Kerala
- Jan- 2024 -18 January
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു,സഹകരണവകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകും: ജി.സുധാകരന്
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു എന്നതില്‍ സംശയമില്ലെന്ന് വെളിപ്പെടുത്തി മുന്‍ സഹകരണ വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്. സഹകരണവകുപ്പ് കൈകാര്യം ചെയ്ത…
Read More » - 18 January
മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു, സംഭവം ഇന്ന് പുലര്‍ച്ചെ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. എസ്എഫ്ഐ നേതാവ് നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 18 January
പ്രാണപ്രതിഷ്ഠ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും രാമക്ഷേത്രത്തിലേക്ക് ഓണവില്ല് സമർപ്പിക്കും
തിരുവനന്തപുരം: അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ഓണവില്ല് സമർപ്പിക്കും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഓണവില്ല് സമർപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ…
Read More » - 18 January
ബിജെപി പ്രവര്‍ത്തകരുടെ യോഗം, പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിട്ട് പ്രൊഫ ടി.ജെ ജോസഫ്
കൊച്ചി : കൊച്ചി മറൈന്‍ ഡ്രൈവിലെ ബിജെപി പരിപാടിയില്‍ നരേന്ദ്ര മോദിക്കൊപ്പം പ്രൊഫ. ടി.ജെ ജോസഫും. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ…
Read More » - 18 January
സമസ്ത ദുഖങ്ങളിൽ നിന്നും കരകയറാൻ നിത്യേന ശിവ നാമം ജപിക്കൂ
പരമശിവന് കൂവളമാണ് ഏറ്റവും ഇഷ്ടം.
Read More » - 18 January
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പ്രധാനമന്ത്രിക്ക് കേരളത്തില്‍ പ്രചാരണം നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ വരവ്…
Read More » - 17 January
‘ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു, ഇനി ഞാൻ മിണ്ടുന്നില്ല’: അൽഫോൻസ് പുത്രൻ
താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ. താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെന്നും അതിനാൽ…
Read More » - 17 January
അര മണിക്കൂറിനുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ഭാഗ്യയും ശ്രേയസും; സന്തോഷ വാര്‍ത്ത പങ്കുവച്ച് മന്ത്രി
കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ്.
Read More » - 17 January
ഗായകരുടെ സംഘടനയില്‍ നിന്നും രാജിവെച്ച് സൂരജ് സന്തോഷ്
വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്റെ വിമര്‍ശനം.
Read More » - 17 January
എത്ര നരച്ച മുടിയും കട്ടക്കറുപ്പാക്കാൻ പപ്പായ ഇല!! ഉപയോഗിക്കേണ്ട വിധം അറിയാം
ആദ്യം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ തേയിലപ്പൊടിയും ഉലുവയും രണ്ട് സ്പൂണ്‍ കരിഞ്ചീരകവും ചേര്‍ത്ത് തിളപ്പിക്കുക
Read More » - 17 January
സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുമെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായി അഞ്ചംഗ സമിതി…
Read More » - 17 January
അടിമുടി ദുരൂഹത, വിശദമായ അന്വേഷണം വേണം; വീണാ വിജയന്റെ കമ്പനിയെ കുടുക്കി ROC പ്രാഥമിക റിപ്പോര്‍ട്ട്, വെട്ടിലായി സി.പി.എം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെ വെട്ടിലാക്കി ആര്.ഒ.സി. (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) യുടെ റിപ്പോർട്ട്. എക്സാലോജിക് -സി.എം.ആര്.എല്‍ ഇടപാടിൽ അടിമുടി…
Read More » - 17 January
ശ്രദ്ധിക്കുക; പാർസൽ വാങ്ങുന്ന ഭക്ഷണത്തിൽ ഇക്കാര്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തുക
തിരുവനന്തപുരം: ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. ലേബലിൽ…
Read More » - 17 January
കുറിതൊടുന്നതും രാമനാമം ജപിക്കുന്നതും ഓരോ ഹിന്ദുവിന്റെയും അവകാശം: കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാർ
കൊച്ചി: ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാർ. ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നതും കുറിതൊടുന്നതും രാമനാമം ജപിക്കുന്നതും ഓരോ ഹിന്ദുവിന്റെയും അവകാശമാണെന്നും ഭരണഘടന അനുശാസിക്കുന്ന അധികാരമാണെന്നും…
