കെതിരെ പരിഹാസവുമായി ദീപ നിഷാന്ത്
തൃശൂര്‍: ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ചൂലുപയോഗിച്ച് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്! ഡല്ഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു…
Read More » - 11 February
സിഎഎ ; മുഖ്യമന്ത്രിയുടെ വാദം തള്ളി കാനം
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറിയതായി അറിവില്ലെന്നും…
Read More » - 11 February
കക്കാടംപൊയിലിലെ റിസോര്‍ട്ട് പീഡനക്കേസ്, പെൺകുട്ടിയെ പ്രലോഭിപ്പിച്ചത് സിനിമാ-സീരിയല്‍ രംഗത്ത് വന്‍ ഓഫറുകള്‍ നല്കി :പ്രമുഖരുള്‍പ്പെടെ നാല്പതോളം പേരെ ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ചിക്കമംഗളൂരു സ്വദേശിയായ പതിനാറുകാരിയെ നിരവധി പേര്‍ക്ക് കാഴ്ചവച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍. സംഘത്തിന് മയക്കുമരുന്ന് ഇടപാടും ഉണ്ടായിരുന്നതായാണ് പറയുന്നത്.…
Read More » - 11 February
തടങ്കല്‍ പാളയ നിര്‍മാണത്തിന് ഒപ്പുവെച്ചത് രമേശ് ചെന്നിത്തല ; എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അത് നിര്‍മിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തടങ്കല്‍ പാളയം നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള ചില നടപടിക്രമങ്ങളുടെ…
Read More » - 11 February
വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ പ്രണബ്ജ്യോതി നാഥ് ഉത്തരവിറക്കി. സൂര്യാഘാത…
Read More » - 11 February
ക്രിസ്മസ്, പുതുവൽസര ബംപറായ 12 കോടി അടിച്ച ഭാഗ്യവാൻ കണ്ണൂർ സ്വദേശി
കണ്ണൂർ ∙ ക്രിസ്മസ് പുതുവൽസര ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ മാലൂർ കൂത്തുപറമ്പിൽ പുരന്നേല്‍ രാജന്. വയനാട് ജില്ലയിലെ ഏജന്റ് സനീഷ് വിറ്റ എസ്ടി…
Read More » - 11 February
ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട എന്ന് പറയാനുള്ള ധൈര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു; അരവിന്ദ് കേജ്രിവാളിനെ പുകഴ്ത്തി മലയാള സിനിമാലോകത്ത് നിന്നും ഒരു കുറിപ്പ്
തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രശംസിച്ച് പ്രശസ്ത ചലച്ചിത്രകാരനും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോക്ടര്‍ ബിജുകുമാര്‍ ദാമോദരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങൾ ഭരിച്ചപ്പോൾ ചെയ്ത പ്രവർത്തനങ്ങൾ ഗുണകരമാണെന്നു…
Read More » - 11 February
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പ്രവാസിയുടെ ഭാര്യയും കാമുകനും പിടിയില്‍
കൊല്ലം•കൊല്ലം കുളത്തൂപ്പുഴയില്‍ പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ മാതാവും കാമുകനും പിടിയില്‍. കുളത്തൂപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25) ഷംസിയ മന്‍സിലില്‍ ഷാന്‍ (32)…
Read More » - 11 February
കൊച്ചി വിമാനത്താവളത്തിൽ സ്വർണ വേട്ട
കൊച്ചി : പേസ്റ്റ് രൂപത്തിലാക്കി കടത്തുകയായിരുന്ന 90 ലക്ഷം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടികൂടി. ദുബായിൽ നിന്നു വന്ന ആലപ്പുഴ സ്വദേശി ഹരിദാസാണ് പിടിയിലായത്.…
Read More » - 11 February
കൊടുങ്ങല്ലൂരില്‍ നാല് പേര് മരിച്ച സംഭവം : ദുരൂഹത കൂടുന്നു : ഭാര്യ മരിച്ചത് ഒരു ദിവസത്തിന് ശേഷം, തലയില്‍ അടിയേറ്റ പാട്
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിയ്ക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഞെട്ടിയ്ക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പടിഞ്ഞാറ് പുഞ്ചപറമ്പ്…
Read More » - 11 February
സീറോ ആംഗിളിൽ നിന്നും ഒരു ഷോട്ട്, പത്തുവയസുകാരന്റെ ഗോൾ കാണാം
ഒരു പത്തുവയസുകാരന്റെ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. കോഴിക്കോട് സ്വദേശിയായ അഞ്ചാം ക്ലാസുകാരനായ ഡാനിയാണ് ഈ അത്ഭുത ഗോളടിച്ചത്. മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്സ്…
Read More » - 11 February
സെക്സ് റാക്കറ്റ് റെയ്ഡിനിടെ യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
വാരണാസി•വാരണാസിയിലെ സഞ്ജയ് നഗർ കോളനിയില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിനിടെ സെക്സ് റാക്കറ്റില്‍ ഉള്‍പ്പെട്ട യുവതി മൂന്ന് നിലയുള്ള വീട്ടിൽ നിന്ന് ചാടി മരിച്ചു. ഞായറാഴ്ച…
Read More » - 11 February
വിമാന യാത്രയ്ക്കിടെ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ പണം മോഷണം പോയി
വിമാന യാത്രയ്ക്കിടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ പണം മോഷണം പോയി. ടീക്കാറാം മീണയുടെ ലഗേജ് ബാഗില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.
