വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചു കുട്ടികള്‍ തിരമാലയില്‍പ്പെട്ടു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ഓടി വന്ന് ഇരുവരേയും രക്ഷപ്പെടുത്തി. കുമ്പള കോയിപ്പാടി കടപ്പുറത്തു തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ചൈനക്ക് ആശങ്കയേകി ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം
ഒന്നരയും രണ്ടും വയസുമുള്ള കുട്ടികള്‍ മുറ്റത്ത് കളിക്കുന്നതിനിടയില്‍ തിരമാലകള്‍ കരയിലേക്ക് ഇരച്ചു വരികയായിരുന്നു. കുമ്പള, കോയിപ്പാടി, മൊഗ്രാല്‍ കൊപ്പളം എന്നിവിടങ്ങളില്‍ കടലേറ്റം രൂക്ഷമാണ്.
Post Your Comments