Read More » - 17 January
സുപ്രീം കോടതി വിധി പ്രകാരം ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്; സൂരജ്
അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക കെ.എസ് ചിത്ര നടത്തിയ ആഹ്വാനത്തിനെതിരെ രംഗത്ത് വന്ന് ശ്രദ്ധേയനായ ഗായകൻ സൂരജ് സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ സൈബർ ആക്രമണമാണ് നടക്കുന്നത്.…
Read More » - 17 January
രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: പ്രതിഷേധ സമരക്കേസുകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്…
Read More » - 17 January
പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ കേരളത്തിലെ എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും രാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി
കൊച്ചി: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ കേരളത്തിലെ എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും രാമജ്യോതി തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22-ന് അയോദ്ധ്യയിലെ…
Read More » - 17 January
ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ട 6 ലക്ഷം വേണം, തരില്ലെന്ന് മകള്‍: 17കാരിയെ അച്ഛനും രണ്ടാനമ്മയും കൊന്ന് കെട്ടിത്തൂക്കി
റാഞ്ചി: ജാര്‍ഖണ്ഡില്‍ പതിനേഴുകാരിയായ മകളെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കി. 17കാരിയായ ഖുഷി കുമാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഖുഷിയുടെ പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റിലുണ്ടായിരുന്ന ആറ് ലക്ഷം…
Read More » - 17 January
‘അങ്ങനെയാണ് എനിക്ക് മനസിലായത് ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന്’: പാർവതി തിരുവോത്ത്
ഏതൊരു വിഷയത്തിലും തന്റേതായ നിലപാട് തുറന്നു പറയാൻ മടിയില്ലാത്ത നടിയാണ് പാർവതി തിരുവോത്ത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘വണ്ടർ വുമൺ’ ആയിരുന്നു പാർവതിയുടെ ഏറ്റവും അവസാനമിറങ്ങിയ…
Read More » - 17 January
നമസ്കാരം! മലയാളത്തിൽ തുടങ്ങി പ്രധാനമന്ത്രി; 4000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മോദി
കൊച്ചി: കൊച്ചിയിൽ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിൻ ഷിപ്പ് യാർഡിലെ നാലായിരം കോടിയുടെ വികസന പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 17 January
എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം: പരിഷ്കരിച്ച പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കമ്മിറ്റിയാണ് പാഠപുസ്തകങ്ങൾക്ക് അംഗീകാരം…
Read More » - 17 January
പ്രധാനമന്ത്രി എത്രതവണ കേരളത്തില്‍ വന്നാലും ആ പ്രചരണവും വിഭജനതന്ത്രവും കേരളത്തില്‍ വിജയിക്കില്ല: വി.ഡി സതീശന്
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പ്രധാനമന്ത്രിക്ക് കേരളത്തില്‍ പ്രചാരണം നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ വരവ് വോട്ടാകില്ലെന്നും…
Read More » - 17 January
സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
അഞ്ചല്‍: കൊല്ലത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ വടമണില്‍ രാവിലെ എട്ടോടെയാണ് സംഭവം. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന…
Read More » - 17 January
കേരളത്തിൽ എന്താ ആറ്റംബോംബ് വീണോ? ഇതൊക്കെ ചർച്ച ചെയ്യുന്നത് പക്വതയില്ലായ്മ; എം.ടിയുടെ പരാമർശത്തിൽ ജി സുധാകരൻ
ആലപ്പുഴ: എംടി വാസുദേവൻ നായർ നടത്തിയ അധികാര വിമർശനം ചർച്ചയായതിന് പിന്നാലെ നിരവധി സാഹിത്യകാരന്മാർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹിത്യകാരന്മാർക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻമന്ത്രിയും മുതിർന്ന…
Read More » - 17 January
നിയന്ത്രണം വിട്ട് റോഡിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് തെന്നി മാറി; ജീവനും കൈയ്യിൽ പിടിച്ച് യാത്രക്കാർ
ഇടുക്കി: പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി. തലനാരിഴയ്ക്ക് ഒഴിവായത് വലിയൊരു അപകടമാണ്. കുമളിൽ നിന്നും…
Read More »