ഷാർജ : ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകർപ്പൻ ജയം സ്വന്തമാക്കുന്നതിനു മുഖ്യ പങ്കുവഹിച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് കേരള കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ സഞ്ജുവിന്റെ മികവിൽ രാജസ്ഥാൻ. 16 റൺ ജയം എന്ന ഫേസ്ബുക് പോസ്റ്റിലൂടെ ആയിരുന്നു അഭിനന്ദനം. മന്ത്രിയുടെ പോസ്റ്റിന് മറുപടിയുമായി കായിക പ്രേമികളും അഭിനന്ദനവമായി രംഗത്തെത്തി.
https://www.facebook.com/epjayarajanonline/photos/a.434242393586050/1291623307847950/?type=3&__xts__%5B0%5D=68.ARD9sfLSxL8Dfj_0P6EwqE377vImF3Nqkxuqsuys8jXTmeNPe4Utp4m-uue7_JlIf3aR72FtkVq_SZjFsl5X3wTOW7o-FBE-mwO-m-qLJ792Qrl3q1b-_kx2WLnCnW6t8S-Ask8BzGbiG6TqiqD8rdSB54sB07TwUF2zpRrA7ksFZTE4QMSkvwYQtHbAPgriHWCazxvZwexj2XW_4Rj-ruu_ayoFd-EgMTbw9IYBO-UVMQvTtj-ey7tjPnRz88utTvnt_hRN5YXq9L2ysmUcEBQF3rUUfQl4yZRTifWTMDO1wT0Z_yZOc6l3fz57uSfKd-wXhbPdmRMPipZ_LoKk5r5p2g&__tn__=-R
Also read : പബ്ജിക്ക് ശേഷം മറ്റൊരു ബാറ്റില്‍ ഗെയിമില്‍ കയറിയവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ സഞ്ജുവിന്റെ ഓൾ റൗണ്ട് പ്രകടനത്തിലൂടെയാണ് രാജസ്ഥാൻ റോയൽസ് ഈ ഐപിഎല്ലിലെ ആദ്യം ജയം നേടിയത്. 16 റണ്‍സിനാണ് ചെന്നൈയെ തോൽപ്പിച്ചത്. ബാറ്റിംഗിനിറങ്ങിയപ്പോൾ 32 പന്തിൽ 74 റണ്‍സ് നേടിയ സഞ്ജു. വിക്കറ്റിന് പിന്നിലും രണ്ട് മിന്നൽ സ്റ്റംപിംഗുകളും രണ്ട് തകർപ്പൻ ക്യാച്ചുകളുമായി സ്വന്തമാക്കി.
Post Your Comments