Kerala
- Apr- 2020 -30 April
സ്പ്രിന്‍ക്ലര്‍: ഇപ്പോഴും കോവിഡ് ബാധിതരുടെ വിവരങ്ങള്‍ കമ്പനിക്ക് കൈമാറുന്നുണ്ടോ? നീക്കങ്ങൾ ഇങ്ങനെ
അമേരിക്കൻ കമ്പനിയായ സ്പ്രിന്‍ക്ലറിന് കോവിഡ് ബാധിതരുടെ വിവരങ്ങള്‍ കൈമാറുന്നത് തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ത്തി. ഡേറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ഹൈകോടതിയുടെ കര്‍ശന നിബന്ധനകളെ തുടര്‍ന്ന് കോവിഡ് ബാധിതരുടെ വ്യക്തിഗത…
Read More » - 29 April
കേരളം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടാവുകയും അനിവാര്യമായ ചെലവുകൾ വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രതിസന്ധി…
Read More » - 29 April
കഴിഞ്ഞ പ്രളയത്തിന് സാലറി ചലഞ്ചിൽ പങ്കെടുത്തത് സർക്കാർ ഉത്തരവ് ഉണ്ടായിട്ടല്ല; അത് ഇത്തവണയും തുടരുന്നു; ന്യായീകരണങ്ങളും വിചാരണകളും പൂർവ്വാധികം ശക്തമായിത്തന്നെ തുടരുകയെന്ന് ദീപ നിശാന്ത്
സർക്കാരിന്റെ സാലറി ചലഞ്ചിൽ പ്രതികരണവുമായി ദീപ നിശാന്ത്. സർക്കാർ ഉത്തരവുണ്ടായിട്ടല്ല, കഴിഞ്ഞ പ്രളയത്തിന് സാലറിചലഞ്ചിൽ പങ്കെടുത്തതെന്നും ഇന്നാട്ടിൽ ജീവിക്കുമ്പോൾ ഇവിടുത്തെ മനുഷ്യരോട് ഒരു കടമയുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണെന്നും അവർ…
Read More » - 29 April
കേരളമെന്ന കുടുംബത്തിന്റെ നാഥന് “പെരിയ കേസ്” നടത്താൻ മുന്തിയ വക്കീലിനെയിറക്കാൻ കാശുണ്ട്; വിമർശനവുമായി വി. മുരളീധരൻ
സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിൽ ആയിരിക്കുമ്പോഴും പെരിയ കേസ് അഭിഭാഷകർക്ക് പണം അനുവദിച്ച നടപടിയിൽ വിമർശനവുമായി വി. മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കേരളമെന്ന കുടുംബത്തിന്റെ നാഥന് “പെരിയ…
Read More » - 29 April
കോവിഡ് -19 : നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലിസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, ഒരാള്‍ അറസ്റ്റില്‍
പത്തനംതിട്ട : കോവിഡ് -19 : നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലിസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുമായി ബന്ധപെട്ടു ഒരാൾ അറസ്റ്റിൽ. തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ കോയിപ്രം അശ്വതി…
Read More » - 29 April
മാസ്ക്/മുഖാവരണം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• പൊതുജനങ്ങള്‍ സാധാരണ മാസ്ക്കുകള്‍ ഉപയോഗിച്ചാല്‍ മതി. • മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം • മൂക്കും…
Read More » - 29 April
നാണക്കേടിൽ കേരളം; കൊറോണ കാലത്ത് മാസ്കിന് അമിതവില ;പന്തളം ക്രിസ്ത്യന്‍ മിഷന് ഹോസ്പിറ്റലിന് വൻ തുക പിഴ ചുമത്തി
പത്തനംതിട്ട; മാസ്കുകള്‍ക്ക് അമിത വില ഈടാക്കിയ പന്തളം ക്രിസ്ത്യന്‍ മിഷന് ഹോസ്പിറ്റലിന് ജില്ലാ കളക്ടര്‍ നിയോഗിച്ച സ്ക്വാഡ് രൂപ പിഴ ചുമത്തി, ഈ സ്ഥാപനം മാസ്ക്കുകള്‍ക്ക് അമിതല…
Read More » - 29 April
ദുരന്തമുഖത്തും അപമാനമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റിൽ; കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങള്‍ സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചു
പത്തനംതിട്ട; കേരളത്തിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവവരുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍, തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ കോയിപ്രം അശ്വതി…
