Kerala
- Feb- 2020 -28 February
മന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് ഗവർണർ
തിരുവനന്തപുരം: കേരളത്തില്‍ ആരോഗ്യ, വനിത വികസന മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച…
Read More » - 27 February
ഇടുക്കി അണക്കെട്ടിന്റെ പരിസരത്ത് പ്രകമ്പനം
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രണ്ട് തവണ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. രാത്രി 10:15നും, 10:25നും ഇടയിലാണ് ഭൂചലനം ഉണ്ടായത്. ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി ഗവേഷണ…
Read More » - 27 February
തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ചിറയന്‍ കീഴില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൂന്തുറ സ്വദേശി മുസ്തഫയെ ഇന്ന് ഉച്ചക്ക് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. സെന്റ്…
Read More » - 27 February
ജോളിയുടെ ആത്മഹത്യശ്രമത്തിനു പിന്നില്‍ അഭിഭാഷകന് ആളൂരിന്റെ തന്ത്രം … പൊലീസ് ചൂണ്ടികാണിയ്ക്കുന്ന തെളിവ് സഹിതമുള്ള കാരണങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നില്‍ അഭിഭാഷകന് ആളൂരിന്റെ തന്ത്രമാണെന്ന് പൊലീസ് . വിചാരണ നടക്കാനിരിക്കെ മക്കളേയും ബന്ധുക്കളേയും പൊതുജനങ്ങളേയും…
Read More » - 27 February
തടി കൂട്ടാനും കുറയ്ക്കാനുമുള്ള തിരക്കിലാണ് ഞങ്ങൾ; പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാതാക്കണം; പരിഹാസവുമായി ഹരീഷ് പേരടി രംഗത്ത്
ഡൽഹിയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതികരിക്കാത്ത സിനിമാ പ്രവർത്തകരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. കഥാപാത്രങ്ങൾക്കായി തടി കൂട്ടാനും കുറയ്ക്കാനുമുള്ള തിരക്കിലാണ്…
Read More » - 27 February
കൊല്ലത്തു നിന്ന് കാണാതായ ആറു വയസുകാരി ദേവനന്ദക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും ; അന്വേഷണത്തിന് പ്രത്യേക സംഘം
കൊല്ലം : കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരി ദേവനന്ദയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കാണാതായി പത്തുമണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ചുള്ള ഒരു സൂചനയും ഇതുവരെ…
Read More » - 27 February
കണ്ണില്‍ കാന്‍സറാണെന്നു പറഞ്ഞ് പല ആശുപത്രികളും മടക്കി : ഒടുവില്‍ കാന്‍സര്‍ മരകഷ്ണമായി : കണ്ണില്‍ കുത്തുന്ന വേദനയും രോഗഭീതിയുമായി 67കാരന് തള്ളിനീക്കിയത് 83 ദിവസങ്ങള്‍
കോഴിക്കോട് : കണ്ണില്‍ കാന്‍സറാണെന്നു പറഞ്ഞ് പല ആശുപത്രികളും മടക്കി ഒടുവില്‍ കാന്‍സര്‍ മരകഷ്ണമായി .കണ്ണില്‍ കുത്തുന്ന വേദനയും രോഗഭീതിയുമായി 67കാരന് തള്ളിനീക്കിയത് 83 ദിവസങ്ങളാണ്. ഒടുവില്‍…
Read More » - 27 February
തിരുവനന്തപുരത്ത് 14കാരനെ കാണാതായി : കാണാതായത് ഉച്ച മുതല്‍ : അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് 14കാരനെ കാണാതായി. വ്യാഴാഴ്ച ഉച്ചമുതലാണ് ഒമ്പതാം ക്ലാസുകാരനെ കാണാതായത്. പൂന്തുറയില്‍ നിന്നാണ് 14 വയസുകാരനെ കാണാതായതായിരിയ്ക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് മുസ്തഫ എന്ന വിദ്യാര്‍ഥിയെ…
Read More » - 27 February
കൈ ഞരമ്പുകള്‍ കടിച്ചുമുറിച്ച് ടൈല്‍സിലുരച്ച് ജയിലില്‍ ജോളിയുടെ ആത്മഹത്യാശ്രമം ; സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ജയില്‍ ഡിഐജി
കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ വടക്കന്‍ മേഖലാ ജയില്‍ ഡിഐജി വിനോദ്…
Read More » - 27 February
