Kerala
- Mar- 2020 -22 March
ഒട്ടും പ്ലാനിംഗില്ലാത്ത നടപടിയാണിത്; മാധ്യമങ്ങൾ വാർത്ത കൊടുത്ത് കൂടുതൽ ഭീതി പടർത്തരുത് – ജില്ലകള്‍ അടച്ചിടാനുള്ള തീരുമാനത്തില്‍ അഡ്വ. ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം•കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ 7 ജില്ലകള്‍ ഉള്‍പ്പടെ 75 ജില്ലകള്‍ അടച്ചിടാനുള്ള തീരുമാനം ഒട്ടും പ്ലാനിംഗില്ലാത്ത നടപടിയാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. അതുകൊണ്ട് മാധ്യമങ്ങൾ…
Read More » - 22 March
പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തന്നെ ജനത കര്‍ഫ്യു പ്രഖ്യാപിച്ചത് വെറുതെയല്ല… ഈ ദിവസത്തെ പ്രകൃതിയിലെ മാറ്റം അദ്ദേഹത്തിനറിയാം … പ്രകൃതിയിലെ ആ മാറ്റത്തെ കുറിച്ച് മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ജനത കര്‍ഫ്യു പ്രഖ്യാപിച്ചതിനു പിന്നിലെ കാരണം വ്യക്തമാക്കി മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 22 March
സംസ്ഥാനത്ത് ജനതാ കർഫ്യു നീട്ടി
സംസ്ഥാനത്ത് ജനതാ കർഫ്യു നീട്ടി. രാത്രി 9 മണിക്ക് ശേഷവും ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജനതാ കർഫ്യുവിന് ശേഷവും ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ്.…
Read More » - 22 March
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ഇറക്കി വിട്ട് ഗള്‍ഫില്‍ നിന്നെത്തിയ ഗൃഹനാഥന് : തനിയ്ക്കെതിരെ എന്ത് നടപടിയും സ്വീകരിച്ചുകൊള്ളാന്‍ വെല്ലുവിളിയും
കൊല്ലം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ഇറക്കി വിട്ട് ഗള്‍ഫില്‍ നിന്നെത്തിയ ഗൃഹനാഥന് , തനിയ്ക്കെതിരെ എന്ത് നടപടിയും സ്വീകരിച്ചുകൊള്ളാന്‍ വെല്ലുവിളിയും . കൊല്ലം കുണ്ടറയിലാണ്…
Read More » - 22 March
നെടുമ്പാശ്ശേരിയില്‍ നിന്നുള്ള അന്തരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തുന്നു
കൊച്ചി•കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ഈ മാസം 28 വരെ പൂര്‍ണമായും നിര്‍ത്തി വയ്ക്കും. ഞായറാഴ്ച രാവിലെ 9.40 ന് 86 യാത്രക്കാരുമായി ദുബായിലേക്കുള്ള…
Read More » - 22 March
കോവിഡ് 19: കേരളത്തിൽ ലോക്ക് ഡൗൺ; 7 ജില്ലകൾ അടച്ചിടുന്നു
കൊറോണ വൈറസ് പകരുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടുന്നു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, മലപ്പുറം , കാസർകോട്, കണ്ണൂർ എന്നീ ജില്ലകളാണ് അടച്ചിടുന്നത്. ഈ…
Read More » - 22 March
ജനതാ കര്‍ഫ്യു സംബന്ധിച്ച, അത്തരം ട്രോളുകളില്‍ നിന്ന് എന്നെ ഒഴിവാക്കണം എനിക്കതില്‍ ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ട് ;നമുക്ക് വേണ്ടി അധ്വാനിക്കുന്നവരെ അഭിനന്ദിക്കുന്നതില്‍ എന്താണ് തെറ്റ് : സലീം കുമാർ
കൊച്ചി : കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനെ പരിഹസിച്ചുള്ള ട്രോളുകള്‍ക്ക് എതിരെ നടൻ സലീം കുമാർ രംഗത്ത്. ജനതാ കര്‍ഫ്യു സംബന്ധിച്ച്…
