Kerala
- Feb- 2020 -25 February
വണ്ടിപ്പെരിയാറിലെ വീട്ടമ്മ വിജയമ്മയുടെ കൊലപാതകം പീഡനശ്രമത്തിനിടെ , യുവാവ് കസ്റ്റഡിയില്‍
ഇടുക്കി : വണ്ടിപ്പെരിയാറില്‍ വീടിനു സമീപം വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. പീഡന ശ്രമത്തിനിടെയാണ് ഡൈമുക്ക് പുന്നവേലി വീട്ടില്‍ വിക്രമന് നായരുടെ ഭാര്യ…
Read More » - 25 February
കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ആയിഷക്കുട്ടി അന്തരിച്ചു
കേരള സംസ്ഥാനത്തെ ആദ്യ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ് കെ. ആയിഷക്കുട്ടി അന്തരിച്ചു. 91 വയസായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Read More » - 25 February
പ്രളയത്തിൽ തകർന്ന വീടൊരുക്കാൻ കൊച്ചമ്മിണിക്ക് കുഞ്ഞു കൈകളിലെ സമ്പാദ്യം
തൃശൂര്‍•കൊച്ചു കൊച്ചു ആഗ്രഹങ്ങൾ നിറവേറ്റാൻ മൺ കുടുക്കകളിൽ സ്വരൂക്കൂട്ടിയ ചെറിയ തുകകൾ കൂട്ടി ചേർത്ത് ഒരു വൃദ്ധയുടെ പ്രളയത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റ പണികൾ നടത്തിയിരിക്കുകയാണ്, വില്ലടം…
Read More » - 25 February
‘മുഖ്യമന്ത്രി മോദിയെ ഭയക്കുന്നു, പൗരത്വബില്ലിനെ അനുകൂലിക്കുന്നെന്ന് സംശയം ‘, പിണറായി വിജയൻറെ ആരോപണത്തിന് പ്രത്യാരോപണമായി മുൻ ജസ്റ്റിസ് കെമാല്‍പാഷ
കൊച്ചി: മുന്‍ ന്യായാധിപന് ജമാഅത്തെ ഇസ് ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി മുൻ ജസ്റ്റിസ് കെമാല്‍പാഷ. പൗരത്വ ഭേദഗതി നിയമത്തെ മുഖ്യമന്ത്രി…
Read More » - 25 February
യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ചാൽ കേസാകുമോ? ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി: ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ചതിന് പോലീസ് ചാർജുചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യുവാവ്. എന്നാൽ യുവാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.…
Read More » - 25 February
പ്രവാസികളുള്‍പ്പെടെ അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്ന് 20 കോടിയിലധികം മുതല്‍മുടക്കിയ ആസ്പത്രി കെട്ടിടത്തിന് മുന്നിൽ സിപിഎം കൊടി നാട്ടി
കാഞ്ഞങ്ങാട്: പ്രവാസികളുള്‍പ്പെടെ അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്ന് 20 കോടിയിലധികം മുതല്‍മുടക്കി ആസ്പത്രിക്കുവേണ്ടി നിര്‍മിച്ച ബഹുനിലക്കെട്ടിടത്തിനു മുമ്പില്‍ പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകര്‍ ചെങ്കൊടിനാട്ടി. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ വെള്ളായിപ്പാലം…
Read More » - 25 February
യുവ നടി ആക്രമിക്കപ്പെട്ട കേസ്: നിർണായക മൊഴി നൽകാൻ മഞ്ജു വാര്യർ വ്യാഴാഴ്ച കോടതിയിൽ; ശേഷം സംവിധായകൻ ശ്രീകുമാർ മേനോൻ
യുവ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായകമായ മൊഴികളാണ് ഈ ആഴ്ച കോടതി രേഖപ്പെടുത്തുന്നത്. ഈ മാസം 27 ന് മഞ്ജു വാര്യർ, സിദ്ദിഖ്, ബിന്ദു പണിക്കർ, 28…
Read More » - 25 February
ഒരുവര്‍ഷത്തിനുശേഷം ശരത് ലാലിന്റെ അമ്മ വീടിനു പുറത്തിറങ്ങി…നീതി തേടി കണ്ണീരുമായി..
