Kerala
- Jul- 2020 -17 July
ഒരു നിയന്ത്രണവും പാലിക്കാതെ കടയിൽ ചെന്ന് സാധനങ്ങളോടൊപ്പം കൊറോണയും വാങ്ങി തിരിച്ചുവരുന്നു: ഓർമ്മപ്പെടുത്തലുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു നിയന്ത്രണവും പാലിക്കാതെ കൂട്ടത്തോടെ കടയിൽ കേറി സാധനങ്ങളോടൊപ്പം കൊറോണയും വാങ്ങി തിരിച്ചുവരികയാണ് ആളുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നമ്മളെയെല്ലാം ചിന്തിപ്പിക്കേണ്ടതാണ്. തുണിക്കടയില്‍ ഇത്ര…
Read More » - 17 July
പൂച്ച ഇടപെട്ടു, നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസിക്ക് സുഹൃത്തുക്കൾ നൽകിയ കേക്കിൽ കണ്ടെത്തിയത് നിരോധിച്ച പുകയില ഉത്പന്നങ്ങൾ
എടപ്പാൾ : വിദേശത്ത് നിന്നെത്തി ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്ന പ്രവാസിക്ക് കേക്കിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ എത്തിക്കാൻ ശ്രമം. നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസിയുടെ സുഹൃത്തുക്കൾ നടത്തിയ ഈ…
Read More » - 17 July
ഉറക്കത്തിൽ മരിച്ച ബാല്യകാല സുഹൃത്തുക്കൾക്ക് അനുശോചന കുറിപ്പെഴുതി, തൊട്ടു പിന്നാലെ കുറപ്പിട്ടയാളും ഉറക്കത്തില്‍ മരിച്ചു
കോഴിക്കോട്: ബാല്യകാല സുഹൃത്തുക്കളായ രണ്ട് പേര് ഉറക്കത്തിനിടയില്‍ മരിച്ച സംഭവം ഫേസ്ബുക്കില്‍ കുറിച്ചിട്ടതിനു പിന്നാലെ കുറിപ്പിട്ടയാളും ഉറക്കത്തില്‍ തന്നെ മരിച്ചു. പ്രശസ്ത ഇംഗ്ലിഷ് അദ്ധ്യാപകനും ജിദ്ദയിലെ പ്രവാസി…
Read More » - 17 July
‘കളങ്കമില്ലാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ ചമച്ച് തകര്‍ക്കാമെന്ന് ആരും കരുതേണ്ട’; സ്വര്‍ണക്കടത്തുക്കേസിനെ ചാരക്കേസിനോട് ഉപമിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : വിമാനത്താവളം വഴി സ്വര്ണക്കടത്താൻ ശ്രമിച്ച കേസിനെ ചാരക്കേസിനോട് ഉപമിച്ച് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്…
Read More » - 17 July
നിരോധിച്ച നോട്ടുകളടക്കം ഒരു ലക്ഷത്തി പതിനായിരം രൂപ ; തത്ത മുത്തശ്ശിയുടെ 25 വർഷത്തെ സമ്പാദ്യം
പാലക്കാട് : എൺപത്തിയഞ്ചുകാരിയായ തത്ത മുത്തശ്ശിയുടെ സമ്പാദ്യശീലമാണ് ഇപ്പോൾ നാട്ടുകാരെയും വീട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അവിവാഹിതയായ കോട്ടായി ചെറുകുളം സ്വദേശിയായ തത്ത മുത്തശ്ശി സഹോദരിയുടെ വീട്ടിലാണ് താമസം. സമീപത്തെ…
Read More » - 17 July
യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി: സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന ഇദ്ദേഹത്തെ വിളിച്ചിരുന്നതായി കണ്ടെത്തൽ
തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി. കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത…
Read More » - 17 July
സമ്പർക്ക കോവിഡ് ബാധിതരുടെഎണ്ണത്തിൽ വൻ വർധനവ്; സംസ്ഥാനത്ത് കടുത്ത ആശങ്ക
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉള്ളത്. രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. പത്തു ദിവസത്തിനിടെ 4653 പേരാണ് വൈറസ് ബാധിതരായത്. ഇതോടെ…
Read More » - 17 July
ഇന്ത്യയില്‍ തുടര്‍ന്നാലും അറ്റാഷെയെ തൊടാനാവില്ല, അവരെ അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വയ്ക്കാനോ പ്രോസിക്യൂട്ട് ചെയ്യാനോ അനുവാദമില്ല
ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ യു.എ.ഇ. അറ്റാഷെ ഇന്ത്യയില്‍ തുടര്‍ന്നിരുന്നെങ്കിലും കേസെടുക്കാന്‍ കഴിയില്ലെന്നു വിദേശകാര്യവിദഗ്ധര്‍. നയതന്ത്രപരിരക്ഷയുള്ളതിനാല്‍ ചോദ്യംചെയ്യാന്‍പോലും സാധിക്കില്ല. കൊലപാതകം പോലുള്ള കടുത്ത കുറ്റം ചെയ്താല്‍പ്പോലും ആതിഥേയരാജ്യത്തെ…
