Kerala
- Aug- 2020 -11 August
മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന കസ്റ്റംസിന്റെ വാദത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാത്തത് എന്താണ് ?: കെ സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഉത്തരമില്ലാത്തതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അസഹിഷ്ണുതയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുമായും…
Read More » - 11 August
FACK CHECK : പച്ച നിറത്തിൽ രജിസ്ട്രേഷൻ ബോർഡ്: സാമൂഹികമാധ്യമത്തിലെ പോസ്റ്റ് തെറ്റിദ്ധാരണാജനകം
തിരുവനന്തപുരം • പച്ച നിറത്തിൽ രജിസ്ട്രേഷൻ ബോർഡ് വച്ച സർക്കാർ വാഹനത്തിന്റെ ചിത്രത്തോടെ പ്രചരിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റ് തെറ്റിദ്ധാരണാജനകമാണ് എന്ന് സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ &…
Read More » - 11 August
സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി
കൊച്ചി/വയനാട് : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. വയനാടും എറണാകുളത്തുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാരക്കാമല സ്വദേശി മൊയ്തു (59) ആണ്…
Read More » - 11 August
കരിപ്പൂര്‍ വിമാനത്താവളം : പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥനയുമായി ഡോ. ആസാദ് മൂപ്പന്
കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള റണ്‍വേ വിപുലീകരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി, മുഖ്യമന്ത്രി പിണറായി…
Read More » - 11 August
102 ദിവസങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് 19
ഓക്ക്ലാൻഡ് • ന്യൂസിലന്‍ഡില്‍ ചൊവ്വാഴ്ച പുതിയ കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 22 ആയി. എല്ലാവരും ഐസൊലേഷനിലോ ക്വാറന്റൈന്…
Read More » - 11 August
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങൾ : അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പോലീസ് സൈബര്‍ ഡോം എന്നിവ സൈബര്‍ അധിക്ഷേപവും…
Read More » - 11 August
എലിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണം : രക്ഷാപ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ്
തിരുവനന്തപുരം • സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു…
Read More » - 11 August
‘എയര്‍ ഏഷ്യ ഇന്ത്യ’യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.സി.എ സസ്പെന്‍ഡ് ചെയ്തു : നടപടി മുന്‍ പൈലറ്റിന്റെ വെളിപ്പെടുത്തലില്‍; പുറത്തുവരുന്നത് ഇന്ധനം ലാഭിക്കാന്‍ യാത്രക്കാരുടെ ജീവന്‍വച്ചുള്ള വിമാനക്കമ്പനികളുടെ കുതന്ത്രങ്ങള്‍
ന്യൂഡല്‍ഹി • സുരക്ഷാ നിയമലംഘനത്തെത്തുടർന്ന് വീഴ്ചയുടെ പേരില്‍ രാജ്യത്തെ പ്രമുഖ ചെലവ് കുറഞ്ഞ വിമാനകമ്പനിയായ 'എയര്‍ ഏഷ്യ ഇന്ത്യ'യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ്…
Read More » - 11 August
കോവിഡ് ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്.
കോഴിക്കോട് : കൊവിഡ് കാലത്ത് അനുവദിച്ച ഇളവിൽ ജയിലിൽനിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. മൂഴിക്കൽ ചെരിച്ചിൽ മീത്തൽ അക്ഷയ്യുടെ ആക്രമണത്തിലാണ് അയൽവാസിയായ ചെരിച്ചിൽ മീത്തൽ…
Read More » - 11 August
റെഡ് ക്രസൻറുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം • റെഡ് ക്രസൻറുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഏജൻസിയെ കണ്ടുപിടിച്ചതും, കരാർ നൽകിയതും, അവരുമായി പണമിടപാടുകൾ നടത്തുന്നതുമെല്ലാം…
Read More » - 11 August
യുവമോർച്ച നേതാവിന്റെ ബൈക്ക് കത്തിച്ചു
തിരുവനന്തപുരം • യുവമോർച്ച ആറ്റിങ്ങൽ നിയോജക മണ്ഡലം ട്രഷറർ അഭിലാഷ് പൊയ്കകടയുടെ ബൈക്ക് അക്രമികൾ തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം അക്രമികൾ വീട്…
Read More » - 11 August
കരിപ്പൂർ ദുരന്തത്തില്‍ പരുക്കേറ്റവർക്ക് രക്തം നൽകാൻ തയ്യാറായ പത്ത് വയസുകാരിക്ക് അഭിനന്ദന പ്രവാഹം
കോഴിക്കോട് : കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റവർക്ക് രക്തം നൽകാൻ ധാരാളം പേർ എത്തിയിരുന്നു. എന്നാൽ പരുക്കേറ്റവർക്ക് രക്തം നൽകാൻ തയ്യാറായ പത്ത് വയസുകാരിക്ക് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.…
Read More » - 11 August
വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം
പത്തനംതിട്ട : ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം തുടരുന്നു. കേസിൽ ആരോപണ വിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന…
Read More » - 11 August