കൊച്ചി: ഒരുവര്‍ഷത്തിനും ഒരാഴ്ചയ്ക്കുംശേഷം ആദ്യമായി ആ അമ്മ വീടിനു പുറത്തിറങ്ങി. ഇത്രയുംനാള്‍ വീടിനുള്ളില്‍ പ്രിയപ്പെട്ട മകന്റെ കുപ്പായവും കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന ആ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കൈപിടിച്ച്…
Read More » - 25 February
സൗദിയിൽ ദുരിത ജീവിതം നയിച്ച യുവാവിന് നോർക്കയുടെ സഹായ ഹസ്തം, രണ്ടു മാസം നീണ്ട ആട് ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി
തിരുവനന്തപുരം: സ്പോണ്‍സറുടെ ചതിയില്‍ പെട്ട് സൗദി അറേബ്യയില്‍ കുടുങ്ങിയതായിരുന്നു നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറില്‍ വി.അദ്വൈത്. രണ്ട് മാസം ഭക്ഷണമോ ശുദ്ധ ജലമോ ഇല്ലാത്ത അവസ്ഥ. സുഹൃത്ത്…
Read More » - 25 February
ട്രംപിന്റെ ഇന്ത്യ സന്ദർശനം കരിദിനം; ലോക ജനതയുടെ മുന്നില്‍ ഒറ്റപ്പെട്ട രണ്ടുപേരാണ് ട്രംപും മോദിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ലോകജനതയുടെ മുന്നില്‍ ഒറ്റപ്പെട്ട രണ്ടുപേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി…
Read More » - 25 February
ബി.ജെ.പി.യെപ്പറ്റി ആര്‍ക്കും വേവലാതി വേണ്ട; മുന്നോട്ടുള്ള പോക്കില്‍ ഒട്ടും ആശങ്കയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്
ബി.ജെ.പി.യെപ്പറ്റി ആര്‍ക്കും വേവലാതി വേണ്ടെന്നും, പാർട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ ഒട്ടും ആശങ്കയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി.യെന്നും കെ. സുരേന്ദ്രന്…
Read More » - 25 February
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ആദിവാസി -ദളിത് മുന്നേറ്റ സമിതി
പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി. പത്തനംതിട്ടയിൽ നിന്ന് തുടങ്ങിയ കാൽനട ജാഥ ഇന്ന് ചെറുവള്ളി…
Read More » - 25 February
പ്രളയ ബാധിതർക്കുള്ള സഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിൽ; സംഭവത്തിൽ അന്വേഷണം ഒഴിവാക്കിയെന്ന് ആരോപണം
കൊച്ചി: പ്രളയ ബാധിതർക്കുള്ള സഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിലെത്തിയ സംഭവത്തിൽ അന്വേഷണം ഒഴിവാക്കിയത് വിവാദമാകുന്നു. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം എം അൻവറിനാണ് പത്തര…
Read More » - 25 February
കുടുംബത്തിന് നേരെ അതിക്രമം നടത്തിയ സിഎക്ക് സസ്പെൻഷൻ
ഇടുക്കി: പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം കാണിച്ചെന്ന പരാതിയില്‍ കട്ടപ്പന സിഐ അനില്‍കുമാറിനെ സസ്പെന്‍ഡു ചെയ്തു. സിവില്‍ ഡ്രസ്സിലായിരുന്ന സിഐ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം…
Read More » - 25 February
മലപ്പുറത്ത് വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
മലപ്പുറത്ത് വീട്ടുജോലിക്കാരിയായ യുവതിയെ ലോഡ്ജിലെത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഒരാൾകൂടി പൊലീസ് പിടിയിൽ. കേസിൽ വീട്ടുടമയായ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.…
Read More » - 25 February
മടക്കി വയ്ക്കാവുന്ന ഹെല്‍മെറ്റുമായി കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍
കൊല്ലം•ഹെല്‍മെറ്റിന്റെ ഉപയോഗം ഇരുചക്ര വാഹന യാത്രികരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാനുള്ളതാണ്. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിയിരിക്കുന്ന മലയാളിക്ക് മൂന്നംഗങ്ങളുള്ള ഒരു കുടുംബം ഇരുചക്രവാഹനത്തില്‍ യാത്രയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഹെല്‍മെറ്റ്…