Read More » - 29 April
പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ചീഞ്ഞ മീനത്രയും മലയാളികളുടെ തീൻമേശയിലേക്ക്; ‘ഓപറേഷന് സാഗര്‍ റാണി താരമാകുന്നതിങ്ങനെ
ഉപയോഗ്യ ശൂന്യമായ മത്സ്യം ലോഡ് കണക്കിനാണ് ഓപറേഷന് സാഗര്‍ റാണിയിലൂടെ പിടിച്ചെടുക്കുന്നത്, കഴിഞ്ഞ 5 ദിവസമായി സംസ്ഥാനത്ത് നടന്ന ‘ഓപറേഷന് സാഗര്‍ റാണി’ പരിശോധനയില്‍ 9,347 കിലോഗ്രാം…
Read More » - 29 April
ലോക്ക്ഡൗണ്‍, വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരള മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ കണക്കിലെടുത്തു വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരളാ മോട്ടോർ വാഹന വകുപ്പ്. സ്റ്റേജ്…
Read More » - 29 April
കളമൊഴിയാതെ കൊറോണ; കാസര്‍ഗോഡ് കളക്ടര്‍ ക്വാറന്റൈനില്‍; ഗൺമാനും ഡ്രൈവറും നിരീക്ഷണത്തിൽ
തിരുവനന്തപുരം; കളക്ടര്‍ക്ക് കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് കളക്ടര്‍ ക്വാറന്റൈനില്‍, ഇന്ന് കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ ഡോ. സജിത്ത്…
Read More » - 29 April
മലയാളി പൊളിയല്ലേ; പിറന്നാൾ ദിനത്തിൽ അയൽവാസിക്ക് കിടുക്കാച്ചി സർപ്രൈസ് ; കിണർ കുഴിച്ച് നൽകി വീട്ടമ്മ
കൊച്ചി; തന്റെ പിറന്നാള്‍ ദിനത്തില്‍ അയല്വാസിയ്ക്കായി കിണര്‍ കുഴിച്ച് താരമായി ഒരു വീട്ടമ്മ, എറണാകുളം കീച്ചേരി സ്വദേശിനി ഷിജിയാണ് ആ വ്യത്യസ്തയായ വീട്ടമ്മ, തന്റെ 39ാം ജന്മദിനത്തിലാണ്…
Read More » - 29 April
മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനെ ഗുണ്ടാ സംഘം വെട്ടിക്കൊന്നു
തൃശൂർ : യുവാവിനെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂരിൽ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകന് പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്ണു വാഹിദ് (22) ആണ്…
Read More » - 29 April
ക്വിക്ക് ഡോക്ടറിൽ നിന്നും രോഗികളുടെ വിവരങ്ങൾ ചോരുന്നുവെന്ന് യുവമോർച്ച
കോഴിക്കോട്: രോഗികളുടെ ആരോഗ്യ വിവരങ്ങൾ സംസ്ഥാന സർക്കാർ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നും ടെലിമെഡിസിൻ സംവിധാനം ഉപയോഗിച്ച ആയിരക്കണക്കിന് രോഗികളുടെ വിവരങ്ങൾ പുറത്തായതായും യുവമോർച്ച അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ…
Read More » - 29 April
പ്രമുഖ മലയാളി വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പോലീസ്
ദുബായ്: ഏപ്രിൽ 23 ന് ദുബായിൽ വെച്ച് കേരളത്തിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് . ഗൾഫ് മാധ്യമമായ…
Read More » - 29 April
പദവിക്ക് ചേർന്ന നിലപാടല്ല, ശുദ്ധ വിവരക്കേടാണിത്; വി. മുരളീധരനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗവ്യാപനമുണ്ടായത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്ലായ്മ കൊണ്ടാണെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി പദവിക്കു ചേർന്ന നിലപാടല്ല, ശുദ്ധ വിവരക്കേടാണിതെന്ന് അദ്ദേഹം…
Read More » - 29 April
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലുമാണ് മാസ്ക് നിർബന്ധമാക്കിയത്. നിര്‍ദ്ദേശം ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് പെറ്റിക്കേസ്…
