Kerala
- Oct- 2020 -5 October
ലൈഫ് മിഷന് പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍
കൊച്ചി: ലൈഫ് മിഷന് പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ലൈഫ് മിഷന് ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ ഹൈക്കോടതിയില്‍. തനിക്കെതിരായി സിബിഐ…
Read More » - 5 October
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ ബിജെപിയ്ക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ ബന്ധമില്ല – ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ.കെ അനീഷ്കുമാര്‍.
തൃശ്ശൂര്‍: കുന്നംകുളം ചിറ്റിലങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെപി.യ്ക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ.കെ അനീഷ്കുമാര്‍.…
Read More » - 5 October
ഈ മലയാളികൾ എന്താ ഇങ്ങനെ? പുതിയ രീതിയുമായി ഓൺലൈൻ തട്ടിപ്പുകൾ
കൊച്ചി: നിങ്ങൾ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക.. ഓൺലൈൻ പർച്ചേസ് ഈ കാലത്ത് ഒരു പുത്തരിയല്ല എന്നാൽ തട്ടിപ്പിന് ഇരയാകുന്നവരുടെ കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെ.…
Read More » - 5 October
റേഷന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; നടപടി ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് സംവിധാനത്തിന്റെ ഭാഗം
തിരുവനന്തപുരം: റേഷൻ കാർഡുകൾ ഇനി ആധാറിന് സ്വന്തം. ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ഈ മാസം തന്നെ ആധാറുമായി…
Read More » - 5 October
മാറിമറിഞ്ഞു സ്വർണവില; പവന് 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വിലയില്‍ 240 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 37,360 രൂപയില്‍നിന്ന് 37,120 രൂപയായി കുറഞ്ഞു.…
Read More » - 5 October
ശബരിമല മകരവിളക്ക്: ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും ഭിന്നതയിൽ
തിരുവല്ല: ശബരിമല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും ഭിന്നതയിൽ. തീര്‍ത്ഥാടനം എങ്ങനെയായിരിക്കണമെന്ന തീരുമാനിക്കാന്‍ തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം നടക്കാനിരിക്കെയാണ് ആരോഗ്യ…
Read More » - 5 October
ഐ ഫോണ്‍ വിവാദം: യൂണിടാക് എംഡി സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തനിക്ക് ഐ ഫോൺ നൽകിയെന്ന സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന്…
Read More » - 5 October
‘തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി’…ഭൂമിയോട് അടുത്ത് ചൊവ്വ
പയ്യന്നൂര്‍: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുമെന്ന് വാനനിരീക്ഷണ കേന്ദ്രം. ഒക്ടോബര്‍ ആറിനാണ് ഭൂമിയോട് ഏറ്റവും അടുക്കുകയെന്നും. രാവിലെ അഞ്ച് വരെ കാണാമെന്നും പയ്യന്നൂര്‍…
Read More » - 5 October
സ്വര്‍ണ കള്ളക്കടത്ത് കേസ് ; ബിനീഷ് കോടിയേരിയുടെ ബിനാമി എന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരത്തെ മണി എക്സ്ചേഞ്ച് കമ്പനി ഡയറക്ടറെ കസ്റ്റംസ് ചോദ്യം ചെയ്തു
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്ണക്കടത്താന് ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ബിനാമി എന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരത്തെ യു.എഫ്.എക്സ് സൊല്യൂഷന്‍സ് എന്ന മണി എക്സ്ചേഞ്ച് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ…
Read More » - 5 October
എറണാകുളത്ത് കോവിഡ് ബാധിതനായ യുവാവ് ആത്മഹത്യ ചെയ്തു
എറണാകുളത്ത് കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ ആണ് മരിച്ചത്. 39 വയസായിരുന്നു. രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
Read More » - 5 October
സനൂപിന്റെ കൊലപാതകം; സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും; ഡിവൈഎഫ്ഐ
തിരുവനന്തപുരം : ഡിവൈഎഫ്ഐ തൃശൂര്‍ ചൊവ്വന്നൂര്‍ മേഖലാ ജോ. സെക്രട്ടറി സനൂപിനെ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ അരുംകൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ഡിവൈഎഫ്ഐ.…
Read More » - 5 October
ചേലേരിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട സൈനികന് കണ്ണീരോടെ വിട
ചേലേരി എയുപി സ്കൂളിനു മുന്നിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ട കക്കോ പ്രത്ത് അനൂപി(40)ന് കണ്ണിരിൽ കുതിർന്ന യാത്രാമൊഴി. ശനിയാഴ്ചയാണ് അപകടമുണ്ടായത്. അനൂപ് സഞ്ചരിച്ച സ്കൂട്ടറിൽ കൊളച്ചേരി മുക്ക്…
Read More » - 5 October
സാലറി കട്ട് ; ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്ക്കാലം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു
തിരുവനന്തപുരം : ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്ക്കാലം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും ഭരണാനുകൂല സംഘടനകളുടെയും ഉള്‍പ്പെടെയുള്ള കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാറിന്റെ…
Read More » - 5 October
വാഗമണിൽ സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
മൂലമറ്റം: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാക്കളിലൊരാള്‍ കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന് ഉണ്ണിക്കൃഷ്ണന് (28) ആണ് സെല്‍ഫി എടുക്കുന്നതിനിടെ താഴ്ചയിലേക്ക്…
Read More » - 5 October
പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം ; ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഎം
തൃശ്ശൂര്‍: സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിന്റെ (26) കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഎം. സനൂപിന്റെ സ്വദേശമായ ചൊവ്വന്നൂര്‍ പഞ്ചായത്തിലാണ് ഇന്ന് സിപിഎം…
Read More » - 5 October
പെന്ഷന് നിര്‍ണയരീതിയില്‍ മാറ്റം വരുത്തി സർക്കാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെന്ഷന് നിര്‍ണയരീതിയില്‍ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. സര്‍വിസ് ആറുമാസത്തിലധികമെങ്കില് ഒരുവര്‍ഷമായി കണക്കാക്കുന്ന വ്യവസ്ഥ ഒഴിവാക്കി ജീവനക്കാരുടെയും അധ്യാപകരുടെയും പെന്ഷന് നിര്ണയരീതിയിലാണ് മാറ്റം…
Read More » - 5 October
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക്
തിരുവനന്തപുരം: ബെംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ബിനീഷിന്…
Read More » - 5 October
ലൈഫ് മിഷൻ അഴിമതി : സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി : ലൈഫ് പദ്ധതി ഇടപാടില്‍ ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും.ലൈഫ് പദ്ധതിയുമായി ബദ്ധപ്പെട്ട മുഴുവന്‍ രേഖകളുമായി ഇന്ന് ഹാജരാകാന്‍…
Read More » - 5 October
കോതമംഗലത്ത് ബന്ധുക്കൾ കൈയൊഴിഞ്ഞ മധ്യവയസ്കൻ വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ
എറണാകുളം കോതമംഗലത്ത് മാനസിക വെല്ലുവിളി നേരിടുന്ന മധ്യ വയസ്സ്ക്കൻ വീട്ടിൽ പുഴുവരിച്ച നിലയിൽ. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിൽ മാമലകണ്ടം പത്താം വാർഡിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് എന്ന ഗോപിയെയാണ്…
Read More » - 5 October
തൃശൂരിലെ സി.പി.എം നേതാവിന്റെ കൊലപാതകം; പ്രതികളുടെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
തൃശൂര്‍: ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍.എട്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് പുതുശേരി സി.പി.എം…
Read More » - 5 October
കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിന്റെ പത്തിരട്ടി ആളുകൾക്ക് രോഗം വന്ന് പോയിട്ടുണ്ടാകാം ; ഐ സി എം ആര് നടത്തിയ സിറോ സര്‍വേ ഫലം പുറത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് 23 ലക്ഷം പേര്‍ക്കു വരെ കോവിഡ് വന്നു പോയിട്ടുണ്ടാകാമെന്നാണ് കേരളത്തില്‍ ഐ സി എം ആര് നടത്തിയ സിറോ സര്‍വേ ഫലം…
Read More » - 5 October
വടക്കാഞ്ചേരിയില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു; അക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് ബി.ജെ.പി
പാലക്കാട് വടക്കഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്
Read More » - 5 October
ആർ എൽ വി രാമകൃഷ്ണൻ വിഷയത്തിൽ കെ.പി.എ.സി ലളിത പറഞ്ഞത് കള്ളം ; ഫോണ്‍ സംഭാഷണം പുറത്ത്
തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ സഹോദരനും പ്രമുഖ നര്‍ത്തകനുമായ ആര്.എല്‍.വി രാമകൃഷ്ണന് മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ശ്രമം സംഭവത്തില്‍ സംഗീത നാടക അക്കാദമി ചെയര്പേഴ്സന്…
Read More » - 5 October
കെ.എസ്.ആർ.ടി.സി യാത്രകൾക്കായി ഇനി മൊബൈൽ റിസർവേഷൻ ആപ്പ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ദൂരയാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത .ഇനിമുതൽ യാത്രകൾക്കുള്ള സീറ്റുകൾ ബുക്ക് ചെയ്യാനായി മൊബൈലിൽ ആപ്പ് വരുന്നു . Read Also : ദളിത്…
Read More » - 5 October
ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയയിലൂടെ വളച്ചു പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ, പുറത്തു വരുന്നത് നിരവധി പീഡനകഥകൾ
വര്‍ക്കല: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് വിളിച്ചുവരുത്തി വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുന്നിയൂര്‍ വെന്നിയോട് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബിജിത്തിനെയാണ്…
Read More »