Kerala
- Aug- 2020 -17 August
നവകേരള പീപ്പിള്‍സ് പാര്‍ട്ടി (എന്‍.കെ.പി.പി) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി പിറന്നു; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
കൊച്ചി: നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നു. ജോസ് ഫ്രാന്‍സിസ് പ്രസിഡണ്ടും അജീഷ് ബേബി സെക്രട്ടറിയും റൂബിന് സ്കറിയ ഖജാന്‍ജിയുമായ പാര്‍ട്ടിയുടെ…
Read More » - 17 August
സ്വപ്നാ സുരേഷ് പല ഉന്നതരുടേയും ബിനാമി : സ്വപ്നയെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ പല ഉന്നതരേയും കുടുക്കുമെന്ന് ഭയം : ബാങ്ക് ലോക്കര്‍ എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുടെ കൂടി പേരില്‍
തിരുവനന്തപുരം : സ്വപ്നാ സുരേഷ് പല ഉന്നതരുടേയും ബിനാമി , സ്വപ്നയെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ പല ഉന്നതരേയും കുടുക്കുമെന്ന് ഭയം . 2018 ല്‍ സ്വപ്ന…
Read More » - 17 August
19കാരി ഹോട്ടൽമുറിയിൽ രക്തം വാർന്ന് മരിച്ച സംഭവം; ഓൺലൈൻ പഠനത്തിനായി വാങ്ങിയ ഫോൺ ഇത്തരത്തിൽ ഒരു ദുരന്തത്തിലേയ്ക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ
കൊച്ചി : ഹോട്ടൽമുറിയിൽ എഴുപുന്ന സ്വദേശിനിയായ 19കാരി രക്തംവാർന്ന് മരിച്ച സംഭവത്തിലേയ്ക്കു നയിച്ചത് സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി വാങ്ങി നൽകിയ സ്മാർട്ഫോൺ. അതുവരെ സോഷ്യൽ മീഡിയകളിൽ സജീവമല്ലാതിരുന്ന…
Read More » - 17 August
ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് വന്‍ നിയമന അഴിമതി … എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ എന്ന കുതന്ത്രം മാത്രം… കിരണ്‍ ചന്ദ്രന്റെ കുറിപ്പ് വൈറല്‍
ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് വന്‍ നിയമന അഴിമതി . എല്ലാതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രം… കിരണ്‍ ചന്ദ്രന്റെ കുറിപ്പ് വൈറല്‍. ഭരണത്തിന്റെ മറവില്‍ വന്‍നിയമന അഴിമതിയാണ്…
Read More » - 17 August
മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി • ചിങ്ങമാസപ്പുലരിയില്‍ മലയാളികള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോദി ആശംസ പങ്കുവച്ചത്. "ചിങ്ങമാസം ആഗതമായ ഈ…
Read More » - 17 August
സൗന്ദര്യം കൈമുതലാക്കി ഹണിട്രാപ്പ് നടത്തിയത് വെറും 21 കാരിയായ നസ്നി, ഇരകളെ കണ്ടുപിടിച്ച് സോഷ്യല്‍മീഡിയയിലൂടെ, പിന്നീട് ഫോണ്‍ വിളിച്ച് വശീകരിക്കും, നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടും ; കുടുങ്ങിയവരില്‍ പ്രമുഖരും
കാക്കനാട്(കൊച്ചി): ഹണിട്രാപ്പില്‍ വീഴ്ത്തി സമ്പന്നരില്‍ നിന്നും പണം തട്ടിയെടുക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് 21 വയസുള്ള പെണ്‍കുട്ടി. ഫോര്‍ട്ട്കൊച്ചി സ്വദേശിനിയായ നസ്നിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പൊലീസ്…
Read More » - 17 August
എൻ.ജെ. നായർ: പത്രപ്രവർത്തന രംഗത്തെ സൗമ്യതയുടെയും ആത്മാർത്ഥതയുടെയും മുഖം -കെ.സുരേന്ദ്രൻ
തിരുവനന്തപുരം • പത്രപ്രവർത്തന രംഗത്തെ സൗമ്യതയുടെയും ആത്മാർത്ഥതയുടെയും മുഖമായിരുന്നു അന്തരിച്ച പത്രപ്രവർത്തകൻ, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.ജെ. നായർ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.…
Read More » - 17 August
