KeralaLatest NewsNews

രാജമലയിലെ ദുരന്തഭൂമി സന്ദർശിച്ച് കെ. സുരേന്ദ്രൻ

ഇടുക്കി: മൂന്നാര്‍ രാജമലയിലെ ദുരന്തഭൂമി സന്ദർശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. ഇന്നാണ് അദ്ദേഹം പാർട്ടി അംഗങ്ങൾക്കൊപ്പം രാജമല സന്ദർശിച്ചത്. ദുരിതാശ്വാസ -രക്ഷാപ്രവർത്തനങ്ങളിൽ ബി.ജെ.പി പ്രവർത്തകർ സജീവമായി രംഗത്തുണ്ടെന്നും ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബന്ധുക്കളും സഹപ്രവര്‍ത്തകരും

ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരുടെ തീരാവേദനയിൽ പങ്കുചേരുന്നു. രക്ഷാപ്രവർത്തനത്തിനും ദുരന്തത്തിനിരയായവർക്ക് ആശ്വാസമെത്തിക്കാനും സഹായത്തിനും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button