Kerala
- Aug- 2020 -14 August
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് അതിവ്യാപനം : ജയിലില്‍ 164 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് അതിവ്യാപനം . ജയിലിലെ തടവുകാര്‍ക്കിടയില്‍ കോവിഡിന്റെ അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് 63 തടവുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ, ജയിലില്‍…
Read More » - 14 August
കോതമംഗലം പള്ളി കേസില്‍ സര്‍ക്കാറിനെതിരെ ഹൈക്കോടതി : വിധി നടപ്പിലാക്കാന്‍ കേന്ദ്രസേന ?
കൊച്ചി: കോതമംഗലം പളളിക്കേസിലെ വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം, , സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഹൈക്കോടതി…
Read More » - 14 August
ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ആറ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിനാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ല. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ…
Read More » - 14 August
കേരളത്തില്‍ 18 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്പോട്ടില്‍ : 4 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • കേരളത്തില്‍ 18 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6),…
Read More » - 14 August
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 : 10 മരണങ്ങള് : ജില്ല തിരിച്ചുള്ള കണക്കുകള്‍ അറിയാം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍…
Read More » - 14 August
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും മൂന്ന് മന്ത്രിമാരും ക്വറന്റീനിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും മൂന്ന് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ കഴിയും. മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്,…
Read More » - 14 August
കിളി പോയ മനോരമ: നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തോരു കഷ്ടമാണ്: വക്ക് പൊട്ടിയ വ്യാജ വാര്‍ത്തയാണ് ഇപ്പോള്‍ മുതലാളി പോലും വായിക്കുന്നതെന്ന് എ എ റഹീം
ഡിവൈഎഫ്ഐ യൂത്ത് ഫോര്‍ ഇന്ത്യ ക്യാമ്പയിന് ഉദ്ഘാടനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് ലൈവിനെക്കുറിച്ച് വാർത്തയിട്ട മനോരമയെ പരിഹസിച്ച് എ എ റഹീം. പരിപാടിയില്‍ ഓണ്‍ലൈനായുള്ള പ്രചരണങ്ങള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍…
Read More » - 14 August
ആല്‍ബിന്റെ തിരക്കഥ പൊളിച്ചത് ഡോക്ടര്‍മാരുടെ ഇടപെടല്‍ : വിഷം കഴിച്ച് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച കഥ ആല്‍ബിന്റെ മാസ്റ്റര്‍ പ്ലാന്‍
കാസര്‍കോട്: കാസര്‍കോട് ബളാലിലെ ആന്‍ മേരിയുടെ കൊലപാതകം നടപ്പാക്കിയ പ്രതിയും സഹോദരനുമായ ആല്ബിന് ബെന്നിയുടെ പദ്ധതികള്‍ പുറത്ത് കൊണ്ടു വന്ന് പൊലീസ്. ആല്‍ബിന്റെ തിരക്കഥ പൊളിച്ചത് ഡോക്ടര്‍മാരുടെ…
Read More » - 14 August