രഹസ്യമായി എങ്കിലും എന്നോട് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയെ വിമർശിച്ച് വീണ്ടും രമേശ് ചെന്നിത്തല രംഗത്ത്. കേസില്‍ യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമെതിരേ എന്ത് തെളിവുണ്ടെന്നും,…
Read More » - 27 February
പ്രേക്ഷകരെ പിടിച്ചിരുത്തിയിരുന്ന ആര്യയും വീണയും പിന്നിലാകുന്നു … ഇരുവരെയും അടിച്ചിരുത്താനും പ്രേക്ഷകരുടെ മടുപ്പ് മാറ്റാനും പുതിയ കളമൊരുക്കി ബിഗ്ബോസ് : ഇത് കിടിലനായിരിയ്ക്കുമെന്ന് കാണികളും
പ്രേക്ഷകര്‍ ഏറെയുള്ള ബിഗ്ബോസില്‍ കാണികളുടെ മടുപ്പ് മാറ്റാന്‍ പുതിയ തന്ത്രവുമായി ബിഗ് ബോസ്. ഇനി പുതിയ ടാസ്കാണ് വരുന്നതെന്നാണ് വീണയും ആര്യയും തമ്മിലുള്ള സംസാരത്തില്‍ നിന്നും അറിയാന്‍…
Read More » - 27 February
നെടുമ്പാശേരിയില്‍ 15 കോടി രൂപ വില വരുന്ന കൊക്കെയ്നുമായി പിടിയിലായ വിദേശിക്ക് കഠിനതടവും പിഴയും
കൊച്ചി: 2017 നവംബറില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 15 കോടി രൂപ വില വരുന്ന കൊക്കെയ്നുമായി പിടിയിലായ പാരഗ്വായ് സ്വദേശിക്ക് വിചാരണക്കോടതി 12 വര്‍ഷം കഠിനതടവും 2…
Read More » - 27 February
മോദിജിയെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന അമ്മ…ഇന്ത്യ വിഘടിപ്പിക്കണം എന്ന് പറഞ്ഞ റാനിയ; മതേതരർ എല്ലാം സ്വന്തം വീട്ടിൽ സുഖമായി ഇരിക്കുന്നുവെന്ന് ടിപി സെൻകുമാർ
തിരുവനന്തപുരം: ശ്രീജിത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത കേരളാ പൊലീസിനെതിരെ വിമർശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഗളി കള്ളമല സ്വദേശിയാണ് ശ്രീജിത്ത്…
Read More » - 27 February
മണിക്കൂറുകള്‍ പിന്നിട്ടിട്ടും ദേവനന്ദയെ കണ്ടെത്താനായില്ല … പൊലീസ് നായ എത്തിയിട്ടും തുമ്പ് കിട്ടിയില്ല : കുട്ടിയെ കിട്ടിയെന്ന് പറയുന്ന പുരുഷ ശബ്ദത്തിലുള്ള വാട്സ് ആപ്പ് സന്ദേശം വ്യാജം
കൊല്ലം: മണിക്കൂറുകള്‍ പിന്നിട്ടിട്ടും ദേവനന്ദയെ കണ്ടെത്താനായില്ല … പൊലീസ് നായ എത്തിയിട്ടും തുമ്പ് കിട്ടിയില്ല. വ്യാഴാഴ്ച രാവിലെ 10.15ന് നടുമണ്കാവ് ഇളവൂരിലെ വീട്ടില്‍ നിന്നും കാണാതായ ആറുവയസ്സുകാരിയെ…
Read More » - 27 February
തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു ബാലന്‍സിംഗ് എന്ന് കമന്റ്; താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയന് അറിഞ്ഞില്ലെന്ന് പ്രതിഭ എംഎൽഎ
കൊച്ചി: താൻ പങ്കെടുക്കുന്ന പരിപാടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവെക്കുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് യു പ്രതിഭ എംഎൽഎ. അത്തരത്തിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും അതിന് വന്ന…
Read More » - 27 February
പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ശ്രീജിത്തിനെ ട്രോളുന്ന വീഡിയോ; പോലീസുകാർ വേറെ വല്ല പണിക്കും പോകണമെന്ന് വി.മുരളീധരന്, ശ്രീജിത്തിന് പിന്തുണ
കാസര്‍കോട്: സമൂഹ മാധ്യമങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പരാമർശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. അട്ടപ്പാടി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ്…
Read More » - 27 February
10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് അച്ഛനെതിരെ വ്യാജ പരാതി, അമ്മക്കെതിരെ പോക്സോ കേസ്
പത്തനംതിട്ട: മകളെ പീഡിപ്പിച്ചെന്ന് പിതാവിനും സുഹൃത്തിനുമെതിരെ വ്യാജ പരാതി നല്കിയ അമ്മയ്ക്കെതിരെ കേസെടുക്കാന്‍ പോക്സോ കോടതി ഉത്തരവ്. കുടുംബ കലഹത്തെ തുടര്‍ന്നാണ് അമ്മ പിതാവിനെതിരെ വ്യാജ പരാതി…
Read More » - 27 February