Read More » - 29 April
നോർക്ക പ്രവാസി രജിസ്ട്രേഷൻ മൂന്നു ലക്ഷം കവിഞ്ഞു: ജില്ല തിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം • കോവിഡ് പ്രതിസന്ധികാരണം പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ സംവിധാനത്തിൽ ഇതിനോടകം 320463 പ്രവാസികൾ പേര് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ്…
Read More » - 29 April
കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുളള ശരീര ഭാഗങ്ങൾ കണ്ടെത്തി; കോവിഡിനെതിരായ പോരാട്ടത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷ
കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള ശ്വാസകോശത്തിലേയും മൂക്കിലേയും കുടലിലേയും കോശങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞർ. ACE-2, TRMPRSS2 എന്നീ പ്രോട്ടീനുകള്‍ അടങ്ങിയ മനുഷ്യശരീരത്തിലെ കോശങ്ങളിലേക്കാണ് SARS-CoV-2…
Read More » - 29 April
ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി കൈക്കലാക്കാനുള്ള സർക്കാർ നീക്കത്തെ തടയണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി കൈകലാക്കാനുള്ള സർക്കാർ നീക്കത്തെ തടയുക എന്ന ആവശ്യവുമായി എൻജിഒ സംഘ് ഗവർണർക്ക് നിവേദനം നൽകി ആരോഗ്യ പ്രവർത്തകർ , പോലീസ്, കോവിസ്…
Read More » - 29 April
വ്യവസായ പ്രമുഖരുടെ കോടിക്കണക്കിന് കിട്ടാക്കടം കേന്ദ്രസർക്കാർ എഴുതിത്തള്ളി എന്ന ‘തള്ളലിന്’ പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കുറിപ്പ്
വ്യവസായ പ്രമുഖരുടെ കോടിക്കണക്കിന് കിട്ടാക്കടം കേന്ദ്രസർക്കാർ എഴുതിത്തള്ളി എന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചാവിഷയമാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ ശ്രീ.…
Read More » - 29 April
കൊടുങ്ങല്ലൂർ ഭരണികാവിലെ വിവാദമായ കോഴിവെട്ട്; രണ്ടുപേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ; വിവാദമായ കോഴിവെട്ട്, ശ്രീകുറുംബക്കാവില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായ കോഴികല്ല് മൂടല്‍ ദിവസം നിരോധിച്ച കോഴിയെ വെട്ടല്‍ നടത്തി രക്തമൊഴുക്കി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ടുപേരെ കൂടി…
Read More » - 29 April
ശമ്പളം പിടിക്കാനുള്ള ഉത്തരവിന് നിയമപ്രാബല്യം ലഭിക്കാൻ, ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചുവെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായുള്ള സാലറി ചലഞ്ചിൽ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഉത്തരവിന് നിയമപ്രാബല്യം ലഭിക്കാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതായി അറിയിച്ച് മുഖ്യമന്ത്രി…
Read More » - 29 April
‘തുപ്പല്ലേ തോറ്റുപോകും’- ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കം
തിരുവനന്തപുരം: ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന് തുടക്കം കുറിച്ചു. കോവിഡ്-19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍…
Read More » - 29 April
തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കോവിഡ് : വിശദാംശങ്ങള്‍
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ 48 കാരനും പാറശ്ശാലയ്ക്ക് സമീപം തമിഴ്നാട് അതിർത്തി പ്രദേശമായ മേലേപ്പാല…
Read More »