![Ramesh Chennithala](/wp-content/uploads/2019/10/Ramesh-Chennithala-.jpg)
തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയെ വിമർശിച്ച് വീണ്ടും രമേശ് ചെന്നിത്തല രംഗത്ത്. കേസില്‍ യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമെതിരേ എന്ത് തെളിവുണ്ടെന്നും, തെളിവുണ്ടെങ്കില്‍ രഹസ്യമായി എങ്കിലും തന്നോട് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. തെളിവു കാണിച്ചാല്‍ വിഷയത്തില്‍ താന്‍ ഇതുവരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം പിന്‍വലിക്കാന്‍ തയാറാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments