Kerala
- Oct- 2020 -9 October
സ്വർണ കടത്ത് കേസ്; ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം
Read More » - 9 October
കാസർകോട് 16കാരിയെ പീഡിപ്പിച്ചത് മദ്രസാ അധ്യാപകനായ പിതാവെന്ന് ഡിഎൻഎ പരിശോധനാഫലം
നീലേശ്വരം(കാസർകോട്) ∙ വിവാദമായ നീലേശ്വരം പീഡനക്കേസിൽ വഴിത്തിരിവ്. പതിനാറുകാരിയെ പീഡിപ്പിച്ചതു പെൺകുട്ടിയുടെ പിതാവുതന്നെയെന്നു ഡിഎൻഎ പരിശോധനാഫലം പുറത്ത്. ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും പെൺകുട്ടിയുടെ പിതാവിന്റേത്…
Read More » - 9 October
അപകടത്തിൽപെട്ട എസ്ഐക്ക് രക്ഷകനായി കമ്മിഷണര്‍
തൃശൂർ: അപകടത്തിൽപെട്ട എസ്ഐക്ക് കമ്മിഷണര്‍ രക്ഷകനായി.പരിക്കേറ്റ എസ്ഐയെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിലേക്കയച്ച് രണ്ടു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നുപോയി. വീടെത്തിയതിന് ശേഷമാണ് രക്ഷിച്ചത് തന്റെ സഹപ്രവര്‍ത്തകനെ തന്നെയാണെന്ന്…
Read More » - 9 October
എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽ പെട്ട സംഭവം: ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം രണ്ടത്താണിയില്‍വെച്ച് വാഹനം അപകടത്തിൽ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു
Read More » - 9 October
വർക്ക് അറ്റ് ഹോം; എ.സമ്പത്ത് അഞ്ച് മാസത്തിനിടെ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം
ഡല്‍ഹിയിൽ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്ന പ്രത്യേക പ്രതിനിധി എ.സമ്പത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ
Read More » - 9 October
മാനസീക പീഡനം; പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച എസ്ഐ ആശുപത്രിയിൽ മരിച്ചു
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച എസ്ഐ ആശുപത്രിയിൽ മരിച്ചു. വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച അമ്പലത്തിൻകാല രാഹുൽ നിവാസിൽ രാധാകൃഷ്ണൻ (53) ആണ് വെള്ളിയാഴ്ച…
Read More » - 9 October
‘ആദായനികുതി വകുപ്പ് റെയ്ഡില്‍ ഞാന്‍ ഓടിരക്ഷപ്പെട്ടു എന്ന് വ്യാപകമായി വ്യാജപ്രചരണം’; പിടി തോമസ് എംഎല്‍എ
എറണാകുളം: കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ്. കള്ളപ്പണ റെയ്ഡുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പരക്കുന്നത് വ്യാജവാര്‍ത്തയെന്ന് പി.ടി.തോമസ്…
Read More » - 9 October
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിനിടെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിനിടെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ…
Read More » - 9 October
വാളയാർ പീഡനം: നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കും
വാളയാറിൽ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച ദളിത് പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കും
Read More » - 9 October
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉൾപ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ പെരിയനമ്പി ഉൾപ്പെടെ 12 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചു. ഈ മാസം വരെ…
Read More » - 9 October
ചലച്ചിത്രപ്രവര്‍ത്തക ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
തിരുവനന്തപുരം : യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച സംഭവത്തില്‍ ചലച്ചിത്രപ്രവര്‍ത്തക ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. Read…
Read More » - 9 October
ക്വാറികളിലും ലോറികളിലും മിന്നല്‍ പരിശോധനയുമായി വിജിലൻസ്; വമ്പൻ തട്ടിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പാറ ഉല്പന്നങ്ങള് കൊണ്ടുപോകുന്ന ലോറികളിലും ക്വാറികളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വമ്പന്‍ തട്ടിപ്പ് കണ്ടെത്തി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുവാദമില്ലാതെയും ചില…
Read More » - 9 October
മലയാളത്തിന് മാത്രമായി ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം ; ലോഗോ പ്രകാശനം ഇന്ന്
കൊച്ചി : മലയാള ചലച്ചിത്ര മേഖലയിലെയും ,മാധ്യമ രംഗത്തെയും ഏതാനും പേരുടെ കൂട്ടായ്മയായ റോഡ് ട്രിപ്പ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ലോകത്തെമ്പാടുമുള്ള മലയാളികൾക്കായി ഒരു ഒ .ടി.ടി.…
Read More » - 9 October
മുൻ ഹൈക്കോടതി ജഡ്ജി നിര്യാതനായി
