Latest NewsKeralaNews

ലൈഫ് മിഷൻ അഴിമതി : സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : ലൈഫ് പദ്ധതി ഇടപാടില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും.ലൈഫ് പദ്ധതിയുമായി ബദ്ധപ്പെട്ട മുഴുവന്‍ രേഖകളുമായി ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സി.ബി.ഐ യു.വി ജോസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Read Also : “തെരഞ്ഞെടുപ്പുകൾക്ക് മുൻപ് ഇത് രാഹുൽ ഗാന്ധിയുടെ പതിവാണ് , അതിൽ അത്ഭുതപ്പെടാനില്ല ” : ശിരോമണി അകാലിദൾ ജനറൽ സെക്രട്ടറി

ലൈഫ് മിഷനും റെഡ്ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണ കരാർ, പദ്ധതിയ്ക്കായി റവന്യു ഭൂമി ലൈഫ് മിഷൻ യൂണിടാക്കിന്   കൈമാറിയതിന്‍റെ രേഖകൾ, ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകൾ , ഹെൽത്ത് സെന്‍ററുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ തുടങ്ങിയവയാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button