Kerala
- Jan- 2024 -17 January
പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് പി.ജി മനു: അതിജീവിത തടസഹര്‍ജി നല്കി
ന്യൂഡല്‍ഹി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനു സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇയാള്‍…
Read More » - 17 January
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരും ഓസിന് ഭക്ഷണം കഴിക്കുന്നവരും? സര്‍ക്കാരിന്റെ വീഡിയോയ്ക്കെതിരെ ജീവനക്കാർ
സർക്കാർ ജീവനക്കാർ അഴിമതിക്കാരാണെന്ന ‘പരസ്യ’ പ്രചാരണം നടത്തി വെട്ടിലായി സർക്കാർ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ പ്രചാരണ വീഡിയോ ആണ് ഇപ്പോൾ…
Read More » - 17 January
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി
തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ക്ഷേത്രത്തില്‍ ദര്‍ശനവും മീനൂട്ട് വഴിപാടും നടത്തി. വേദപഠനം നടത്തുന്നവരുടെ വേദാര്‍ച്ചനയിലും പങ്കെടുത്ത് അദ്ദേഹം മടങ്ങി.…
Read More » - 17 January
കുസാറ്റ് ദുരന്തം: ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളുന്നതിന്റെ നാലിരട്ടി ആളുകളെത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട്
കൊച്ചി:ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് പോലീസ് റിപ്പോര്‍ട്ട്. 1000 പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തിലെത്തിയത് 4000 പേരാണെന്ന് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച…
Read More » - 17 January
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി: വധൂവരന്മാര്ക്ക് ആശംസയറിയിച്ച് മടക്കം
തൃശൂര്‍ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാര്ക്ക് ആശംസകള്‍ അറിയിച്ചു.…
Read More » - 17 January
സമസ്ത നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്തിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍; ഗുരുതര ആരോപണങ്ങളുമായി പാണക്കാട് കുടുംബാംഗം
മലപ്പുറം: എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമസ്തയിലെ ഒരു വിഭാഗം. സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്ന്…
Read More » - 17 January
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി
ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലിപാഡില്‍ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ…
Read More » - 17 January
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍, പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വന്‍ ജനകൂട്ടമാണ് കാത്തുനിന്നത്. പ്രധാനമന്ത്രിയുടെ…
Read More » - 17 January
തൃശ്ശൂർ ജില്ലയിലെ ഈ പഞ്ചായത്തുകളിൽ ഇന്ന് പ്രാദേശിക അവധി, പൊതുപരീക്ഷകൾക്ക് മാറ്റമില്ല
തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനോടനുബന്ധിച്ച് തൃശ്ശൂരിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ്…
Read More » - 17 January
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ വന്‍ താരനിര എത്തും
ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം വലിയ താരസംഗമത്തിന് വേദിയാകും. ഇന്നലെ തന്നെ മംഗളാശംസകള്‍ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിക്കും…
Read More » - 17 January
ചർച്ച ഫലം കണ്ടു, റേഷൻ കോൺട്രാക്ടർമാരുടെ 4 ദിവസം നീണ്ട അനിശ്ചിതകാല സമരത്തിന് വിരാമം
തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. കഴിഞ്ഞ ദിവസം ഭക്ഷ്യ മന്ത്രി ജി.ആർ അനിലും, സപ്ലൈകോ…
Read More » - 17 January
ശബരിമല: ഇക്കുറി മൊത്തം വരുമാനം 300 കോടി കവിഞ്ഞേക്കും
പത്തനംതിട്ട: മണ്ഡലം മഹോത്സവം സമാപിക്കാറായതോടെ ഇത്തവണയും ഉയർന്ന വരുമാനം പ്രതീക്ഷിച്ച് ദേവസ്വം ബോർഡ്. ഇക്കുറി മൊത്തം വരുമാനം 300 കോടി രൂപ കവിയുമെന്നാണ് വിലയിരുത്തൽ. മുൻ വർഷത്തേക്കാൾ…
Read More » - 17 January
ദ്വിദിന സന്ദർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും
തൃശ്ശൂർ: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 7 മണിക്കാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിച്ചേരുക. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്…
Read More » - 17 January
രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്:കേന്ദ്രമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം: കെ.എസ് ചിത്രയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കേരളാ പോലീസ് കാണുന്നില്ലേ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞതിനാണ്…
Read More » - 16 January
പ്രവാചകന്മാരോ ഖലീഫമാരോ ബാബറോ അല്ല അയോദ്ധ്യയില്‍ ജനിച്ചത്, രാമൻ തന്നെയാണ്: വിവേക് ഗോപൻ
ഇന്നലെ വരെ ചിത്ര എന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിലര്‍ക്ക് ഇന്ന് കേവലം അഹങ്കാരിയായി മാറി
Read More » - 16 January
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മധുരനാരങ്ങ ജ്യൂസ്
ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉത്തമമാണ്.