കൊച്ചി: മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റസ് പി എ മുഹമ്മദ് നിര്യാതനായി. കൊച്ചിയിലായിരുന്നു അന്ത്യം. അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ ക്കുറിച്ച് അന്യേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ…
Read More » - 9 October
തൊഴിലുറപ്പ് : പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പു സംബന്ധിച്ചു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രത്യേക മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. Read…
Read More » - 9 October
കള്ളപ്പണക്കേസ്: ‘ആ മുതിർന്ന കോൺഗ്രസ് എം.എൽ.എ ഞാൻ തന്നെ, ഇടപാടും നടത്തി, പക്ഷെ ഓടിയിട്ടില്ല’: പി ടി തോമസ്
ഇടപ്പള്ളി അഞ്ചുമനയിൽ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന എംഎൽഎ താൻ തന്നെയെന്ന് പി ടി തോമസ്. സ്ഥലത്തു നിന്നും താൻ ഓടി രക്ഷപ്പെട്ടു എന്നത്…
Read More » - 9 October
ഒരു രാത്രി മുഴുവന്‍ കിണറിനകത്ത്; വയോധികന് രക്ഷകരായത് ഫയർഫോഴ്സ്
മണ്ണാര്‍ക്കാട്: ഒരു രാത്രി മുഴുവൻ കിണറ്റിലകപ്പെട്ട വയോധികന് രക്ഷകരായി എത്തിയത് ഫയർഫോഴ്സ്. സംഭവം നടന്നത് മണ്ണാര്‍ക്കാട്. സ്ഥലത്ത് നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ കിണറ്റില്‍ അകപ്പെട്ട മേലേ അരിയൂര്‍…
Read More » - 9 October
കോവിഡ് പ്രതിരോധത്തിന് ചികിത്സ സംവിധാനങ്ങൾ സംഭാവനയായി നൽകി മുസ്ലിം ലീഗ്
ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധത്തിന്ചി കിത്സാസൗകര്യം ഒരുക്കാന്‍ മുസ്ലീം ലീഗ് മുൻകൈയെടുത്ത് 10 കോടി രൂപയുടെ ഉപകരണങ്ങള്‍ മലപ്പുറം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നല്‍കും. കഴിഞ്ഞദിവസം…
Read More » - 9 October
റേറ്റിംഗില്‍ ഒന്നാമതെത്താന്‍ കൃത്രിമത്വം കാണിച്ച് മൂന്ന് ചാനലുകള്‍
മുംബൈ : റേറ്റിംഗില്‍ ഒന്നാമതെത്താന്‍ കൃത്രിമത്വം കാണിച്ചത് മൂന്ന് ചാനലുകള്‍. പരസ്യ വരുമാനത്തിനായി റേറ്റിംഗില്‍ കൃത്രിമത്വം കാണിക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് ചാനലുകളില്‍ അര്‍ണാബ്…
Read More » - 9 October
പൊരിബസാറിൽ ദുരൂഹ സാഹചര്യത്തിലുള്ള യുവാവിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു; പ്രതി പിടിയിൽ
ശ്രീനാരായണപുരം പൊരിബസാറിൽ വാടകവീട്ടിനുള്ളിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമെന്നു തെളിഞ്ഞു
Read More » - 9 October
രാമകൃഷ്ണൻ പറഞ്ഞതാണ് സത്യം; സംഗീത നാടക അക്കാദമി വിവാദത്തില്‍ കെപിഎസി ലളിത
നൃത്തത്തിൽ പങ്കെടുക്കാൻ താൻ അപേക്ഷ നൽകിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിതച്ചേച്ചി(കെപിഎസി ലളിത)യുടേതായി പുറത്തു വന്ന പത്രക്കുറിപ്പ്
Read More » - 9 October
വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് സ്വന്തം നാട്ടില്‍തന്നെ ചികിത്സാ കേന്ദ്രങ്ങള്‍
കോട്ടയം : ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചശേഷം വീടുകളില്‍തന്നെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആകെ രോഗികളുടെ നാല്‍പ്പതു ശതമാനത്തിലേറെയായി. നിലവില്‍ ജില്ലയിലെ 4999 രോഗികളില്‍ 2050 പേരാണ് ഹോം…
Read More » - 9 October
സർക്കാർവിരുദ്ധ സമരത്തിൽ പങ്കെടുത്തെന്ന പേരിൽ ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ
സർക്കാർവിരുദ്ധ സമരത്തിൽ പങ്കെടുത്തെന്ന പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായ ആർവൈഎഫ് ജില്ലാ പ്രസിഡന്റ് എസ്.ലാലുവിനു സസ്പെൻഷൻ
Read More » - 9 October
വാട്സ്ആപ്പ് സ്റ്റാറ്റസ് 30ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ? എങ്കില്‍ ദിവസേന 500 രൂപ വരെ നേടാം!!!; തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്
ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതു വഴിയായ സ്റ്റാറ്റസ് തട്ടിപ്പുമായി രംഗത്ത് വന്നവരെ കുറിച്ച് ജാഗരൂകരായിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്
Read More » - 9 October
യൂ പി സർക്കാരിൻറെ കിരാതഭരണം കേരളത്തിലിരിക്കുന്ന എന്നെ നേരിട്ട് വേദനിപ്പിക്കുന്നത് ഈ അറസ്റ്റിലൂടെ; രാജ്യദ്രോഹക്കുറ്റം ചുമത്തി സിദ്ദീഖ് കാപ്പനെന്ന മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി എച്ച്മുക്കുട്ടി
അടുത്തിടെ വൻ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ഹത്രാസിലെ പെൺകുട്ടിയുടെ മരണം, എന്നാൽ ഹത്രാസിലേക്ക് പോയ മാധ്യമ പ്രവർത്തകനെ യുപി പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. അഴിമുഖം ലേഖകനായ സിദ്ദിഖ്…
Read More »