Kerala
- Jul- 2020 -20 July
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെയും തിരുവനന്തപുരത്ത് കോവിഡ് വ്യാപനം ; നാണക്കേടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെയും തിരുവനന്തപുരത്ത് കോവിഡ് വ്യാപനമുണ്ടായത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി. ജൂലൈ 16-ന് നടന്ന അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെ രോഗവ്യാപനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.…
Read More » - 20 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇടുക്കി തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ ലക്ഷ്മി ആണ് മരിച്ചത്. 79 വയസായിരുന്നു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂത്രാശയ സംബന്ധമായ രോഗത്തിന്…
Read More » - 20 July
സംസ്ഥാനത്ത് കനത്ത മഴ ; കോതമംഗലത്ത് ഉരുള്‍പൊട്ടി, ഫയര്‍ഫോയ്സ് വാഹനം വെള്ളത്തില്‍ മുങ്ങി, നിരവധി വീടുകളില്‍ വെള്ളം കയറി
കൊച്ചി: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അതിശക്തമായ മഴ. എറണാകുളം ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടി. കോതമംഗലത്ത് മാമലക്കണ്ടത്തും ഉരുളന്‍തണ്ണിയിലും വനത്തിലുമാണ് കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടിയത്. സമീപ പ്രദേശങ്ങളിലെ…
Read More » - 20 July
സിനിമയിലേക്ക് തിരികെ വന്നില്ലെങ്കിലും രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ് ഇനി -വാണി വിശ്വനാഥ്
മലയാള സിനിമയുടെ ആക്ഷന്‍ നായികയാണ് വാണി വിശ്വനാഥ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത് കൊണ്ടും ഗുണ്ടകളെ ഇടിച്ച് വീഴ്ത്തുന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയതോടെയുമാണ് വാണി വിശ്വനാഥിന് ഇങ്ങനെയൊരു…
Read More » - 20 July
ലഭിച്ച സഹായധനത്തിലെ ശേഷിക്കുന്ന പണം ചോദിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി ; ഫിറോസ് കുന്നംപറമ്പിലിനെയും സാജന് കേച്ചേരിയെയും ചോദ്യം ചെയ്തു
കൊച്ചി: മാതാവിന്റെ ചികിത്സാ സഹായത്തിന് ബാങ്ക് അക്കൗണ്ടിലെത്തിയ വന്‍ തുക ആവശ്യപ്പെട്ടു യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെയും സാജന് കേച്ചേരിയെയും പൊലീസ് ചോദ്യം ചെയ്തു. കണ്ണൂര്‍…
Read More » - 20 July
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സമയത്തെ വേദനിപ്പിച്ച അനുഭവം പങ്കുവെച്ച് പൂര്‍ണിമ ഭാഗ്യരാജ്
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി പൂര്‍ണിമ ഭാഗ്യരാജ്. മോഹന്‍ലാല്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ശങ്കറിന്റെ ജോഡിയായിട്ടാണ് നടി…
Read More » - 20 July
സ്വര്‍ണക്കടത്തിലെ പണം ഒഴുകിയ ചിത്രങ്ങളില്‍ കമലിന്റെ ആമിയും ആഷിഖ് അബുവിന്റെ മായാനദിയും വൈറസും; എന്‍ഐഎ അന്വേഷണം കൂടുതല്‍ ആഴങ്ങളിലേക്ക്
തിരുവനന്തപുരം,സ്വര്‍ണക്കടത്തില്‍ യുഎഇയില്‍ അറസ്റ്റിലായ ഫൈസൽ ഫരീദിന് മലയാള സിനിമ മേഖലയുമായി ഉള്ളത് അടുത്ത ബന്ധം.2017 മുതൽ മലയാളത്തിൽ പുറത്തിറങ്ങിയ വിവിധ ചിത്രങ്ങൾക്ക് ഫൈസൽ വഴി പണം ഇറക്കിയതായി…
Read More » - 20 July
ഇന്ത്യയുടെ വാക്സിന് നിര്‍മാണത്തെ കുറിച്ച് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്സിന് നിര്‍മാണത്തെ കുറിച്ച് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ(ഐ.സി.എം.ആര്) കൊവിഡ് വാക്സിനായ ‘കൊവാക്സിന്’ ആഗസ്റ്റ് 15 മുതല്‍ ജനങ്ങള്‍ക്ക് നല്‍കിതുടങ്ങരുതെന്ന്…