Read More » - 16 January
നടൻ ശരത് അപ്പാനിക്ക് പരുക്കേറ്റു
സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരുക്കേറ്റത്.
Read More » - 16 January
നവകേരള സദസ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവം: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
കായംകുളം: നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മാവേലിക്കര ഭരണിക്കാവ് വില്ലേജിൽ…
Read More » - 16 January
‘ഞാൻ പി.എഫ്.ഐ ചാരൻ ആണെന്ന് വരെ പറയുന്നു’: ആരോപണവുമായി ചിത്രയെ വിമർശിച്ച സൂരജ് സന്തോഷ്
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീട്ടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നും ആവശ്യപ്പെട്ട ഗായിക കെ.എസ് ചിത്രയെ ഗായകൻ സൂരജ് സന്തോഷ് രൂക്ഷമായി വിമർശിച്ചിരുന്നു.…
Read More » - 16 January
ഭാഗ്യയുടെ വിവാഹത്തിന് മമ്മൂട്ടിയും മോഹൻലാലും, പുരോഗമനവാദികളും ഇടതുപക്ഷവും മമ്മൂട്ടിയ്ക്കെതിരെ തിരിയുമോ? അഞ്ജു പാർവതി
പാർട്ടി ചാനൽ ചെയർമാൻ പോകരുത് എന്ന് പറയാൻ ധൈര്യം ഉണ്ടോ സഖാവ് ഗോവിന്ദൻ നയിക്കുന്ന പാർട്ടിക്ക്???
Read More » - 16 January
ഷൈന്‍ ടോം ചാക്കോയുമായി തർക്കം : അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോയി നടി മറീന മൈക്കിള്‍
പ്രതിഫലം ചോദിച്ചപ്പോള്‍ തനിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ വരെ പരാതി നല്കി
Read More » - 16 January
ഗുരുവായൂരപ്പന്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഒന്നിച്ചുള്ള ചുമർ ചിത്രവും: പ്രധാനമന്ത്രിയ്ക്ക് പ്രത്യേക സമ്മാനം
തൃശൂർ: നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂർ ദേവസ്വം സമ്മാനിക്കുന്നത് ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും. മികവാർന്ന…
Read More » - 16 January
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: 500 മുഴം മുല്ലപ്പൂ നൽകുമെന്ന് ധന്യയും സനീഷും
തൃശൂർ: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് 500 മുഴം മുല്ലപ്പൂവ് നൽകുമെന്ന് വ്യക്തമാക്കി ധന്യയും സനീഷും. ഗുരുവായൂരിൽ മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ വീഡിയോ നേരത്തെ…
Read More » - 16 January
ചിത്രയ്ക്ക് ചിത്രയുടെ വിശ്വാസത്തോട് ചേർന്ന് നിൽക്കാം, ഇത് ഭാരതമാണ്: കേരളം ഭാരതത്തിലാണെന്ന് രാമസിംഹൻ അബൂബക്കർ
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി തെളിച്ചു.…
Read More » - 16 January
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി: ഊഷ്മള സ്വീകരണം നൽകി മുഖ്യമന്ത്രിയും ഗവർണറും
കൊച്ചി: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ…
Read More »