KeralaLatest NewsNews

കോവിഡ് 19: ചെന്നൈയില്‍ 45 കാരി മരിച്ചു

ചെന്നൈ • ചെന്നൈയില്‍ ശനിയാഴ്ച രാത്രി 45 കാരിയായ കോവിഡ് -19 രോഗി മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് യുവതിയെ ഏപ്രിൽ 5 ന് വൈകിട്ട് 7 മണിക്കാണ് ഒമാണ്ടുറാർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതോടെ തമിഴ്‌നാട്ടിൽ മരിച്ചവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 969 ആണ്, അതിൽ 881 പേർക്ക് യാത്രയിലൂടെ അല്ലെങ്കില്‍ സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പകര്‍ന്നത്.

തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകളുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button