Kerala
- Jul- 2020 -21 July
കോവിഡ് വാർഡിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു
ചെന്നൈ: കോവിഡ് വാർഡിൽ ജോലിചെയ്തിരുന്ന യുവഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പി.ജി. വിദ്യാർഥിയായിരുന്ന ഉദുമലൈപേട്ട് സ്വദേശി കണ്ണനാ(25)ണ്…
Read More » - 21 July
എക്സൈസ് ഉദ്യോഗസ്ഥനും കണ്ടക്ടര്‍ക്കും പോലീസുകാരനും കോവിഡ്; കൊച്ചിയിലും കൊല്ലത്തുമായി 30 പേർ നിരീക്ഷണത്തിൽ
കൊല്ലം : കൊച്ചിയിലും കൊല്ലത്തുമായി ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം എക്സൈസ്…
Read More » - 21 July
കൊവിഡ് നിയന്ത്രണത്തിലാക്കാനുളള ‘ഫ്ളാറ്റണിംഗ് ദി കർവ്’ നയത്തിന് കേരളം ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ബിബിസി
തിരുവനന്തപുരം : കൊറോണ വൈറസിന്റെ ആദ്യ ഘട്ടത്തിൽ കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃക ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ദേശീയ മാദ്ധ്യമങ്ങൾക്ക് പുറമേ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വരെ കേരള…
Read More » - 21 July
അറ്റാഷെയ്ക്ക് ഗണ്‍മാനെ നിയോഗിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ അനുവാദം ഇല്ലാതെ, ദുരൂഹതയുണ്ടെന്ന് കെ.സുരേന്ദ്രന്
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് ഗണ്‍മാനെ അനുവദിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടിയും കള്ളക്കടത്തുകാരെ…
Read More » - 21 July
കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു ; ആദ്യ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നു
ഇടുക്കി: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇടുക്കി അയ്യപ്പന് കോവില്‍ സ്വദേശി നാരായണനാണ് മരിച്ചത്. അനധികൃതമായി തമിഴ്നാട്ടില്‍ നിന്ന് അയ്യപ്പന്…
Read More » - 21 July
മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ പ്രശസ്തനായ റോഷന് ബഷീര്‍ വിവാഹിതനാകുന്നു..വധു മമ്മൂക്കയുടെ ബന്ധു!
മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ പ്രശസ്തനായ റോഷന് ബഷീര്‍ വിവാഹിതനാകുന്നു. ഫര്സാനയെന്നാണ് വധുവിന്റെ പേര്. LLB പൂര്‍ത്തിയാക്കിയ ഫര്‍സാനയുമായുള്ള വിവാഹം ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകാതിരിക്കുകയാണെങ്കില് ഓഗസ്റ്റ് അഞ്ചിന്…
Read More » - 21 July
വണ്ണം കൂടിയതിന്റെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസത്തിൽ നിന്നാണ് പുതിയ മാറ്റത്തിന്റെ ലഡു തന്റെ തലയിൽ പൊട്ടിയതെന്ന് അശ്വതി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീരിയൽ താരം അശ്വതി ജെറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. കൈവിട്ട് പോയ ശരീര ഭാരം കുറച്ചതിനെ കുറിച്ചതിന്റെ സന്തോഷത്തിലണ്…
Read More » - 21 July
കാസര്‍കോട് നീലേശ്വരത്ത് 16 കാരിയെ അച്ഛനടക്കം 7 പേര് പീഡിപ്പിച്ച കേസ് ; അമ്മയടക്കമുള്ളവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
കാസര്‍കോട്: നീലേശ്വരത്ത് 16 കാരിയെ പിതാവടക്കം 7 പേര് പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നിലവില്‍ മദ്രസാ അദ്ധ്യാപകനായ പിതാവടക്കം നാല് പേരാണ് അറസ്റ്റിലായത്. കേസില്‍…
Read More » - 21 July
ഡോക്ടര്‍മാരടക്കം മെഡിക്കല്‍ കോളേജിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം: തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഡോക്ടര്‍മാരടക്കം മെഡിക്കല്‍ കോളേജിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. നിലവില്‍ 92 ആരോഗ്യ പ്രവര്‍ത്തകര്‍ ചികിത്സയില്‍…
Read More » - 21 July
സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കൂടുതലും മരണ ശേഷം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്: പരിശോധന കൂട്ടണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കൂടുതലും മരണ ശേഷം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്. 44 കോവിഡ് മരണങ്ങളാണ് മാര്‍ച്ച് 28 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് ഔദ്യോഗികമായി…
Read More » - 21 July
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന പിഞ്ചു കുട്ടികള്‍ തിരമാലയില്‍പ്പെട്ടു; സംഭവം കാസര്‍കോട്
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചു കുട്ടികള്‍ തിരമാലയില്‍പ്പെട്ടു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ഓടി വന്ന് ഇരുവരേയും രക്ഷപ്പെടുത്തി. കുമ്പള കോയിപ്പാടി കടപ്പുറത്തു തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.…
Read More » - 21 July
സ്വർണകടത്ത് കേസ് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെ 10 ലക്ഷം വീടുകളിൽ പ്രതിഷേധ ജ്വാല തെളിക്കുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബിജെപി ഇന്ന് കരിദിനമാചരിക്കുമെന്ന് കെ.സുരേന്ദ്രന് അറിയിച്ചു.സംസ്ഥാനത്തെ 10 ലക്ഷത്തോളം ഭവനങ്ങളില്‍ പ്രതിഷേധ ജ്വാല തെളിച്ചും വാർഡ്…
Read More » - 21 July
ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം: സിലബസ് വെട്ടിച്ചുരുക്കുമെന്നും സൂചന
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രമേ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിൽ തീരുമാനമാകു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഓരോ ജില്ലയിലും കോവിഡ്…
Read More » - 21 July
കോവിഡിനോട് പൊരുതുന്നവര്‍ക്കുള്ള ആദരവ്, കേരള ആയുർവേദ ഡോക്ടർമാരുടെ സംഘത്തിന്റെ ഗാനം തരംഗമാകുന്നു
തിരുവനന്തപുരം : കോവിഡ് യോദ്ധാക്കളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ സംഘം മ്യൂസിക് വീഡിയോ സൃഷ്ടിച്ചത് തരംഗമാകുന്നു. മൂന്നു ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഈ വീഡിയോ…
Read More » - 21 July
കോവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മയെ അവസാനമായി ഒന്ന് കാണാൻ ആശുപത്രി മതിലിന് മുകളില്‍ കയറി മകന്
കോവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മയെ അവസാനമായി ഒന്ന് കാണാൻ ആശുപത്രി മതിലിന് മുകളില്‍ കയറി മകന്റെ ചിത്രം വൈറലാകുന്നു. പാലസ്തീനി യുവാവാണ് ആശുപത്രിയുടെ ജനാലയില്‍ കയറിപ്പറ്റിയത്.…
Read More » - 21 July
കോവിഡ് ബാധിതർ കുത്തനെ ഉയരുന്നു; കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി കോഴിക്കോട്
കോഴിക്കോട് : സമ്പർക്ക കേസുകളും ഉറവിടം അറിയാത്ത കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലൂടെ കൂടുതൽ കേസുകളുണ്ടായ ഭാഗങ്ങളിൽ 41…
Read More » - 21 July
സ്വര്‍ണം പിടികൂടിയതിന് പിന്നാലെ മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ ഫ്ളാറ്റിലെത്തിയിരുന്നു: രേഖകള്‍ മാറ്റിയിട്ടെന്നും സംശയം: തെളിവായി സിസിടിവി ദൃശ്യങ്ങൾ
തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ നിന്ന് സ്വർണം പിടികൂടിയതിന് പിന്നാലെ മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ ഫ്ളാറ്റിലെത്തിയിരുന്നതായി റിപ്പോർട്ട്. സ്വപ്ന ഫ്ളാറ്റില്‍നിന്ന് പോയതിന് തൊട്ടടുത്തദിവസമാണ് ഇവർ ഫ്ലാറ്റിലെത്തിയത്. തിരുവനന്തപുരം…
Read More » - 21 July
‘ വിവാദങ്ങളും വെല്ലുവിളികളും ‘ നഷ്ട്ടപെട്ട ഇമേജ് വീണ്ടെടുക്കാൻ എൽ ഡി എഫ് യോഗം 28ന്! എന്തെങ്കിലും സംഭവിക്കുമോ ?
സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ സംഭവിച്ചു. കൺസൾട്ടൻസി,സ്വർണക്കടത്ത് വിവാദങ്ങൾ ഒന്നിനുമേൽ ഒന്നായി സെക്രട്ടറിയേറ്റിന് മുകളിൽ വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് നാളുകുറച്ചായി. കണ്ടില്ലെന്ന് നടിച്ചു,അവഗണിച്ചു ,പുച്ഛിച്ചു ,ഏറ്റവുമൊടുവിൽ സത്യം പകൽപോലെ…
Read More » - 21 July
വാല്‍വുള്ള എന്‍95 മാസ്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാല്‍വുള്ള എന്‍95 മാസ്കുകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നും ഇത് ഒഴിവാക്കണമെന്നുമുള്ള നിർദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ശുദ്ധവായു വാല്‍വിലൂടെ ഉള്ളിലെത്തുമെങ്കിലും. മാസ്ക് ധരിക്കുന്നവര്‍ പുറന്തള്ളുന്ന വായു അപകടകരമായേക്കാമെന്നാണ്…
Read More » - 21 July
മമത ബാനര്‍ജിക്കെതിരേ അമിത് ഷായ്ക്ക് പരാതി നൽകി ബംഗാൾ ഗവർണർ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്കി ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍. ബംഗാള്‍ സര്‍ക്കാര്‍ കോവിഡ് 19 പ്രതിസന്ധിയെ…
Read More » - 21 July
കേരളം വിട്ടപ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏല്‍പ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘത്തിനു കിട്ടിയത് 14 ലക്ഷം
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിടുമ്പോള്‍ ആലപ്പുഴയിലെ ജൂവലറി ഉടമയെ ഏല്‍പ്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗിലെ 26 ലക്ഷം…
Read More » - 21 July
സമ്പർക്കവും സമൂഹവ്യാപനവും; സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രതിരോധവും ചികിത്സയും ‘പ്ലാൻ ബി’യിലേക്ക് മാറ്റുന്നു
കൊച്ചി : സംസ്ഥാനത്ത് ആശങ്ക പടർത്തി സമ്പർക്ക, സമൂഹവ്യാപനം മൂലമുള്ള കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ പ്രതിരോധവും ചികിത്സയും ‘പ്ലാൻ ബി’യിലേക്ക് മാറ്റുന്നു. തിരുവനന്തപുരം,…
Read More » - 21 July
തിരുവനന്തപുരത്ത് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണിനിടെ നടന്ന സംസ്ഥാന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍…
Read More » - 21 July
മഹാരാഷ്ട്രയേയും തമിഴ്നാടിനെയും ഡല്‍ഹിയേയും മറികടന്ന് കേരളം സമ്പര്‍ക്കവ്യാപനത്തോതില്‍ ഒന്നാമത്: കേരളമാതൃക പതറുന്നു
തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുമ്പോൾ പകച്ച് ആരോഗ്യവകുപ്പ്. കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയേയും തമിഴ്നാടിനെയും ഡല്‍ഹിയേയും മറികടന്ന് കേരളം സമ്പര്‍ക്കവ്യാപനത്തോതില്‍ ഒന്നാമതെത്തി. കോവിഡ്…
Read More » - 21 July
യാത്ര ചോദിച്ചു ബന്ധുവീട്ടിലേക്കു പോയ മക്കള്‍ തിരികെയെത്തിയത് വെള്ളപുതച്ച് , കണ്ണീർ കടലായി അച്ഛനും അമ്മയും
കുട്ടനാട്: തങ്ങളുടെ അനുവാദം വാങ്ങി ബന്ധുവീട്ടിലേക്കു പോയ മക്കള്‍ വെള്ളപുതച്ച് ആംബുലന്‍സില്‍ മടങ്ങിയെത്തിയപ്പോള്‍ ഹൃദയംപൊട്ടുന്ന വേദനയോടെ നിലവിളിച്ച ആ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ നാടൊന്നാകെ വിതുമ്പി. തലവടി നടുവിലേമുറി…
Read More »