
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ചിറയന്‍ കീഴില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൂന്തുറ സ്വദേശി മുസ്തഫയെ ഇന്ന് ഉച്ചക്ക് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുസ്തഫ വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങിപ്പോകുകയായിരുന്നുവെന്നാണ് ബന്ധുക്കളും പൊലീസും അറിയിക്കുന്നത്.
Post Your Comments