Read More » - 17 July
തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പോയവര്‍ സ്വയം മുന്നോട്ട് വരാൻ സ്വയം തയ്യാറാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാമചന്ദ്രനിലെ നിരവധി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആ സമയങ്ങളില്‍ പോയവര്‍ സ്വമേധയാ മുന്നോട്ട് വന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്ന് മുഖ്യമന്ത്രി…
Read More » - 17 July
സാമൂഹ്യഅകലം കാറ്റില്‍ പറത്തി, തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷയ്ക്ക് കൂട്ടത്തോടെ ജനം നിരത്തില്‍, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം
തിരുവനന്തപുരം: കൊവിഡ് അതിവ്യാപനത്തിലൂടെ കടന്നുപോകുന്ന തലസ്ഥാന നഗരത്തില്‍ കേരള എന്‍ട്രന്‍സ് പരീക്ഷ (കീം) എഴുതാനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ നിരത്തിലിറങ്ങിയപ്പോള്‍ സാമൂഹ്യഅകലവും കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറന്നു.…
Read More » - 17 July
കോവിഡ് മഹാമാരിയെ നിസ്സാരവത്കരിക്കുന്ന ചിലര്‍ ചുറ്റിലുമുണ്ട്: ഹീനമായ ഉദ്ദേശമുള്ളവരാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ നിസ്സാരവത്കരിക്കുന്ന ചിലര്‍ ചുറ്റിലുമുണ്ടെന്നും ഹീനമായ ഉദ്ദേശമുള്ളവരായിരിക്കും അവരെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും വിദേശത്ത് ആളുകള്‍ തിങ്ങിപ്പാര്‍ത്തിട്ടും…
Read More » - 17 July
സ്വപ്ന ഉന്നതരെ തന്റെ സ്വാധീന വലയത്തിൽ ആക്കിയത് ലൈംഗികത ഉപയോഗിച്ച്, കൗമാരത്തിലെ ഒളിച്ചോട്ടത്തിനു പിന്നാലെ നടന്നത് വിവാഹ പരമ്പര: മുൻ ഡ്രൈവറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്നയുടെ ഞെട്ടിക്കുന്ന ജീവിത രീതികളാണ് ഇപ്പോൾ മുൻ ഡ്രൈവറിലൂടെ പുറത്തു വന്നിരിക്കുന്നത്. ഗള്‍ഫിലാണ് സ്വപ്ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി…
Read More » - 17 July
ഡോക്ടർമാർക്ക് കോവിഡ്: മെഡിക്കൽ കോളേജിലെ സര്‍ജറി വാര്‍ഡ് അടച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ്. രണ്ടു പി.ജി ഡോക്ടര്‍മാര്‍ക്കും രണ്ടു ഹൗസ് സര്‍ജനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ സര്‍ജറി വാര്‍ഡ് അടച്ചു.…
Read More » - 17 July
കേരളത്തിൽ വ്യാഴാഴ്ച 722 പേർക്ക് കോവിഡ്; 35 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ വ്യാഴാഴ്ച 722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 339 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള…
Read More » - 17 July
സമൂഹത്തിൽ രോഗികളുണ്ട് എന്ന് കരുതി പ്രതിരോധ പ്രവർത്തനം നടത്തണം – മുഖ്യമന്ത്രി
തിരുവനന്തപുരം • എല്ലാ പ്രദേശത്തേയും ആളുകൾ അതത് പ്രദേശങ്ങളിൽ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തിൽ രോഗികളുണ്ട് എന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 16 July
പത്തനംതിട്ട ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് 19
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച 64 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ഷാര്‍ജയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിനിയായ 23 വയസുകാരി. 2) കുവൈറ്റില്‍ നിന്നും…
Read More » - 16 July