Read More » - 25 February
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു കണക്കിനു കാറുകള്‍ കടത്തിയ അല്‍ ഉമ്മ സംഘത്തലവന് തൊപ്പി റഫീഖിനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യംചെയ്തു
കോട്ടയം: കേരളത്തില്‍നിന്നു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു കണക്കിനു കാറുകള്‍ കടത്തിയ കേസില്‍ അറസ്റ്റിലായ അല്‍ ഉമ്മ സംഘത്തലവന് തൊപ്പി റഫീഖ് എന്ന കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുഹമ്മദ്…
Read More » - 25 February
കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ
കൊച്ചി•പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. സ്കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. സി.ബി.എസ്.ഇ സ്കൂളുകളുടെ…
Read More » - 25 February
നൈറ്റ് കോളിലൂടെ അസഭ്യം: പ്രതിക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂര്‍•രാത്രി സമയങ്ങളിൽ ഇന്റർനെറ്റ് കോൾ വിളിച്ച് അസഭ്യം പറയുന്നയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം…
Read More » - 25 February
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്: 7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: 29 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 135 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 25 February
ദത്തെടുക്കല്‍: അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി
തിരുവനന്തപുരം: കുഞ്ഞുങ്ങളെ ദത്തെടുക്കുവാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ്…
Read More » - 25 February
ഇവിടെ ജനുവരിയില്‍ മാത്രം ഏഴ് അസ്വഭാവിക മരണങ്ങള്…. നാല് പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി : ഭയത്തോടെ നാടും നാട്ടുകാരും
നെടുങ്കണ്ടം : ഇവിടെ ജനുവരിയില്‍ മാത്രം ഏഴ് അസ്വഭാവിക മരണങ്ങള്…. നാല് പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി, ഭയത്തോടെ നാടും നാട്ടുകാരും. ഉടുമ്പന്‍ചോലയിലാണ് സംഭവം. മുരിക്കുംതൊട്ടിയില്‍ വെള്ളത്തില്‍ വീണു…
Read More » - 24 February
മദ്യലഹരിയിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
പാലക്കാട് : മദ്യലഹരിയിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മധ്യവയസ്കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പാലക്കാട് ഒറ്റപ്പാലം നഗറിലെ പ്രേംകുമാർ ആണ് മദ്യപിച്ചുളള വഴക്കിനൊടുവിൽ അടിയേറ്റ് മരിച്ചത്. സുഹൃത്ത്…
Read More » - 24 February
അനധികൃത സ്വത്ത് സമ്പാദനം : മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ മുഖ്യ ബിനാമിയെ തിരിച്ചറിഞ്ഞു …. മുഖ്യ ബിനാമി ശാന്തിവിളയെ കുറിച്ച് വിജിലന്‍സ്
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ മുഖ്യ ബിനാമിയെ തിരിച്ചറിഞ്ഞു. ശാന്തിവിള എം.രാജേന്ദ്രനാണ് മുഖ്യ ബിമാനിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍ ഇയാള്‍ക്കു…
Read More » - 24 February
പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ആസം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ
പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ആസം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ. നാലും ഒൻപതും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് ആസം സ്വദേശിയായ കാമുകനൊപ്പം വീട്ടമ്മ…
Read More »