KeralaLatest NewsNews

ചലച്ചിത്രപ്രവര്‍ത്തക ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം : യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച സംഭവത്തില്‍ ചലച്ചിത്രപ്രവര്‍ത്തക ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.

Read Also : മലയാളത്തിന് മാത്രമായി ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം ; ലോഗോ പ്രകാശനം ഇന്ന്

ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. ജാമ്യം അനുവദിച്ചാല്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. അതേസമയം, സ്ത്രീകളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ വിജയ് പി നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. എന്നാല്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ വിജയ് പി നായര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button