അഞ്ചു വർഷത്തെ കാലാവധിയിൽ ജനോപകാരപ്രദമായ ഒന്നും ചെയ്യാത്ത ഭരണാധികാരിയാണ് പിണറായി വിജയൻ : വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അഞ്ചു വർഷത്തെ കാലാവധിയിൽ ജനോപകാരപ്രദമായ ഒന്നും ചെയ്യാത്ത ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും, സാധാരണക്കാർക്ക്…
Read More » - 17 August
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒളിവിലായിരുന്ന ഓം ശാന്തി ഓശാനയുടെ നിര്‍മ്മാതാവ് സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന നിര്‍മ്മാതാവ് ആല്വിന് ആന്റണി ചോദ്യം ചെയ്യലിനായി സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. യുവതി…
Read More » - 17 August
കേരളത്തിലിപ്പോൾ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ കാലാസ്ഥ : എകെ ആന്റണി
കൊല്ലം : കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും തൊട്ട് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ കാലാസ്ഥയാണെന്നും, . പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം…
Read More » - 17 August
മോഹന്‍ലാലിനെ അധിക്ഷേപിച്ചു : മാപ്പ് പറഞ്ഞ് ശ്രീകണ്ഠന് നായരുടെ ഫ്ലവേഴ്സ് ടി.വി ; അടങ്ങാതെ ആരാധകര്‍, ഫ്ലവേഴ്സ് – 24 ന്യൂസ് ഗ്രൂപ്പിന് ഇത് തിരിച്ചടികളുടെ കാലം
കൊച്ചി • നടന് മോഹന്‍ലാലിനെ ലാലപ്പന് എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ശ്രീകണ്ഠന് നായരുടെ ഫ്ലവേഴ്സ് ടി.വി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിയിലെ ക്യാരക്ടര്‍…
Read More » - 17 August
കരിപ്പൂർ വിമാനപകടത്തിൽ, ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു
കൊണ്ടോട്ടി : കരിപ്പൂർ വിമാനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരൻ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ…
Read More » - 17 August
‘ഫസ്റ്റ്ബെല്‍’ കുട്ടിക്കൂട്ടുകാര്‍ക്ക് ക്ലാസെടുക്കാന്‍ മലയാളത്തിന്റെ പ്രിയതാരം ലാലേട്ടൻ എത്തുന്നു
കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ക്ലാസുകളില്‍ മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ കുട്ടികളുമായി സംവദിക്കുന്നു. പത്താം തരത്തിലെ ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍…
Read More » - 17 August
നഗര മാലിന്യ സംസ്കരണത്തിന് വിദേശ എജന്‍സിയെ കണ്ടെത്താന്‍ ചെലവഴിക്കുന്നത് 120 കോടി രൂപ,ശുചിത്വ കേരള മിഷനും പരാജയമെന്ന് വിലയിരുത്തല്‍
നഗര മാലിന്യ സംസ്കരണത്തിന് വിദേശ എജന്‍സിയെ കണ്ടെത്താന്‍ ചെലവഴിക്കുന്നത് 120 കോടി രൂപ. കേരള സോളിഡ് വേയ്സ്റ്റ് മാനേജ്മെന്റ് പ്രോജക്ട് എന്ന പേരില്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന…
Read More » - 17 August
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഇന്ന് മുതൽ നാലമ്പലത്തിനുള്ളിൽ കടന്ന് ദർശനം നടത്താം
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഇന്ന് മുതൽ നാലമ്പലത്തിനുള്ളിൽ കടന്ന് ദർശനം നടത്താം. ഒരേ സമയം 5 പേരെ മാത്രമാകും ക്ഷേത്രത്തിനുള്ളിൽ…
Read More » - 17 August
മാധ്യമപ്രവര്ത്തകന് എന്‍. ജെ നായര്‍ നിര്യാതനായി
മാധ്യമപ്രവര്ത്തകന് എന്‍. ജെ നായര്‍ നിര്യാതനായി. 58 വയസ്സായിരുന്നു. ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. എന്‍. ജ്യോതിഷ് നായര്‍ എന്നാണ് എന്‍. ജെ…
Read More » - 17 August
ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു.
ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഏറ്റെടുക്കല്‍ എതിര്‍ത്തു കൊണ്ട് പള്ളിയില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിശ്വാസികളെയും ബിഷപ്പുമാര്‍…
Read More » - 17 August
ബാങ്കുകൾ സന്ദർശിക്കാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് : ഇന്നു മുതൽ പുതിയ സമയക്രമീകരണം
തിരുവനന്തപുരം : ഇന്ന് മുതൽ(തിങ്കളാഴ്ച്ച) ബാങ്കുകൾ സന്ദർശിക്കുന്നതിന് പുതിയ സമയക്രമീകരണം ഏർപ്പെടുത്തി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം.…
Read More » - 17 August
മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു
തിരുവനന്തപുരം: മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. കിഴക്കേകോട്ടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍…
Read More » - 17 August
ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കം ; മുളന്തുരുത്തി പളളി സര്‍ക്കാര്‍ ഏറ്റെടുത്തു, പ്രതിഷേധവുമായി എത്തിയ വിശ്വാസികളെയും ബിഷപ്പുമാരെയും മതപുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കി
എറണാകുളം: ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പളളി ഹൈക്കോടതി നിര്‍ദേശം പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തു. പളളി ഏറ്റെടുത്തു കൈമാറാന്‍ എറണാകുളം ഹൈക്കോടതി നല്കിയ സമയപരിധി…
Read More » - 17 August
കര്‍ക്കടകത്തോട് വിട പറഞ്ഞ് പൊന്നിന് ചിങ്ങത്തിലേക്ക് ശുഭപ്രതീക്ഷയോടെ …
മലയാളക്കരയ്ക്ക് ഇത് പുതുവര്‍ഷ പിറവിയാണ്. ഇന്ന് ചിങ്ങം ഒന്ന് ആഘോഷിക്കുകയാണ് മലയാളികളോരോന്നും. കോവിഡ് മഹാമാരിയെ എല്ലാം പ്രതിരോധിച്ച് നല്ല കാലത്തേക്ക് ഈ നാട് മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്…
Read More » - 17 August
പെട്ടിമുടിയിലെ ദുരന്ത മേഖലയില്‍ സഹായഹസ്തവുമായി സേവാഭാരതി
ഇടുക്കി: മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്ത മേഖലയില്‍ സഹായഹസ്തവുമായി സേവാഭാരതി. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് വിവിധ എസ്റ്റേറ്റുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങളും വസ്ത്രവുമായി പാല സേവാഭാരതിയുടെ പ്രവര്‍ത്തകരെത്തി.സേവാഭാരതി…
Read More » - 17 August
സംസ്ഥാനത്ത് അഞ്ച് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: ഡിവൈ.എസ്.പി ഓഫീസ് താത്കാലികമായി അടച്ചിട്ടു
മൂവാറ്റുപുഴ: അഞ്ച് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫീസ് താത്കാലികമായി അടച്ചിട്ടു. കോവിഡ് സ്ഥിരീകരിച്ച വാഴക്കുളം പോ ലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്. ഡിവൈ.എസ്.പി ഓഫീസ്…
Read More » - 17 August
പണക്കാരായ വ്യാപാരികളെ വശീകരിക്കുന്നത് 23കാരി;നഗ്ന ഫോട്ടോ പകര്‍ത്തി കഴിഞ്ഞാല്‍ പിന്നെ ബ്ലാക് മെയിലും, സംഭവം ഇങ്ങനെ..
കാക്കനാട്: വ്യാപാരിയെ ഹണിട്രാപ്പിലാക്കി പണം തട്ടിയ നാലംഗ സംഘം പൊലീസ് പിടിയില്‍. എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തില്‍ വീട്ടില്‍ അജിത് (21), തോപ്പുംപടി വീലുമ്മേല്‍ ഭാഗത്ത് തീത്തപ്പറമ്ബില് വീട്ടില്‍…
Read More » - 17 August
ദലൈലാമയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചു!
ന്യൂഡല്‍ഹി:ഹവാലാ ഇടപാടുമായി ബന്ധപെട്ട് അറസ്റ്റിലായ ചൈനീസ് പൗരന് ചാര്‍ലീ പെങ്ങുമായി അടുപ്പമുള്ളവരില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്.തിബറ്റന്‍ ആത്മീയ ആചാര്യന് ദലൈലാമയെക്കുറിച്ചും അദ്ധേഹത്തിന്റെ സഹായിയെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍…
Read More »