കൂടത്തായി ജോളിയെ പോലെ വിദഗ്ധമായി ആസൂത്രണം ചെയ്ത് കൊലപാതകം: ജോളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണോ ആൽബിൻ പദ്ധതി തയാറാക്കിയതെന്ന സംശയവുമായി പോലീസ്
കൂടത്തായി കൂട്ടക്കൊലപാതകപരമ്പരയ്ക്ക് ശേഷം അത്തരത്തിലുള്ള മറ്റൊരു കൊലപാതക ശ്രമം കൂടി നടന്നതിന്റെ ഞെട്ടലിലാണ് കേരളം. വിദഗ്ധമായി ആസൂത്രണം ചെയ്ത് വർഷങ്ങളുടെ ഇടവേളകളിലാണ് കൂടത്തായിൽ ജോളി കൊലപാതകം നടത്തിയത്.…
Read More » - 14 August
കോവിഡ് വ്യാപനം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പത്ത് മിനിറ്റായി വെട്ടിച്ചുരുക്കി
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കി. നേരത്തെ അര മണിക്കൂര്‍ നിശ്ചയിച്ചിരുന്ന പരിപാടി പത്ത് മിനിറ്റായിട്ടാണ് ചുരുക്കിയത്. മുഖ്യമന്ത്രിയുടെ പരേഡ് പരിശോധനയും…
Read More » - 14 August
‘നിങ്ങള്‍ എന്നും രാവിലെ ഊതിയാറ്റി കുടിക്കുന്ന ചായ തോട്ടം തൊഴിലാളിയുടെ രക്തമാണ്’;പെമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി
ഇടുക്കി : വിമാനദുരന്തത്തിലേതുപോലെ പെട്ടിമുടിയില്‍ മരിച്ചതും മനുഷ്യരാണെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി. ‘ടാറ്റയുടെ നിയമവിരുദ്ധ സാമ്രാജ്യവും തൊഴിലാളികളുടെ കൂട്ടക്കുരുതിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍…
Read More » - 14 August
മലപ്പുറം കളക്ടറുമായി സമ്പർക്കം; ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും എസ്.പി യു അബ്ദുള്‍ കരീമുമായും സമ്പര്‍ക്കം ഉണ്ടായതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം…
Read More » - 14 August
ഖുർആൻ എവിടെയൊക്കെ വിതരണം ചെയ്തു: ആർക്കൊക്കെ അതു കിട്ടി: ജലീൽ വിശദീകരിക്കണമെന്ന് പി.സി.തോമസ്
കോട്ടയം: ഡിപ്ലോമാറ്റിക് ചാനൽ വഴി വന്ന ഖുർആൻ എവിടെയൊക്കെ വിതരണം ചെയ്തു, ആർക്കൊക്കെ അതു കിട്ടി എന്ന് മന്ത്രി കെ.ടി ജലീൽ വിശദീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാനും…
Read More » - 14 August
മത നിന്ദ ആരോപിച്ച് 80% വരുന്ന ഭൂരിപക്ഷ ജനത മതേതര രാജ്യത്ത് തെരുവിൽ കിടന്ന് അടിമേടിക്കുകയും, കൊള്ളയടിക്കപെടുകയും ചെയ്യുന്നു; ഇതൊക്കെ തുറന്നു പറഞ്ഞാലോ അവൻ വർഗീയ വാദിയും; ഇങ്ങനെയുള്ള രാജ്യങ്ങളെ ആണത്രേ ജനാധിപത്യ രാജ്യം എന്ന് വിളിക്കുക ! ജിതന്‍ ജേക്കബ് എഴുതുന്നു
മത നിന്ദ ആരോപിച്ച് 80% വരുന്ന ഭൂരിപക്ഷ ജനത മതേതര രാജ്യത്ത് തെരുവിൽ കിടന്ന് അടിമേടിക്കുകയും, കൊള്ളയടിക്കപെടുകയും ചെയ്യുകയാണെന്ന് ജിതിന് ജേക്കബ്. ഭൂരിപക്ഷ വിഭാഗത്തിൽ 1% വർഗീയമായി…
Read More » - 14 August
കെ എസ് എഫ് ഇയില്‍ 35 ലക്ഷം ഇടപാടുകാരുടെ ഡാറ്റ ചോർന്നു- ആരോപണവുമായി പി ടി തോമസ് എം എല്‍ എ
കൊച്ചി : കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിലും ഡേറ്റ ചോർത്തിയെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ. ഇടപാടുകാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ ക്ലിയർ ഐയ്ക്ക്…
Read More » - 14 August
അവശ്യ മരുന്നുകളും ഭക്ഷണവുമായി ഇന്ത്യന്‍ വ്യോമസേന ബെയ്റൂട്ടിലേക്ക് യാത്ര തിരിച്ചു.
