തൃശൂര്‍: ബിജെപി നേതാവായതു കൊണ്ടായിരിയ്ക്കാം പാലത്തായി പീഡന കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കവയത്രിയും കോളേജ് അധ്യാപികയുമായ ദീപ നിശാന്ത്. ബി.ജെ.പി നേതാവ് കുനിയില്‍ പദ്മരാജനാണ് കേസിലെ പ്രതിയെന്ന് കുറ്റപത്രത്തില്‍ ഉണ്ടാകുമായിരിക്കും എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് ദീപയുടെ പോസറ്റ്.
ഫേസബുക്ക് കുറിപ്പിലാണ് ദീപ നിശാന്ത് ക്രൈംബ്രാഞ്ച് നടപടിയെ വിമര്‍ശിച്ചത്. ബി.ജെ.പി നേതാവും അധ്യാപകനുമായ പദമരാജനെതിരെ പോകസോ വകുപ്പുകള്‍ ചുമത്താതെ ചൊവ്വാഴച ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. –
Post Your Comments