Read More » - 20 July
സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു ; ചങ്ങനാശ്ശേരി പുതിയ ക്ലസ്റ്റര്‍
കോട്ടയം: സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കോട്ടയം ചങ്ങനാശ്ശേരി പുതിയ ക്ലസ്റ്ററായി. ഇന്ന് 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ചങ്ങനാശ്ശേരി ചന്ത പുതിയ ക്ലസ്റ്ററായി…
Read More » - 20 July
കോവിഡ് ആശങ്കയില്‍ തിരുവനന്തപുരം ; 182 പേര്‍ക്ക് കോവിഡ് 19 ; 170 ഉം സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ എന്നത്…
Read More » - 20 July
കോഴിക്കോട് 92 പേര്‍ക്ക് കോവിഡ്, 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കകള്‍ വര്‍ധിപ്പിച്ച് കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരികയാണ്യ ഇന്ന് സ്ഥിരീകരിച്ച 794 കോവിഡ് കേസുകളില്‍ 519 ഉം സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ…
Read More » - 20 July
‘ സിനിമാമേഖലയിലെ ദമ്പതികൾക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി’: എം.ടി രമേശ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദുമായി ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്പതികള്‍ക്ക് ബന്ധമുണ്ടെന്ന് ബിജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ആരോപണം…
Read More » - 20 July
ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ ഇനി പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കില്ല ; സിപിഐഎം
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ ഇനി പങ്കെടുക്കില്ലെന്ന് സിപിഐഎം. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വാദങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കാത്തതിലും വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതിലും…
Read More » - 20 July
സംസ്ഥാനത്ത് പുതിയ 20 ഹോട്ടസ്പോട്ടുകള്‍ കൂടി ; നിലവില്‍ 337 കണ്ടൈന്‍മെന്റ് സോണുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ 337 പ്രദേശങ്ങളാണ് സംസ്ഥാനത്ത് കണ്ടൈന്‍മെന്റ് സോണുകളായി ഉള്ളത്. ഒരു പ്രദേശത്തെ…
Read More » - 20 July
ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ എന്നത് ആശങ്ക…
Read More » - 20 July
ഇടതുപക്ഷത്തിന്റെ ‘കറുപ്പർ കൂട്ട ’ത്തിനെതിരെ ഉയരുന്ന തമിഴ് ജനതയുടെ പ്രതിഷേധം വിരൽ ചൂണ്ടുന്നത് – അഞ്ജു പാർവതി പ്രഭീഷ്
തമിഴ്നാട്ടിലെങ്ങും വിശ്വാസലക്ഷങ്ങളുടെ നാമജപ പ്രതിഷേധം കാണുമ്പോൾ ഓർമ്മകളിൽ കാണാം നട്ടുച്ചവെയിലില്‍ പൂത്തുനില്ക്കുന്ന പഴനിമലയും അലകടൽപോലെ ഇളകി മറിയുന്ന അവ്വയാറിന്റെ വരികളും. ഇടതുപക്ഷ യൂടൂബ് ചാനലായ കറുപ്പർകൂട്ടം, ഹൈന്ദവദേവനായ…
Read More » - 20 July
ഫൈസല്‍ ഫരീദിന്റെ അറസ്റ്റ്; സൗഹൃദം പുലര്‍ത്തിയിരുന്ന മലയാളത്തിലെ മൂന്നു പ്രമുഖ നടിമാര്‍ അങ്കലാപ്പില്‍
തലശേരി: സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദ് ദുബായിയില്‍ പിടിയിലായതോടെ ഫൈസല്‍ ഫരീദുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന മലയാളത്തിലെ മൂന്നു പ്രമുഖ നടിമാര്‍ അങ്കലാപ്പില്‍. ദുബായിയിലെ പല സ്ഥാപനങ്ങളുടേയും ഉദ്ഘാടനച്ചടങ്ങിന്…