ഉരുള്‍പൊട്ടി തകര്‍ന്ന പെട്ടിമുടിയില്‍ അഞ്ചാം ദിവസമായ ചൊവ്വാഴ്ച പുഴ കേന്ദ്രീകരിച്ചു പ്രധാന തിരച്ചില്‍ നടത്തും
മൂന്നാര്‍ : കനത്ത മഴയില്‍ രാജമലയില്‍ ഉരുള്‍പൊട്ടി തകര്‍ന്ന പെട്ടിമുടിയില്‍ അഞ്ചാം ദിവസമായ ചൊവ്വാഴ്ച പുഴ കേന്ദ്രീകരിച്ചു പ്രധാന തിരച്ചില്‍ നടത്തും. തിങ്കളാഴ്ച 6 മൃതദേഹങ്ങള്‍ പെട്ടിമുടി…
Read More » - 11 August
കരിപ്പൂര്‍ വിമാന ദുരന്തം : അപകടം ഉണ്ടാക്കിയതിനു പിന്നില്‍ റണ്‍വേയിലെ വെള്ളമല്ല
കോഴിക്കോട് : കരിപ്പൂര്‍ വിമാന ദുരന്തം ,അപകടം ഉണ്ടാക്കിയതിനു പിന്നില്‍ റണ്‍വേയിലെ വെള്ളമല്ലെന്ന് കണ്ടെത്തല്‍. വിമാന അപകടത്തിനു കാരണമായത് റണ്‍വേയിലെ വെളളമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണന്ന് വിമാനത്താവളത്തിലെ…
Read More » - 11 August
പൊതിച്ചോറിനുള്ളിലെ 100 രൂപയുടെ കരുതലിന് പിന്നിൽ മേരി സെബാസ്റ്റ്യൻ എന്ന കുമ്പളങ്ങിക്കാരി
കൊച്ചി: എന്തെങ്കിലും നല്ല കാര്യം ചെയ്താൽ അത് സോഷ്യൽ മീഡിയയിലൂടെ വാർത്തയാക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ മേടിക്കുന്നവന്റെ ആത്മാഭിമാനം മുറിയാതെ പൊതിച്ചോറിനുള്ളിൽ നൂറു രൂപ വെച്ച…
Read More » - 11 August
ദുബായിൽ വൻ തീപിടിത്തം
ദുബായ് : വൻ തീപിടിത്തം. ദുബായിയിൽ ഉമ്മു റമൂലിലെ ഡ്യൂട്ടി ഫ്രീ ഗോഡൗണിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ അല്‍ റാഷിദിയ…
Read More » - 11 August
എന്‍ഐഎ യുഎഇയില്‍ എത്തിയതിനു പിന്നില്‍ രണ്ട് ലക്ഷ്യങ്ങള്‍
കൊച്ചി : എന്‍ഐഎ യുഎഇയില്‍ എത്തിയതിനു പിന്നില്‍ രണ്ട് ലക്ഷ്യങ്ങള്‍. സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) യുഎഇ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം ഫൈസല്‍…
Read More » - 11 August
വനിത വില്ലേജ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസും ബിജെപിയും
തൃശൂര്‍: പൊലീസ് നോക്കിനിൽക്കെ വില്ലേജ് ഓഫീസർ ആത്മഹത്യാക്ക് ശ്രമിച്ച സംഭവത്തിൽ സിപിഎമ്മിനെ വിമർശിച്ച് കോൺഗ്രസും ബിജെപിയും. തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിൽവെച്ചാണ് വില്ലേജ് ഓഫിസർ സിമി കൈയിലെ…
Read More » - 11 August
കരിപ്പൂരില്‍ വിമാനാപകടം ഉണ്ടാകാനിടയായത് രാഷ്ട്രീയക്കാരുടെ ആനാവശ്യമായ വാശിമൂലം… ഇതിലേക്ക് നയിച്ച ചിലസാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറലാകുന്നു
കരിപ്പൂരില്‍ വിമാനാപകടം ഉണ്ടാകാനിടയായത് രാഷ്ട്രീയക്കാരുടെ ആനാവശ്യമായ വാശിമൂലം… ഇതിലേക്ക് നയിച്ച ചിലസാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറലാകുന്നു കരിപ്പൂരിലുണ്ടായ വിമാന അപകടത്തെ കുറിച്ചും അതിലേയ്ക്ക് നയിക്കാനുണ്ടായ…
Read More » - 11 August
പ്രമുഖ ആഗോള റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് ലുലു ഗ്രൂപ്പ് : മലയാളികള്‍ക്ക് അഭിമാനമായി എം.എ.യൂസഫലി
ദുബായ്: ആഗോള റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് ലുലു ഗ്രൂപ്പ് . മലയാളികള്‍ക്ക് അഭിമാനമായി എം.എ.യൂസഫലി. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റാണ് ആഗോള റീട്ടെയില്‍ മേഖലയിലെ…
Read More » - 11 August
ഇഷ്ടമില്ലാത്ത വാര്‍ത്ത വരുമ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ സൈബര്‍ പോരാളികള്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കു കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല : കേരള പത്രപ്രവര്‍ത്തക യൂണിയന്
തിരുവനന്തപുരം : മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന് , ഏഷ്യനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കമലേഷ് എന്നിവർക്ക് നേരെയുള്ള അപകീര്‍ത്തി പ്രചാരണത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്.…
Read More » - 11 August
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തും
തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നടത്താൻ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ…
Read More » - 11 August
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത : അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത . അതീവ ജാഗ്രതാ നിര്‍ദേശം. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More » - 10 August
പെട്ടിമുടി ഉരുൾപൊട്ടൽ : ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണസംഖ്യ 49 ആയി
മൂന്നാർ: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 49 ആയി. ആറ് മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു. പുഴയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇനിയും 24 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.…
Read More »