Kerala
- Oct- 2020 -4 October
യുവാവ് കുളത്തില്‍ മുങ്ങിമരിച്ച സംഭവം : കൊലപാതകമെന്ന് തെളിഞ്ഞു
്മലപ്പുറം: യുവാവ് കുളത്തില്‍ മുങ്ങിമരിച്ച സംഭവം, കൊലപാതകമെന്ന് തെളിഞ്ഞു. മലപ്പുറം ജില്ലയിലെ താനൂരില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്…
Read More » - 4 October
കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി നിയമകാര്യ സെല്ലിന് രൂപംനല്കി പിണറായി സർക്കാർ
സംസ്ഥാന സർക്കാർ കക്ഷികളായ കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമകാര്യ സെല്ലിന് രൂപം നൽകി. ഹൈക്കോടതിയിലും കീഴ്ക്കോടതിയിലും ഉള്ള കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പ് ആണ് സെല്ലിന്റെ…
Read More » - 4 October
യുവാവ് കുത്തേറ്റ് മരിച്ചു : സംഭവം കൊച്ചിയിൽ
കൊച്ചി : യുവാവ് കുത്തേറ്റ് മരിച്ചു. . തുറവൂർ സ്വദേശി ജിസ്മോനാണ് നെടുമ്പാശ്ശേരിയിൽ മരിച്ചത്. കയ്യാലപ്പടിയിൽ നിൽക്കുകയായിരുന്ന ജിസ്മോനെ മൂന്നംഗ സംഘമെത്തി കുത്തുകയായിരുന്നു എന്നാണ് വിവരം. രാവിലെ…
Read More » - 4 October
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് വകകള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ചു
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കിയിട്ടുണ്ട്
Read More » - 4 October
താനൂരിൽ യുവാവിന്റെ മരണം കൊലപാതകം; പ്രതികളെ തേടി പൊലീസ്
മലപ്പുറം താന്നൂരില്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബേപ്പൂർ സ്വദേശി വൈശാഖ് (28) -ന്റെ മൃതദേഹമാണ് കഴിഞ്ഞ ചൊവ്വാഴ്ച പി.വി.എസ് തിയേറ്ററിന് അടുത്തുള്ള…
Read More » - 4 October
രാത്രിയുടെ ഇരുട്ടിൽ സി.പി.എമ്മും ബി.ജെ.പിയും ഭായി ഭായി; യുഡിഎഫ് കോവിഡ് മാനദണ്ഡം പാലിച്ച് സമരം തുടരുമെന്ന് എം എം ഹസ്സൻ
ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ സംശയിക്കുന്നുണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. മോദിക്കെതിരെ പിണറായി ഒരു വാക്ക് പോലും പറയാത്തത് ഇതിന് തെളിവാണെന്നും ഹസ്സൻ പറഞ്ഞു
Read More » - 4 October
രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മില്‍ നടന്ന ഫോണ്‍സംഭാഷണം പുറത്തു!! കെപിഎസി ലളിത പറഞ്ഞത് കളളം, നടിയുടെ വാദങ്ങള്‍ പൊളിയുന്നു
അപേക്ഷ കൊടുക്കുന്നത് മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി വരെ ലളിത ചേച്ചിയെ വിളിച്ച് താന്‍ സംസാരിച്ചിരുന്നു.