Read More » - 20 July
“അരൂപി” റിലീസിന് ഒരുങ്ങുന്നു,വിധിയുടെ വിളയാട്ടം തകർത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ വ്യത്യസ്തമായ അവതരണത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് ഈ ഹ്രസ്വ ചിത്രം
ഒരു എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥയാണ് അരൂപി പറയുന്നത്.വിധിയുടെ വിളയാട്ടം തകർത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയാണ് ചിത്രത്തിന്റെ ഇതിവ്യത്തം . പ്രണയത്തിന്റെ പേരിൽ ചതിക്കപ്പെട്ടു തെരിവിലേക്കിറങ്ങേണ്ടി…
Read More » - 20 July
കാസർഗോഡ് മദ്രസാ അധ്യാപകനായ അച്ഛനടക്കം 16 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം, അമ്മയെയും പ്രതിയാക്കുമെന്നു സൂചന
കാസർഗോഡ്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനടക്കം നാല് പ്രതികള്‍ പിടിയിലായി. കാസര്‍കോട് തൈക്കടപ്പുറത്താണ് സംഭവം. സംഭവത്തില്‍ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി എന്നിവരും പുഞ്ചാവി സ്വദേശി ഇജാസുമാണ്…
Read More » - 20 July
അരുണ്‍ ബാലചന്ദ്രനെ ഒടുവിൽ ഡ്രീം കേരളയില്‍ നിന്നും പുറത്താക്കി , പുറത്താക്കൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയുടെ ചുമതലയില്‍ നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയുടെ പദവിയില്‍ നിന്നു അരുണിനെ…
Read More » - 20 July
ഗുരുതര ചട്ടലംഘനം ; അറ്റാഷെയുടെ ഗണ്മാന് ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്ത് സ്പെഷ്യല്‍ ബ്രാഞ്ച്
തിരുവനന്തപുരം: യു.എ.ഇ അറ്റാഷെയുടെ ഗണ്മാന് ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്ത് സ്പെഷ്യല്‍ ബ്രാഞ്ച്. ജയഘോഷ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍. കോണ്‍സുല്‍ ജനറല്‍ ദുബായിലേക്ക് പോയിട്ടും…
Read More » - 20 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി
ഇടുക്കി : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. 50 വയസായിരുന്നു. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ്…
Read More » - 20 July
പാലത്തായി പീഡനക്കേസ്: പോക്സോ നിലനില്‍ക്കുന്നതിനുള്ള തുടരന്വേഷണം നടക്കുന്നു : പി ജയരാജൻ
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പോലീസിനെ ന്യായീകരിച്ച് സി.പി.എം നേതാവ് പി.ജയരാജന്. ഈ കേസിന്റെ കാര്യത്തില്‍ പോലീസിന്റെ നിലപാടെന്താണെന്ന് ഭാഗിക കുറ്റപത്രത്തോടൊപ്പം പോലീസ് കോടതിയില്‍ കൊടുത്തിട്ടുള്ള സ്റ്റേറ്റ്മെന്റില്‍ തന്നെ…
Read More » - 20 July
കണ്ടക്ടർക്ക് കൊവിഡ് ; ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു
തിരുവനന്തപുരം : കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. ഇവിടെ അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ന് അടയ്ക്കുന്ന രണ്ടാമത്തെ ഡിപ്പോയാണ്…
Read More » - 20 July
മുദ്രലോണ്‍ ജീവിതം തന്നെ മാറ്റിമറിച്ചു; പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞ് കോട്ടയം സ്വദേശിനി
ന്യൂഡല്‍ഹി: മുദ്രലോണ്‍ ജീവിതം മാറ്റിമറിച്ചതിന്റെ ആഹ്ളാദത്തിലാണ് കോട്ടയം സ്വദേശിനി ബിന്ദു. മുന്‍പ് ഒരു കടയില്‍ സഹായി ആയി ജോലി ചെയ്തിരുന്ന ബിന്ദു ഇന്ന് സ്വന്തമായ ബിസിനസ് സംരംഭത്തിന്റെ…
Read More »