നിതിന്റെ അറസ്റ്റിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത് വളരെ കരുതലോടെ ; ശരണ്യ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായില്ല ; കാമുകന്റെ അറസ്റ്റിലേക്ക് എത്തിയത് ഇങ്ങനെ
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍, ശരണ്യയുടെ കാമുകന് വലിയന്നൂര്‍ സ്വദേശി നിതിന്‍ കൂടി പങ്കുണ്ടെന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഇയാളുടെ അറസ്റ്റ് പൊലീസ്…
Read More » - 27 February
ജോളി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത് രണ്ടാം തവണ; കൈയ്യിൽ ആഴത്തിലുള്ള മുറിവ്; വിഷാദരോഗത്തിന് അടിമയെന്ന് സംശയം
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ഇന്ന് രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അഞ്ച് സഹതടവുകാർക്കൊപ്പമാണ് ജോളി ജയിലിൽ കഴിയുന്നത്. ആത്മഹത്യ പ്രവണതയുണ്ടെന്നും അതിനാൽ ശ്രദ്ധിക്കണമെന്നും ജയിൽ…
Read More » - 27 February
ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്നതിന്റെ തലേന്ന് രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ കാമുകന് വീട്ടിലെത്തി
കണ്ണൂര്‍: കൃത്യമായി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തത് .…
Read More » - 27 February
ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തു : മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം : സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. മലപ്പുറം താനൂരിൽ ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച ഏഴര കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു മൂന്ന്…
Read More » - 27 February
പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്നെ നിഥിനും ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു; വിവാഹം കഴിക്കണം എന്ന ഉദ്ദേശമില്ലാത്തതിനാല്‍ കൊലപാതകത്തില്‍ യുവാവിന് പങ്കില്ലെന്ന് സൂചന; നിഥിന്റെ സ്നേഹം സത്യമാണെന്ന് വിശ്വസിച്ച ശരണ്യയ്ക്കും അബദ്ധം പറ്റി
കണ്ണൂര്‍: ഒന്നരവയസുകാരനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസിൽ ശരണ്യയുടെ കാമുകന് നിഥിൻ അറസ്റ്റില്‍. ശരണ്യയും നിഥിനും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. നിഥിന്റെ വീട്ടില്‍…
Read More » - 27 February
സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ വൈദ്യുതാഘാതമേറ്റ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
കോട്ടയം : സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ വൈദ്യുതാഘാതമേറ്റ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തൃശൂരും കണ്ണൂരുമാണ് വ്യത്യസ്ത സംഭവങ്ങളുണ്ടായത്. തൃശൂര്‍ മൂര്‍ക്കനാടിൽ പൊട്ടിയ വൈദ്യുതി കമ്ബിയില്‍ തട്ടി പാലക്കാട്…
Read More » - 27 February
ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ
കണ്ണൂർ : ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ. വലിയന്നൂർ സ്വദേശി നിതിനെയാണ് കൊലപാതക പ്രേരണക്കുറ്റത്തിനും,ഗൂഢാലോചനക്കുറ്റത്തിനും കണ്ണൂര്‍ സിറ്റി സ്റ്റേഷന് പോലീസ്…
Read More » - 27 February
കൊല്ലത്തു നിന്നും ആറു വയസുകാരിയെ കാണാനില്ല; എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി 9946088413 നമ്പറിൽ ബന്ധപ്പെടുക
കൊല്ലത്തു നിന്നും ആറു വയസുകാരിയെ കാണാനില്ല. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരിലാണ് സംഭവം. ആറു വയസുള്ള ദേവനന്ദയെ ആണ് കാണാതായത്.
Read More »