Read More » - 4 October
ഉറങ്ങികിടക്കുകയായിരുന്ന 10 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു
കൊല്ലം: പത്തനാപുരത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പാമ്പു കടിയേറ്റ് മരിച്ചു. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന മാങ്കോട് ചരിവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതിമാരുടെ മകള്‍ ആദിത്യയാണ് പാമ്പു കടിയേറ്റ്…
Read More » - 4 October
കേരളത്തെ നടുക്കിയ ഇന്ത്യയിലും ലോകരാഷ്ട്രങ്ങളില്‍ പോലും വലിയ ചര്‍ച്ചയായ കൂടത്തായി കൊലപാതക പരമ്പര പുറത്തേയ്ക്ക് വന്നിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം .. മലയാളിയ്ക്ക് അധികം പരിചയമില്ലാത്ത സൈക്കോ ചര്‍ച്ചയാകുന്നതും ഈ കൊലപാതക പരമ്പരയിലൂടെ തന്നെ
കോഴിക്കോട്: കേരളത്തെ നടുക്കിയ ഇന്ത്യയിലും ലോകരാഷ്ട്രങ്ങളില്‍ പോലും വലിയ ചര്‍ച്ചയായ കൂടത്തായി കൊലപാതക പരമ്പര പുറത്തേയ്ക്ക് വന്നിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം .. മലയാളിയ്ക്ക് അധികം പരിചയമില്ലാത്ത…
Read More » - 4 October
സാനിറ്റൈസർ നിർമാണത്തിനുള്ള സ്പിരിറ്റ് തേനിൽ ചേർത്ത് കുടിച്ച സംഭവം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഹോംസ്റ്റേ ജീവനക്കാരൻ കാസർഗോഡ് സ്വദേശി ജോബി എന്ന് വിളിക്കുന്ന ഹരീഷ് (33) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ…
Read More » - 4 October
ഞാന്‍ പരാതിപ്പെട്ട 2 വ്യക്തികള്‍ എന്റെ സുഹൃത്തുക്കള്‍ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവര്‍, പക്ഷെ മുപ്പത് വര്‍ഷത്തെ സുഹൃത്താണ് ഫെയ്സ്ബുക്കില്‍ എന്റെ സ്വകാര്യജീവിതം വരെ പറഞ്ഞ് എഴുതുന്നത് ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കള് ഉണ്ട്,
Read More » - 4 October
കേരള സംഗീത നാടക അക്കാദമിയുടെ നടപടി പിണറായി സര്‍ക്കാറിനെ നാണം കെടുത്തുന്നത്… ദളിതനെ പൂജാരിയാക്കിയ സര്‍ക്കാറാണിത് ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍, അത് കേരളത്തില്‍ നിരോധിക്കേണ്ടിവരും : വിമര്‍ശനവുമായി നടന് ഹരീഷ് പേരടി
കൊച്ചി : കേരള സംഗീത നാടക അക്കാദമിയുടെ നടപടി പിണറായി സര്‍ക്കാറിനെ നാണം കെടുത്തുന്നത്., ദളിതനെ പൂജാരിയാക്കിയ സര്‍ക്കാറാണിത് ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍…
Read More » - 4 October
ഐ ഫോണ്‍ വിവാദം: അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐഫോണ്‍ വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണി ടാക് ഉടമ സന്തോഷ് ഈപ്പന് നാളെ…
Read More » - 4 October
അടുത്ത രണ്ട് മാസം കോവിഡ് ഉയർന്ന നിരക്കിലെത്തും; മുന്നറിയിപ്പുമായി ഐഎംഎ
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയർന്ന നിരക്കിലെത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്നത് രൂക്ഷമായ കോവിഡ് വ്യാപനമാണെന്നും പ്രതിദിനം…
Read More » - 4 October
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
വയനാട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം . വയനാട്ടിൽ മേപ്പാടി പുതുക്കുഴി വീട്ടിൽ മൈമൂന (62) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബർ…
Read More » - 4 October
കോവിഡ് വ്യാപനം: ഇ-ടിക്കറ്റുകള്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാതലത്തിൽ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്കും സമ്പര്‍ക്കവും ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പുതിയ ഇ-ടിക്കറ്റുകള്‍ അവതരിപ്പിച്ചിരിച്ച് കൊച്ചി മെട്രോ. കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമാണ് കൊച്ചി…