ലബനന്: സ്ഫോടനമുണ്ടായ ലബനന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യ. അവശ്യ മരുന്നുകളും ഭക്ഷണവുമായി ഇന്ത്യന്‍ വ്യോമസേന ബെയ്റൂട്ടിലേക്ക് യാത്ര തിരിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം…
Read More » - 14 August
രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കാമുകൻ അറസ്റ്റിൽ
കൊച്ചി : എഴുപുന്ന സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ കാമുകൻ അറസ്റ്റിൽ. ബുധനാഴ്ച്ചയായിരുന്നു പത്തൊൻതുകാരിയായ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ വീട്ടില്‍…
Read More » - 14 August
ആനയെ പടക്കം വച്ച് കൊന്നകേസിലെ പ്രതിയ്ക്ക് ജാമ്യം : പ്രതിയ്ക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍
പാലക്കാട് • മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ആനയെ പടക്കം വച്ചു കൊന്ന കേസിൽ മൂന്നാം പ്രതി വിത്സൺ ജോസഫിന് ജാമ്യം. പ്രതിക്കുവേണ്ടി അഡ്വ. ആളൂർ ഹാജരായി. പൈനാപ്പിളില്‍ നിറച്ച…
Read More » - 14 August
കോപ്പിയടിക്കാനായി അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദം നോക്കി തിരഞ്ഞെടുക്കുക ,പെൺകുട്ടിയ്ക്ക് മറുപടിയുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ
ഗായിക ആവണി മൽഹാറിന്റെ ശബ്ദം കോപ്പിയടിച്ച് വീഡിയോ പങ്കുവെച്ച പെൺകുട്ടിയ്ക്ക് മറുപടിയുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ. ഇത്തരം കോപ്പിയടികൾ നടത്തുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോൾ പൊതു…
Read More » - 14 August
പി എസ് സി പരീക്ഷ ഒക്ടോബർ മുതൽ, പരീക്ഷകളുടെ വിവരങ്ങൾ ഇങ്ങനെ..
വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒക്ടോബർ മുതൽ എഴുത്ത് പരീക്ഷകൾ നടത്താൻ പി.എസ് സി. തയ്യാറെടുക്കുന്നു. ലോക്ക് ഡൗണിൽ മുങ്ങിപ്പോയ…
Read More » - 14 August
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമുള്ള പങ്ക് കൂടുതൽ വ്യക്തമാകുന്നുവെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം : സ്വർണക്കടത്തിൽ സർക്കാരിനും മുഖ്യമന്ത്രിയ്ക്കും ഉള്ള പങ്ക് കൂടുതൽ വ്യക്തമാകുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 23 തവണയാണ് നയതന്ത്ര ബാഗേജ് ക്ലീയർ ചെയ്യാൻ പ്രോട്ടോക്കോൾ ഓഫീസർ…
Read More » - 14 August
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത് 200 പൊലീസുകാര്‍,മണിക്കൂറുകളോളം കാത്തുനിന്ന് പൊതു ജനങ്ങളും
മൂന്നാര്‍,രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലിനിരയായ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കിയത് 200 പൊലീസുകാര്‍. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും വാഹന വ്യൂഹം കടന്നുപോയ വഴികളില്‍ ഒരു മണിക്കൂറോളമാണ്…
Read More » - 14 August
ആദ്യഘട്ട പരീക്ഷണത്തിൽ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല; ഇന്ത്യയുടെ കൊവാക്സിൻ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് -19 പ്രതിരോധ വാക്സിനായ കൊവാക്സിന് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ട പരീക്ഷണത്തില്‍ വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്…
Read More » - 14 August
മലപ്പുറം കളക്ടര്‍ക്കും സബ്. കളക്ടര്‍ക്കും കോവിഡ് ; നിരവധി ജീവനക്കാര്‍ക്കും വൈറസ് ബാധ
മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു. വൈറസ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന മലപ്പുറം ജില്ലാ കളക്ടർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ…
Read More » - 14 August
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍.
കാന്‍ബെറ, ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഇന്ത്യയുമായുള്ള ബന്ധമെന്നത് ജനാധിപത്യത്തിലൂന്നിയ വിശ്വാസവും പരസ്പരബഹുമാനവും സൗഹൃദവും നിറഞ്ഞതാണെന്ന് മോറിസണ്‍ സന്ദേശത്തില്‍ പറഞ്ഞു.…
Read More »