കണ്ണൂരിലെ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍
കണ്ണൂരിലെ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ കണ്ണൂര്‍ • പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ഏഴു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി…
Read More » - 16 July
കോവിഡ്-19 : രോഗം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന തലസ്ഥാന നഗരിയില്‍ അതീവ ഗുരുതരമായ കോവിഡ് ചട്ടലംഘനം
തിരുവനന്തപുരം: കോവിഡ്-19 , രോഗം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന തലസ്ഥാന നഗരിയില്‍ അതീവ ഗുരുതരമായ കോവിഡ് ചട്ടലംഘനം . കെ.ഇ.എ.എം എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയെ വിദ്യാര്‍ത്ഥികള്‍…
Read More » - 16 July
വിഷം ഉള്ളില്‍ചെന്നു മരിച്ച വയോധികയ്ക്കു കോവിഡ് നെഗറ്റീവ്
തൃശൂര്‍: വിഷം ഉള്ളില്‍ചെന്നു മരിച്ച വയോധികയ്ക്കു കോവിഡ് നെഗറ്റീവ് . കഴിഞ്ഞ ദിവസം വിഷം ഉള്ളില്‍ചെന്നു മരിച്ച വയോധികയ്ക്കാണ് കോവിഡ് ഇല്ലെന്ന് ആലപ്പുഴ വൈറോളജി ലാബിന്റെ റിപ്പോര്‍ട്ട്.…
Read More » - 16 July
തൃശൂരില്‍ കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : വൈറസ് എങ്ങിനെ ബാധിച്ചുവെന്നത് അജ്ഞാതം
ഇരിങ്ങാലക്കുട: തൃശൂരില്‍ കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . അവിട്ടത്തൂര്‍ സ്വദേശിക്കു കോവിഡായിരുന്നുവെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ ദിവാകരന്റെ മകന് ഷിജു(46)വാണ് മരിച്ചത്. ആരില്‍നിന്നാണ് കോവിഡ്…
Read More » - 16 July
പാലത്തായി പീഡന കേസ് : ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിന് എതിരെ ആഞ്ഞടിച്ച് എസ്ഡിപിഐ
തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ അധ്യാപകനായ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ എസ്ഡിപിഐ രംഗത്ത്. നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പത്മരാജന് സര്‍ക്കാര്‍-പോലിസ്- ബിജെപി ഒത്തുകളിയിലൂടെ…
Read More » - 16 July
എം.ബി രാജേഷിനെയും റഹീമിനെയും സൈബര്‍ പോരാളികളെയും വെട്ടിലാക്കി യു.എ.ഇ അറ്റാഷെ തിരിച്ചുപോയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം • സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കവേ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ടതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്തുകേസ്…
Read More » - 16 July
മരണസംഖ്യ ഉയരാതെ ഫലപ്രദമായ പിടിച്ചുനിർത്താനായി ; അമേരിക്കയിലെ അതേ സ്ഥിതിവിശേഷമായിരുന്നെങ്കിൽ 14,141 പേർ കേരളത്തിൽ മരണമടഞ്ഞേനെ- മുഖ്യമന്ത്രി
തിരുവനന്തപുരം • കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയിൽ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെത്ത് പെർ…
Read More » - 16 July
കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ 50,000 കവിഞ്ഞു, മരണസംഖ്യ ആയിരവും
ബെംഗളൂരു : കര്‍ണാടക കോവിഡ് ആശങ്ക വര്‍ധിക്കുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെഎണ്ണം 50,000 പിന്നിട്ടു. വ്യാഴാഴ്ച 4,169 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ…
Read More » - 16 July
കൊല്ലത്ത് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിശദാംശങ്ങള്‍
കൊല്ലം • കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. 14 പേര് വിദേശത്ത് നിന്നും ഏഴു പേര് തമിഴ്നാട്ടില്‍…
Read More »