Read More » - 4 October
ഭാഗ്യ ലക്ഷ്മിയുടെ മൊഴി സൈബര്‍ പോലീസ് രേഖപ്പെടുത്തി, ശ്രീലക്ഷ്മി അറയ്ക്കലിനും പണി കിട്ടി
തിരുവനന്തപുരം: വിജയ് പി നായരും സംഴിധായകന്‍ ശാന്തിവിള ദിനേശും യൂട്യൂബ് വീഡിയോയിലൂടെ അപകീര്‍ത്തി പരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തു എന്ന പരാതിയില്‍ പരാതിക്കാരിയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയ…
Read More » - 4 October
ഗ്രില്ലിൽ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് വീണ് രണ്ടുവയസ്സുകാരി മരിച്ചു
ഓയൂരിൽ വീട്ടിലെ ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരി മരിച്ചു. ഓയൂർ ആക്കൽ പെരപ്പയം മണിച്ചേമ്പിൽ വീട്ടിൽ നൗഫൽ, തൗബ ദമ്പതികളുടെ മകൾ…
Read More » - 4 October
കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണ് , ഗുരുതര പരിക്കേറ്റ രണ്ട് ഉദ്ദ്യോഗസ്ഥരും മരിച്ചു
എറണാകുളം : പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. കൊച്ചി . തോപ്പുംപടി നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള ബിഒടി…
Read More » - 4 October
സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ : പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന നിരോധനാജ്ഞ സംബന്ധിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ. ആരാധനാലയങ്ങളില്‍ 20പേരെ വരെ അനുവദിക്കും. എന്നാല്‍,…
Read More » - 4 October
ഹജ്ജിനു കൊണ്ടുപോകാം എന്ന പേരിൽ 1.18 കോടിയുടെ തട്ടിപ്പ്: യുവാവ് പിടിയിൽ
ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒരുകോടിയിലേറെ രൂപ തട്ടിയെടുത്തയാൾ പിടിയിൽ. പ്രതി സിറാജുദ്ദീ(43)നാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്
Read More » - 4 October
അടുത്ത ബന്ധുവായ യുവതിയെ സ്വന്തമാക്കാന്‍ ദന്തഡോക്ടര്‍ കളിച്ചത് സൈക്കോ തന്ത്രങ്ങള്‍ : ഭാര്യയേയും ഭര്‍ത്താവിനേയും തമ്മില്‍ തെറ്റിച്ച് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടര്‍ സുബു സൈക്കോ ആണെന്ന് പൊലീസ്
തിരുവനന്തപുരം : അടുത്ത ബന്ധുവായ യുവതിയെ സ്വന്തമാക്കാന്‍ ദന്തഡോക്ടര്‍ കളിച്ചത് സൈക്കോ തന്ത്രങ്ങള്‍. ഭാര്യയേയും ഭര്‍ത്താവിനേയും തമ്മില്‍ തെറ്റിച്ച് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച…
Read More » - 4 October
ബിജെപി ഇടപെട്ടു, ഒടുവിൽ ഹാരിസണ്‍ തിരുവാഭരണ പാതയിലെ ഇരുമ്പ് ഗേറ്റ് പൊളിച്ചു മാറ്റി
വടശേരിക്കര: തിരുവാഭരണ പാതയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സ്ഥാപിച്ച ഇരുമ്പ് ഗേറ്റുകള്‍ പൊളിച്ചു മാറ്റി. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.…
Read More » - 4 October
ജോലി നഷ്ടമായ യുവാവ് സ്വയം പട്ടിണി കിടന്നു മരിച്ചു : വീട്ടിലെ സ്ഥിതി വളരെ മോശം : സംഭവം കേരളത്തില്‍
ബിരുദധാരിയായ യുവാവ് ജോലി നഷ്ടമായതിനെ തുടര്‍ന്ന് സ്വയം പട്ടിണി കിടന്നു മരിച്ചതായി റിപ്പോര്‍ട്ട്. കോതമംഗലം നെല്ലിക്കുഴി വെട്ടിയൊലിക്കുട്ടി കുറുമ്പന് എന്നയാളുടെ മകന് ജിതിന് എന്ന മുപ്പത്തഞ്ചുകാരനാണ് ഇത്തരത്തില്‍…
Read More » - 4 October
തോപ്പുംപടിയിൽ ഗ്ലൈഡർ തകർന്നുവീണ് നാവികസേനാ ഉദ്യോഗസ്ഥർക്ക് പരിക്ക്
എറണാകുളത്ത് പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. രണ്ട് നാവികസേനാ ഉദ്യോഗസ്ഥർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു
Read More »