Read More » - 11 February
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : പാക് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്താന് ഭീകരരെ സൈന്യം വധിച്ചു. മെന്താര്‍ സെക്ടറില്‍ ഭീകരര്‍ വെടിവെച്ചതിന് പിന്നാലെ സൈന്യം നടത്തിയ…
Read More » - 11 February
കാന്‍സര്‍ രോഗിയായ ആ അച്ഛന്റെ ആഗ്രഹം നിറവേറ്റി പള്ളിവികാരി : മകളുടെ വിവാഹം നടത്തിക്കൊടുത്ത് പള്ളിയും കരക്കാരും
അടൂര്‍: കാന്‍സര്‍ രോഗിയായ ആ അച്ഛന്റെ ആഗ്രഹം നിറവേറ്റി പള്ളിവികാരി , മകളുടെ വിവാഹം നടത്തിക്കൊടുത്ത് പള്ളിയും കരക്കാരും . ഏഴംകുളം തേപ്പുപാറയില്‍ കളീലുവിളയില്‍ കാര്‍ത്തികേയന്റെയും കുഞ്ഞിപ്പെണ്ണിന്റെയും…
Read More » - 11 February
കണ്ണൂരിലെ ആര്‍എസ്എസ് പ്രവർത്തകൻ അശ്വനികുമാറിന്റെ കൊലപാതകം: വിചാരണ ഇന്നു തുടങ്ങും
കണ്ണൂരിലെ ആര്‍എസ്എസ് പ്രവർത്തകൻ അശ്വിനികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിചാരണ തുടങ്ങും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. കേസില്‍ ഇന്നലെ വിചാരണ ആരംഭിക്കാനിരിക്കെ പ്രതികളിൽ…
Read More » - 11 February
സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് : 200 കിലോമീറ്റര്‍ സ്പീഡ് : 2024 ല്‍ പദ്ധതി പൂര്‍ത്തിയാകും : ഇതോടെ 7500 വാഹനങ്ങള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകും
തിരുവനന്തപുരം: 200 കിലോമീറ്റര്‍ വേഗതയില്‍ കുതിയക്കുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് നിയമസഭാ…
Read More » - 11 February
മനോഹരമായ ചലച്ചിത്രഗാനം ആലപിച്ച് കയ്യടി നേടി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്
കൊച്ചി; മനോഹരമായ ചലച്ചിത്രഗാനം ആലപിച്ച് കയ്യടി നേടി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. തടവുകാര്‍ക്കു മുന്നിലാണ് പാട്ടുപാടി ജയില്‍ മേധാവി കയ്യടി നേടിയത്. എറണാകുളം ജില്ലാ ജയിലിലെ…
Read More » - 11 February
ഡൽഹിയിൽ കെജ്രിവാൾ പൗരത്വ ഭേദഗതി വിഷയത്തിനെതിരെ മൗനം പാലിച്ചത് ആപ്പിന് ഗുണം ചെയ്തു; – ബി ഗോപാലകൃഷ്ണൻ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്രിവാൾ പൗരത്വ ഭേദഗതി വിഷയത്തിനെതിരെ മൗനം പാലിച്ചത് ആപ്പിന് ഗുണം ചെയ്തെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അതുപോലെ ഡൽഹിയിൽ കെജ്രിവാളിന്റെ ചില…
Read More » - 11 February
ജോലി തെരഞ്ഞ് നടക്കുന്നവരാണ് നിങ്ങളെങ്കില്‍ സര്‍ക്കാറിന്റെ സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് ഉപയോഗിയ്ക്കൂ
തൃശൂര്‍ : ജോലി തെരഞ്ഞ് നടക്കുന്നവരാണ് നിങ്ങളെങ്കില്‍ സര്‍ക്കാറിന്റെ സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് ഉപയോഗിയ്ക്കൂ . ദൈനംദിന ഗാര്‍ഹികവ്യാവസായികാവശ്യങ്ങള്‍ക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് സ്കില്‍ രജിസ്ട്രി…
Read More » - 11 February
വാലന്റയിന്‍സ് ദിനത്തില്‍ വ്യത്യസ്ത മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ : സിഎഎ പ്രണയലേഖനമെഴുതാം : വിശദാംശങ്ങള്‍ ഇങ്ങനെ
തലശ്ശേരി: വാലന്റയിന്‍സ് ദിനത്തില്‍ വ്യത്യസ്ത മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. സിഎഎ പ്രണയലേഖന മത്സരമാണ് ഡിവൈഎഫ്ഐ സംഘടിപ്പിയ്ക്കുന്നത്. ഫ്രെബുവരി 14ന് പ്രണയ ദിനത്തില്‍ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍…
Read More »