Read More » - 22 March
രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്; കോവിഡ് സുഖപ്പെട്ടവർ വിശദീകരിക്കുന്ന 10 ലക്ഷണങ്ങള്‍ ഇവയാണ്
കോവിഡ് 19 വൈറസ് ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്. പനിയും വരണ്ട ചുമയും ഉൾപ്പെട്ട, ഫ്ളൂവിന്റെതിനു സമാനമായ…
Read More » - 22 March
എക്സൈസ് വകുപ്പ് പിടിച്ചെടുത്ത സ്പിരിറ്റ് ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മാണം തുടങ്ങി
തൃശൂര്‍•എക്സൈസ് വകുപ്പ് സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എത്തിച്ചതോടെ സർക്കാർ മാനസികാരോഗ്യകേന്ദ്രവും സാനിറ്റൈസർ നിർമ്മാണത്തിൽ സജീവമായി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസർ ഉപയോഗം വ്യാപകമായതോടെയാണ് ഇത് ഉണ്ടാക്കാനുള്ള…
Read More » - 22 March
ശ്രീറാം വെങ്കിട്ടരാമനെ, സര്‍വീസില്‍ തിരിച്ചെടുക്കാൻ തീരുമാനിച്ചു
തിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ സസ്പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ തീരുമാനം. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ കൊവിഡ്…
Read More » - 22 March
ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ എഫ്.ബി പോസ്റ്റ് : ബിവറേജസ് ജീവനക്കാരന്റെ പണി പോയി
അഞ്ചൽ•ജോലി ചെയ്യുന്ന സ്ഥാപനത്തിനിട്ടൊരു പണി കൊടുക്കാൻ ഫേസ്ബുക് പോസ്റ്റിട്ട ബിവറേജസ് ജീവനക്കാരന്റെ പണി തെറിച്ചു. ഏരൂർ ഗ്രാമ പഞ്ചായത്തിലെ വിളക്കുപാറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ…
Read More » - 22 March
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യു നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം
ഇന്ത്യയിൽ കോവിഡ് 19 വ്യാപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവിനിടെ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. എടപ്പാളില്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ്…
Read More » - 22 March
ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് വിവാഹാഘോഷം : വധു പിതാവിനെതിരെ കേസ്
ആലപ്പുഴ : കൊറോണ വ്യാപനം തടയുന്നതിനായുള്ള സർക്കാർ നിർദ്ദേശം ലംഘിച്ചു കൊണ്ട് വിവാഹം വിപുലമായി നടത്തിയതിന് പോലീസ് കേസെടുത്തു. ആലപ്പുഴ ടൗൺ ഹാളിൽ കഴിഞ്ഞ 15 ന്…
Read More » - 22 March
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല; സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവില്‍ സമൂഹവ്യാപനമില്ല. എന്നാല്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാന്‍…
Read More » - 22 March
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ
ഡോക്ടർമാരുടെ സംഘടനകൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ചു. കേരളാ ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമാണ് നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്.
Read More » - 22 March
കോവിഡ് 19: പള്ളി ഇമാമും ഭാരവാഹികളും ഉള്‍പ്പടെ നൂറോളം പേര്‍ക്കെതിരെ കേസ്
കല്‍പ്പറ്റ : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മതപരമായ ചടങ്ങുകള്‍ നടത്തുവാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്…
Read More » - 22 March
ഓണവും ക്രിസ്മസ്സും വിഷുവും പോലെ ജനത കർഫ്യുവും; ഇന്നലെ ബീവറേജ്സ് ഔട്ട് ലെറ്റുകളിൽ ഉണ്ടായത് വന്‍തിരക്ക്
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനതാ കര്‍ഫ്യൂ പ്രമാണിച്ച് ഇന്നലെ ബീവറേജ്സ് ഔട്ട് ലെറ്റുകളിൽ വൻ തിരക്ക് അനുഭപ്പെട്ടു. ഓണം,വിഷു, ക്രിസ്മസ്സ് തുടങ്ങിയ ആഘോഷങ്ങൾക്ക് സമാനമായ തിരക്കാണ്…
Read More » - 22 March
12 മണിക്കൂർ കൊണ്ട് കൊറോണ വൈറസ് നശിച്ചുപോകില്ല; ദയവുചെയ്ത് നുണ പ്രചരണം നടത്തി ആളുകളെ കൊലയ്ക്ക് കൊടുക്കരുത്- ഡോ.ജിനേഷ് പി.എസ്
തിരുവനന്തപുരം•12 മണിക്കൂർ വീടിന് വെളിയിൽ ഇറങ്ങാതിരുന്നാൽ പൊതുഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാൽ 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നും…
Read More » - 22 March
ജനതാ കർഫ്യൂ: വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; പൊലീസ് പറഞ്ഞത്
പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്.
Read More » - 22 March
കൊവിഡ് 19 : നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്ന യുവാവ്, മയക്കുമരുന്നുമായി കസ്റ്റഡിയിൽ
വൈത്തിരി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച യുവാവ് മയക്കുമരുന്നുമായി പിടിയിൽ. കൊവിഡ് 19 പ്രദേശമായ കുടകിൽ നിന്നും വീട്ടിൽ നിരീക്ഷണത്തിൽ…
Read More » - 22 March
കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യ വീടിനുള്ളില്‍, ജനത കർഫ്യുവിനു തുടക്കമായി
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജനത കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന…
Read More » - 22 March
സംസ്ഥാനത്ത് ആവശ്യമെങ്കില്‍ 144 പ്രയോഗിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അനുമതി
തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി 1897ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. പകര്‍ച്ച വ്യാധി…
Read More » - 22 March
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിലയില്ല, കര്‍ഫ്യൂ തലേന്ന് മാര്‍ക്കറ്റുകളില്‍ ‘ഉത്രാടപ്പാച്ചിൽ’
കോഴിക്കോട്: കൊറോണ മൂലം കടകള്‍ അടച്ചിടുമെന്ന പരിഭ്രാന്തിയും ഞായറാഴചത്തെ കര്‍ഫ്യൂവും മൂലം കേരളം കണ്ടത് ഉത്രാടപാച്ചിലിനു സമാനമായ തിരക്ക്. ശനിയാഴ്ച വൈകുന്നേരം കേരളത്തിലെ മാര്‍ക്കറ്റുകളും മറ്റ് വിപണനശാലകളും…
Read More » - 22 March
നിര്‍ദേശം അവഗണിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മകളെ കൂട്ടിക്കൊണ്ടുവന്ന പിതാവിനെതിരേ കേസ്, ജോലി ചെയ്തിരുന്ന കള്ളുഷാപ്പ് പൂട്ടിച്ചു
കുറവിലങ്ങാട്: ഇറ്റലിയില്‍ എം.ബി.ബി.എസ് പഠനം നടത്തുന്ന മകളെ കൂട്ടിക്കൊണ്ടുവന്ന പിതാവിനെതിരേ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ജോലി ചെയ്യുന്ന കടപ്പൂര് വട്ടുകളത്തെ കള്ളുഷാപ്പ്…
Read More » - 22 March
സംസ്ഥാനത്ത് കൊവിഡ് വൈറസ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു
സംസ്ഥാനത്ത് കൊവിഡ് വൈറസ് നിരീക്ഷണത്തിലായിരുന്ന ആൾ കുഴഞ്ഞു വീണു മരിച്ചു. കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന തിരുവനന്തപുരം സ്വദേശി വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണു മരിച്ചത്. പൂവാർ സ്വദേശിയാണ്…
Read More »